Thursday, July 18, 2019
-Advertisement-
lokhnath behra

ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി

ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടി പി സെൻകുമാർ മറ്റന്നാൾ വിരമിക്കുന്ന ഒഴിവിലാണ് ബെഹ്റയുടെ നിയമനം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. സെൻകുമാറിന്റെ കാലാവധി...
crime

കൗമാരക്കാരൻ കൗൺസിലറായ യുവതിയുടെ കണ്ണിൽ മണ്ണ്എറിഞ്ഞു, മാല പൊട്ടിച്ച് ഓടി

കൗൺസിലിങ്ങിനു വന്ന എത്തിയ കൗമാരക്കാരൻ കൗൺസിലറായ യുവതിയുടെ കണ്ണിൽ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മണ്ണ്എറിഞ്ഞു. തുടർന്ന് മാല പൊട്ടിച്ച് ഓടി . പാലക്കാടു കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. യുവതിയുടെ ബഹളം കേട്ട്...
വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളി​ൽ ഉണ്ടെങ്കിൽ ദമ്പതികളിൽ ഒരാൾ മ​രി​ച്ചാ​ൽ കേ​സ് തുടരാം

പ്ലാസ്റ്റിക് നിരോധനത്തിന് നയപരമായ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ഫ്‌ളക്‌സ്,പ്ലാസ്റ്റിക് നിരോധനത്തിന് നയപരമായ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഫലപ്രദമായ നടപടി വൈകുന്തോറും പ്രത്യാഘാതം കുടുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.ഫ്‌ളക്‌സ്,പ്ലാസ്റ്റിക് നിരോധിക്കണമെന്നാവശ്യപ്പെട്ട്...

പമ്പയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ബുധനാഴ്ച തുറക്കാനിരിക്കേ പമ്പയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. നിലയ്ക്കലിൽ ഒരു വിഭാഗം ഭക്തര്‍ വാഹനങ്ങള്‍ തടയുകയും യുവതികളുണ്ടോയെന്നു പരിശോധന നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈകീട്ടോടെ തന്നെ പമ്പയിലും...
kollam bus tipper accident

കൊല്ലത്തു മേവറ ജംഗ്ഷനില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു

കൊല്ലത്തു മേവറ ജംഗ്ഷനില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 നായിരുന്നു അപകടം. അപകടത്തേത്തുടർന്നുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കിയത്.  ബസ്സിന്റെയും ടിപ്പറിന്റെയും...
ganesh kumar

ഗണേഷ് കുമാര്‍ അയച്ച ശബ്ദസന്ദേശം ചോര്‍ന്ന സംഭവം; അന്വേഷണം സ്വകാര്യ സൈബര്‍ ഏജന്‍സിക്ക്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ അമ്മയില്‍ നിന്നും രജിവച്ച നടിമാരെ കുറ്റപ്പെടുത്തി കെബി ഗണേഷ് കുമാര്‍ എംഎല്‍എ അയച്ച ശബ്ദസന്ദേശം ചോര്‍ന്ന സംഭവം...

കേരള നിയമ പരിഷ്ക്കാര കമ്മിഷന്‍; ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാന്‍

കേരള നിയമ പരിഷ്ക്കാര കമ്മിഷന്‍ ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായി കേരള നിയമ പരിഷ്ക്കാര കമ്മിഷന്‍ രൂപികരിച്ചു. കെ. ശശിധരന്‍ നായരാണ് വൈസ് ചെയര്‍മാന്‍. ഡോ. എന്‍.കെ. ജയകുമാര്‍, അഡ്വ. എം.കെ. ദാമോദരന്‍, ലിസമ്മ...
kannathanam

കണ്ണന്താനം വഴി കേരളത്തില്‍ താമരയുടെ വളര്‍ച്ച സാധ്യതകള്‍ തേടി മോദി

കണ്ണന്താനം വഴി കേരളത്തില്‍ താമരയുടെ വളര്‍ച്ചക്കുള്ള സാധ്യതകള്‍ തേടി മോദി സർക്കാർ. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയിലൂടെ ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തില്‍ പുതിയ സാധ്യതകള്‍ തേടുമ്പോള്‍ സംസ്ഥാന നേതൃത്വം ഞെട്ടലിലാണ്. ബി.ജെ.പി...
ഇവാൻജലിക്കൽ സഭ

ഇവാൻജലിക്കൽ സഭ 56 -മതു ജനറൽ കൺവൻഷന് ഇനി മൂന്നു ദിവസങ്ങൾ മാത്രം

തിരുവല്ല : ഇവാൻജലിക്കൽ സഭ 56 -മതു ജനറൽ കൺവൻഷന് മഞ്ഞാടി, ബിഷപ്പ് എബ്രഹാം നഗറിൽ വേദിയൊരുങ്ങി. കൺവൻഷൻ ആരംഭിക്കുവാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം ബാക്കി...
bus

പുതുക്കിയ ബസ് ചാർജ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്തെ പുതുക്കിയ ബസ് ചാർജ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും . മിനിമം ചാർജ് ഏഴു രൂപയിൽ  നിന്ന് എട്ടു രൂപയാകും . വിദ്യാർഥികളുടെ മിനിമം ചാർജിൽ  മാറ്റമുണ്ടാകില്ല . മിനിമം ചാർജിനു ...
citi news live
citinews