Saturday, November 25, 2017
-Advertisement-
മോഹൻലാലിനെതിരെ മോശമായ പ്രചാരണം

മോഹൻലാലിനെതിരെ മോശമായ പ്രചാരണം നടത്തിയ ആൾ അറസ്റ്റിൽ

മോഹൻലാലിനെതിരെ മോശമായ പ്രചാരണം നടത്തിയ ആൾ അറസ്റ്റിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ചലച്ചിത്രതാരം മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ മോശമായ പ്രചാരണങ്ങൾ നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നസീഹ് അഷറഫാണ് അറസ്റ്റിലായത്. തൃശൂര്‍ കുന്നംകുളം...
വിനായകൻ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ; മികച്ച നടൻ വിനായകൻ

ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു 2016ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്​കാരിക മന്ത്രി എ.കെ ബാലനാണ്​ അവാർഡ്​ പ്രഖ്യാപിച്ചത്​. രാജീവ്​ രവി സംവിധാനം ചെയ്​ത ചിത്രം കമ്മട്ടിപ്പാടത്തിലെ അഭിനയ മികവിന്​ വിനായകൻ മികച്ച നടനുള്ള...
ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ; പൾസർ സുനി

നടിയെ ആക്രമിച്ച കേസ്; അഭിഭാഷകനും ഭാര്യയും സാക്ഷികൾ

പ്രതികൾ സമീപിച്ച അഭിഭാഷകനും ഭാര്യയും കേസിൽ സാക്ഷികളാകും നടിയെ ആക്രമിച്ച ശേഷം മു‍ൻകൂർ ജാമ്യാപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതികൾ സമീപിച്ച അഭിഭാഷകനും ഭാര്യയും കേസിൽ സാക്ഷികളാകും. അഭിഭാഷകനെ സുനിൽകുമാർ ഏൽപിച്ച മെമ്മറി കാർഡ് കോടതി...
kerala film awards

സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും.

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. അവസാന റൗണ്ടിൽ മഹേഷിന്‍റെ പ്രതികാരം, അയാൾ ശശി, മാൻ ഹോൾ, കാട് പൂക്കുന്ന നേരം തുടങ്ങി പത്തോളം ചിത്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. മത്സരവിഭാഗത്തിലേക്കെത്തിയ 68സിനിമകളിൽ നിന്നാണ് 10 ചിത്രങ്ങളെ...
എസ്.ബി.ഐ-എസ്.ബി.ടി ലയനത്തിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു

മിനിമം ബാലന്‍സ് തുക അക്കൌണ്ടില്‍ ഇല്ലെങ്കില്‍ പിഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

നയം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രം മിനിമം ബാലന്‍സ് തുക അക്കൌണ്ടില്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപെട്ടു.മാസത്തില്‍ നിശ്ചിത നോട്ടിടപാടില്‍ കൂടുതല്‍ നടത്തുന്നവരില്‍ നിന്ന് അധിക ചാര്‍ജ്...
torture

പീഡനക്കേസിലെ ഇടപെടൽ: വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു

ശിശുക്ഷേമസമിതിക്കെതിരെ നടപടി വൈദികൻ പ്രതിയായ പീഡനക്കേസിലെ ഇടപെടലാണ് കാരണം ശിശുക്ഷേമസമിതിക്കെതിരെ നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു. ഫാ.തോമസ് ജാസഫ് തേരകത്തേയും സമിതി അംഗം സിസ്റ്റർ ബെറ്റി ജോസിനേയും സർക്കാർ പുറത്താക്കി. മൂന്ന്...

കൂത്താട്ടുകുളത്ത് സ്കൂൾ വാൻ മതിലിലിടിച്ച് മൂന്ന് പേർ മരിച്ചു

കൂത്താട്ടുകുളത്ത് വാൻ മതിലിലിടിച്ച് രണ്ട് സ്കൂൾ കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥികളായ ആൻമരിയ ഷിജി (7)​,​ നയന ദിലീപ് (7)​ എന്നിവരാണ് മരിച്ചത്. വാനിന്റെ ഡ്രൈവർ...

കണ്ണൂരിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടിച്ചു

കണ്ണൂര്‍ തായത്തെരു റെയില്‍വേ ഗേറ്റിനു സമീപം കസാനക്കോട്ടയില്‍ പുലിയിറങ്ങി. പുലിയുടെ അക്രമത്തില്‍ ഇതരസ്‌ഥാന തൊഴിലാളി അടക്കം അഞ്ചു പേര്‍ക്കു പരുക്കേറ്റു. രാത്രി വൈകി പുലിയെ മയക്കുവെടിവച്ച്‌ പിടിച്ചു. കസാനക്കോട്ടയിലെ കുഞ്ഞന്‍ എന്ന ജഗദീഷ്‌ (38),...
വൈക്കം വിജയലക്ഷ്മി

വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്

വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ് ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്. തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മരട് ബിടിഎച്ച് സരോവരം ഹോട്ടലിലെ നിറഞ്ഞ സദസ്സിനുമുന്നിലായിരുന്നു വീണാവാദനം....
കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന്  ആലഞ്ചേരി പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ കൊട്ടിയൂരില്‍ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈദികന്റെ...
citi news live
citinews