Thursday, October 24, 2019
-Advertisement-
kummanammani

കുമ്മനം രാജശേഖരൻ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ മണികെട്ടി

കൊല്ലം ജില്ലയിലെ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ മണികെട്ടി.ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്‌. മനസ്സിൽ എന്താഗ്രഹിച്ചുകൊണ്ട്...

24 രൂപ മുടക്കിയാൽ മീനിലെ മായം കണ്ടുപിടിക്കാം

മീനിൽ ഫോർമാലിനോ അമോണിയയോ ഉണ്ടോ എന്ന് പരിശോധിനുള്ള പേപ്പർ സ്ട്രിപ്പുകൾ വിപണിയിൽ എത്തും. കിറ്റിന് വില 24രൂപയായിരിക്കും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ (സി.ഐ.എഫ്.ടി ) ശാസ്ത്രജ്ഞരായ എസ്.ജെ.ലാലി, ഇ.ആർ. പ്രിയ...
kuriakkose kunnassery

ക്നാനായ സമുദായത്തിന്‍െറ സൂര്യതേജസ്സ് മാര്‍ കുര്യാക്കോസ് കുന്നശേരി മെത്രാപ്പോലീത്ത (89) കാലം ചെയ്തു

ക്നാനായ സമുദായത്തിന്‍െറ സൂര്യതേജസും കോട്ടയം ക്നാനായ അതിരൂപതയുടെ പ്രഥമ ആർച്ച്‌ ബിഷപ്പുമായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരി മെത്രാപ്പോലീത്ത (89) കാലം ചെയ്തു. ബുധനാഴ്ച വൈകുന്നേരം 4.45നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി...
Manoj Abraham IG

ഐ ജി മനോജ് അബ്രഹാമിനെ ‘പോലീസ് നായ’ എന്ന് വിളിച്ച ബി.ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഐ ജി മനോജ് എബ്രഹാം. ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉന്നയിച്ചത്. കൊച്ചി സെന്‍ട്രല്‍ പൊലീസാണ്...
kerala ldf govt 1st anniverary 2017

സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ദീപങ്ങൾ മിഴി തെളിച്ചു. മലയാളക്കവിതകൾ നൃത്തച്ചുവടുകളായി മാറി. കേരളത്തിന്‍റെ ഗ്രാമീണമുഖം നിറഞ്ഞാടിയ നിറസന്ധ്യയിൽ ആയിരങ്ങളെ സാക്ഷി നിർത്തി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന് തുടക്കമായി. സമൂഹത്തിന്‍റെ വിവിധമേഖലയിലുളളവർ ആയിരം മൺചെരാതുകളിൽ ദീപം തെളിച്ചു....
police

പോലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐമാര്‍ക്ക് നൽകണം ; എഡിജിപി

എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐമാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശം. എഡിജിപി ആനന്ദകൃഷ്ണ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിഐമാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ ഡിവൈഎസ്പിമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.ഇത് പ്രായോഗിക ബുദ്ധിമുട്ടിന് കാരണാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു....
rss joshi

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നാണ് സംഘടനയുടെ നിലപാടെന്ന് ആര്‍എസ്‌എസ് കാര്യവാഹക്

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണം എന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്‍എസ്‌എസ് കാര്യവാഹക്. എന്നാൽ ആചാരങ്ങൾ കൂടി പാലിക്കപ്പെടണമെന്നും ആര്‍എസ്‌എസ് കാര്യവാഹകായ ഭയ്യാജി ജോഷി കൂട്ടിച്ചേർത്തു. ആര്‍എസ്‌എസ് സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം...
citinews- Nayana Director

ചലച്ചിത്ര സംവിധായിക വീട്ടിൽ മരിച്ച നിലയിൽ

ചലച്ചിത്ര സംവിധായിക നയന സൂര്യനെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സുഹൃത്തായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ...
kochi lockup

കൊച്ചിയിൽ പ്രതികൾ അസഭ്യം പറയുകയും വസ്ത്രങ്ങള്‍ ഊരിയെറിയുകയും ചെയ്തു (video)

പൊലീസ് സ്റ്റേഷനിലെ മദ്യലഹരിയില്‍ പ്രതികൾ പോലീസിനെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു. എറണാകുളം പള്ളുരുത്തി സ്റ്റേഷനിലെ ലോക്കപ്പിലാണ് മൂന്ന് യുവാക്കള്‍ ബഹളം വയ്ക്കുകയും അഴിഞ്ഞാട്ടം നടത്തിയത്. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന്...
citinews

മദ്യപിച്ച് നടുറോഡിൽ സിനിമാ സ്റ്റൈലില്‍ സംഘട്ടനം!!! നടൻ അറസ്റ്റിൽ

മദ്യപിച്ച് നടുറോഡിൽ സിനിമാ സ്റ്റൈലില്‍ സംഘട്ടനം!!! നടൻ സുധീറും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ്. ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ച് രണ്ടുപേരെ കയ്യേറ്റം ചെയ്തതിനാണ് നടന്‍...
citi news live
citinews