Wednesday, January 17, 2018
-Advertisement-
kuriakkose kunnassery

ക്നാനായ സമുദായത്തിന്‍െറ സൂര്യതേജസ്സ് മാര്‍ കുര്യാക്കോസ് കുന്നശേരി മെത്രാപ്പോലീത്ത (89) കാലം ചെയ്തു

ക്നാനായ സമുദായത്തിന്‍െറ സൂര്യതേജസും കോട്ടയം ക്നാനായ അതിരൂപതയുടെ പ്രഥമ ആർച്ച്‌ ബിഷപ്പുമായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരി മെത്രാപ്പോലീത്ത (89) കാലം ചെയ്തു. ബുധനാഴ്ച വൈകുന്നേരം 4.45നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി...
kochi metro visit

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദം; ശ്രീധരന്‍ പ്രതികരിച്ചു

മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ പ്രതികരണവുമായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തത് വിവാദമാക്കരുതെന്നും കൊച്ചി മെട്രോയിലെ ഒരു തൊഴിലാളി മാത്രമാണ് താനെന്നും ശ്രീധരന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി...
kottayam medical college

കാന്‍സര്‍ രോഗം ബാധിച്ച നാക്കിന്റെ ഭാഗം നീക്കം ചെയ്തശേഷം പകരം കൃത്രിമ അവയവം വച്ചു പിടിപ്പിച്ചു

കാന്‍സര്‍ രോഗം ബാധിച്ച നാക്കിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തശേഷം പകരം കൃത്രിമ അവയവം വച്ചു പിടിപ്പിച്ചു കോട്ടയം മെഡിക്കല്‍ കോളജ് വീണ്ടും ചരിത്ര നേട്ടം കൊയ്തു. നാക്കിന് കാന്‍സര്‍ ബാധിച്ച ഭാഗം നീക്കം...
senkumar

എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി കേസുകളുടെ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതായി ‍ഡിജിപി ടി.പി.സെന്‍കുമാര്‍

പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നും പൊലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി കേസുകളുടെ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതായി ‍ഡിജിപി ടി.പി.സെന്‍കുമാര്‍. ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ വിശദീകരണത്തിലാണ് സെന്‍കുമാറിന്റെ ആരോപണം....

ജിഷ്ണു പ്രണോയി കേസിന്‍റെ അന്വേഷണം സിബിഐക്ക്

ജിഷ്ണു പ്രണോയി കേസ് സിബിഐക്കു വിടുന്നു. അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച കത്തിന് സർക്കാർ അംഗീകാരം നൽകി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ട്....
pinarai

മെട്രോ ഉദ്ഘാടന ചടങ്ങിൽ മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

മെട്രോ ഉദ്ഘാടന ചടങ്ങിൽ മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സ്ഥലം എം.എല്‍.എ പി.ടി തോമസിനെയും...
rice

അ​വ​ശ്യ​സാ​ധ​ന​ങ്ങൾക്ക് പൊള്ളുന്ന വില; വിലക്കയറ്റം തടയുവാൻ നടപടിയില്ലെന്ന് പരാതി

അ​രി​ക്കും പ​ല​വ്യ​ഞ്​​ജ​ന​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക്കും വി​ല​കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടും ഇ​ട​പെ​ടാ​തെ സ​ർ​ക്കാ​റും വി​വി​ധ ഏ​ജ​ൻ​സി​ക​ളും. പൊ​തു​വി​പ​ണി​യി​ൽ അ​രി​ക്ക്​ 52-55 രൂ​പ​യും ചെ​റി​യ ഉ​ള്ളി​ക്ക്​ 135-145ഉം ​വ​രെ എ​ത്തി​യി​ട്ടും വി​ല​ക്ക​യ​റ്റം ത​ട​യാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്​ ജ​ന​ത്തെ...

ഓ​ടു​ന്ന ട്രെ​യി​നി​ൽ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ഓ​ടു​ന്ന ട്രെ​യി​നി​ൽ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. 39 കാ​രി​യാ​യ യു​വ​തി​യെ​യാ​ണ് പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബാ​ന്ദ്ര ജെ​യ്പു​ർ അ​രാ​വാ​ലി എ​ക്സ്പ്ര​സി​ൽ മും​ബൈ​യ്ക്കും സൂ​റ​ത്തി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ൻ ജെ​യ്പു​രി​ൽ...

പോഷകാഹാരക്കുറവില്ലാത്ത കേരളം സൃഷ്ടിക്കുന്നതിന് ഐക്യ രാഷ്ട്ര സഭയുടെ സഹായം

പോഷകാഹാരക്കുറവില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഐക്യ രാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രം (ഡബ്ളിയുഎഫ്പി) സാങ്കേതിക സഹായം നല്‍കും. ഡബ്ളിയു എഫ് പിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആസൂത്രണ ബോര്‍ഡ് ആലോചിക്കുമെന്ന് ബോര്‍ഡിന്റെ...
abdhul

കേസിലെ പ്രതിയായ ഡിവൈഎസ്പി ക്ക് എസ്.പിയായി സ്ഥാനം കയറ്റം കിട്ടി

മാധ്യമ പ്രവര്‍ത്തകന്‍ വിബി ഉണ്ണിത്താനെ 2011-ല്‍ ഏപ്രില്‍ 11ന് കൊല്ലം ശാസ്താംകോട്ടയില്‍ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎസ്പി അബ്ദുല്‍ റഷീദിനെ ആഭ്യന്തര വകുപ്പ് എസ്.പിയായി സ്ഥാനം കയറ്റം നല്‍കി. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച...
citi news live
citinews