Monday, September 24, 2018
-Advertisement-
school

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ.

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ഇന്നലെയും ഇന്നുമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ...
varalcha

മഹാപ്രളയത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിന് മുന്നേ കേരത്തില്‍ വരള്‍ച്ച രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

മഹാപ്രളയത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിന് മുന്നേ കേരത്തില്‍ വരള്‍ച്ച രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിലെ രണ്ട് പ്രതിഭാസങ്ങളാണ് ലാ നിനായും എല്‍ നിനോയും. ലാ നിന എന്ന പ്രതിഭാസത്തിനാണ് ഈ വര്‍ഷം ആദ്യത്തോടെ തുടക്കമായത്.ഇതേ...
mulackal

പീഡനക്കേസില്‍ പ്രതികരണവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

പീഡനക്കേസില്‍ പ്രതിഷേധം ചൂടാകുന്നതിനിടെ പ്രതികരണവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസുമായി സഹകരിക്കുമെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്‌മെയിലിങ് ആണ്. കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദം...
balachandran chullikad

ബിഷപ്പിനെതിരായ കേസ്; ജനം എന്റെ മുഖത്ത് തുപ്പാന്‍ അവസരമുണ്ടാക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ അസന്തുഷ്ടി അറിയിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കന്യാസ്ത്രീകളുടെ സമര വേദിയില്‍. താനൊരു ഇടതുപക്ഷക്കാരനാണന്നും അടുത്ത തവണ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ ജനം...
mulackal

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച നോട്ടീസ് അയക്കും

ലൈംഗിക പീഡനക്കേസില്‍ പ്രതി എന്ന് ആരോപിക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച നോട്ടീസ് അയക്കും. ഏറ്റുമാനൂരില്‍ വച്ച്‌ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചേരുന്ന അന്വേഷണ...
fire at kochi

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ പ്രത്യേക സേനാവിഭാഗങ്ങളുമായി അഗ്നിരക്ഷാസേന.

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ പ്രത്യേക സേനാവിഭാഗങ്ങളുമായി അഗ്നിരക്ഷാസേന. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ പ്രതിരോധിക്കാനായി അഗ്നിരക്ഷാസേനയും തയ്യാറാകുന്നു. സംസ്ഥാനത്ത് പ്രളയം കൊണ്ടുണ്ടായ കനത്ത നാശനഷ്ടത്തെ തുടര്‍ന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി പ്രത്യേക...
train

പ്രളയകാലത്ത് ട്രെയിന്‍ ഗതാഗതം;ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്രക്കാർക്കു പണം നഷ്ടമാകും

പ്രളയകാലത്ത് ട്രെയിന്‍ ഗതാഗതം മുടങ്ങിയതിനെ തുടര്‍ന്ന് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് പണം നഷ്ടമാകും. ട്രെയിന്‍ കാന്‍സല്‍ ചെയ്യുമ്ബോള്‍ പണം ഓട്ടോമറ്റിക്കായി അക്കൗണ്ടിലിടുക എന്നൊരു ചട്ടം റയില്‍വേയ്ക്കില്ലെന്നാണ് അധികൃതരുടെ...
pinarayi

നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒന്നിക്കുന്ന കുട്ടികള്‍ നല്‍കുന്ന പാഠങ്ങള്‍

നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഒന്നിക്കുന്ന കുട്ടികള്‍ സഹജീവി സ്‌നേഹത്തിന്റെ പാഠങ്ങളാണ്‌ നല്‍കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രളയബാധിതരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സര്‍ക്കാര്‍,...

പ്രളയാനന്തരം മത്സ്യങ്ങളുടെ ശരീരം അഴുകി വൃണമുണ്ടാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിഡ്രോം

പ്രളയം കഴിഞ്ഞതോടെ ഡാമുകളിലും പുഴകളിലുമെല്ലാം മീനുകളുടെ ചാകരയായിരുന്നു. 35 കിലോയിലധികം തൂക്കം വരുന്ന ഭീമന്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടെ പുഴകളിലേക്ക് ഒഴുകിയെത്തി. ഇതില്‍ ആളെക്കൊല്ലി പിരാന മത്സ്യം വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിയാളുകളാണ് കൂട്ടത്തോടെയെത്തി പുഴകളില്‍...
ramesh chennithala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം വൈകിപ്പിക്കരുതെന്ന് ചെന്നിത്തല

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. 76 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല എന്നത് ഗൗരവതരമാണ്.അന്വേഷണത്തില്‍ കാലതാമസം വരുത്തുന്ന നീക്കങ്ങളൊന്നും...
citi news live
citinews