Monday, February 18, 2019
-Advertisement-
gopalakrishnanan

പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത കേസില്‍ ബി. ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ സിപിഎം എം.പി പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത കേസില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
P J Joseph P C George

പാര്‍ട്ടിയുടെ ശത്രുവായ പി.സി ജോര്‍ജ്ജിനൊപ്പം വേദി പങ്കിട്ട് പി.ജെ. ജോസഫ്

സീറ്റ് വിഭജനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവായ പി.സി ജോര്‍ജ്ജിനൊപ്പം വേദി പങ്കിട്ട് പി.ജെ. ജോസഫ് എംഎല്‍എ. പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന...
Rahul

കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം; ഉമ്മന്‍ചാണ്ടിക്ക് സദസ്സിന്റെ ആര്‍പ്പുവിളികള്‍

കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരും ചേർന്ന് ഊഷ്മളമായ വരവേൽപ്പാണ് രാഹുൽ ഗാന്ധിക്ക് നൽകിയത്. അതേ സമയം നേതൃ സംഗമത്തില്‍ മുപ്പതോളം...
bjp surendran

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്; പിണറായി മൗനം വെടിയണമെന്ന് കെ. സുരേന്ദ്രന്‍

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ആശ്രമം ആക്രമിച്ച കേസില്‍ എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം...
adhithyanath

യോഗി ആദിത്യ നാഥ് ഫെബ്രുവരി 12 ന് പത്തനംതിട്ടയിൽ; തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സന്ദര്‍ശനത്തിന് പിന്നാലെ കേരളത്തില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുന്നു. കേരളത്തിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുകയാണ് ബിജെപിയുടെ ഉത്തരേന്ത്യയിലെ സ്റ്റാര്‍ ക്യാംപയ്‌നറും ഉത്തര്‍പ്രദേശ്...

വയലിനിസ്റ് ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറും മകള്‍ തേജസ്വിനിയും മരണമടഞ്ഞ അപകടത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്‍ സി.കെ.ഉണ്ണിയുടെ പരാതിയിലാണ് ഡി.ജി.പിയുടെ ഉത്തരവ്. ബാലഭാസ്കറിന്റഎ സാമ്ബത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് കേസ് അന്വേഷിച്ച പൊലീസ്...

ഐസ്‌ക്രീം പാര്‍ലര്‍ കേസ്; വി എസ്സിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി സര്‍ക്കാരിനെതിരെ ഹര്‍ജിയുമായെത്തിയ വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും എതിര്‍കക്ഷിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രഹസ്യ ധാരണയുണ്ടാക്കിയെന്നുമായിരുന്നു വി...
ച​​​ര​​​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ളുടെ പ​​​ണി​​​മു​​​ട​​​ക്ക് നാളെ

ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കുന്ന ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനംവും ഓടിക്കാം

ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കുന്നതിന് ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. പുതിയ ഉത്തരവ് പ്രകാരം ഇത്തരം ലൈസന്‍സുള്ളവര്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്സി ഓടിക്കാന്‍...
court

പിറവംപള്ളി തര്‍ക്ക കേസ്;നാലാമത്തെ ബെഞ്ചും പിന്മാറി

പിറവംപള്ളി തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോര്‍ജ് എന്നിവരുടെ ബെഞ്ചാണ് പിന്മാറിയത്. പള്ളി തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗം...
Karim

ആലപ്പാട് സമരം ചെയ്യുന്നവര്‍ക്കെതിരെ എളമരം കരീം

ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനം അവസാനിപ്പിക്കണം എന്ന ആവശ്യവുമായി സമരം ചെയ്യുന്നവര്‍ക്കെതിരെ മുന്‍ വ്യവസായ മന്ത്രിയും രാജ്യസഭാ എംപിയുമായ എളമരം കരീം. സമരക്കാരെ പിന്തുണയ്ക്കുന്നത് അന്തര്‍ സംസ്ഥാന ലോബിയാണെന്നാണ് അദ്ദേഹം...
citi news live
citinews