Thursday, December 13, 2018
-Advertisement-

അമ്മയില്ലാത്തതിനാൽ തന്റെ ജീവൻ അപകടത്തിലാണെന്നു തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി

തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി രാം മോഹന റാവു പറയുന്നു അമ്മയില്ലാതെ സുരക്ഷയില്ല ! ജയലളിത ഉണ്ടായിരുന്നെങ്കിൽ തന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താൻ ധൈര്യപ്പെടുകയില്ല .തോക്ക് ചൂണ്ടിയാണ് സിആര്‍പിഎഫ്...

നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തി കേഴുന്ന മുഖവുമായി ഫാ. ടോം ഉഴുന്നാലിൽ

കഴിഞ്ഞ 10 മാസം മുമ്പ് തെക്കൻ യമനില്‍ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ ഫാദർ ടോം ഉഴുന്നാലിലിന്റെ അഞ്ചു മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോ പുറത്തു വന്നു. സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൌണ്ടില്‍...

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങൾ നേർക്ക് നേർ ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി. ഗോവയ്ക്കു പിന്നാലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും വന്‍ വിമാനദുരന്തം നേരിയ വ്യത്യാസത്തില്‍ ഒഴിവായി. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ റണ്‍വേയില്‍ നേര്‍ക്കുനേര്‍ വന്നു. സ്‌പൈസ് ജെറ്റ് വിമാനം ലക്‌നൗവില്‍നിന്നും വന്ന് ഡല്‍ഹിയില്‍...

ഇന്ത്യയിൽ നോട്ട് അസാധുവാക്കല്‍ നടപടിക്കു ഇന്ന് അന്‍പതു ദിവസം

ഇന്ത്യയിൽ നോട്ട് അസാധുവാക്കല്‍ നടപടിക്കു ഇന്ന് അന്‍പതു ദിവസം ; ഇനിയും പുതിയ പ്രഖ്യാപനങ്ങൾ വരുമെന്ന് സൂചന. ഇന്ത്യയിൽ നോട്ട് അസാധുവാക്കല്‍ നടപ്പിലായിട്ട് ഇന്നേക്ക് അന്‍പതു ദിവസം. അസാധുവായ നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാക്കുന്നതടക്കം...

ട്രെയിൻ പാളം തെറ്റി ; 2 മരണം

ഉത്തർപ്രദേശിലെ കാൻപൂരിൽ അജ്മീർ – സിയാൽഡ എക്സ്പ്രസ് (12988) ട്രെയിനിന്റെ 15 ബോഗികൾ പാളംതെറ്റി. കാൻപൂരിൽനിന്ന് 70 കിലോമീറ്റർ അകലെ റൂറ – മേത്ത മേഖലയ്ക്കിടയിലാണ് സംഭവം. പുലർച്ചെ 5:30 നാണു അപകടം നടന്നത്. 46 ലേറെ...
citinews

സുനന്ദാപുഷ്‌കര്‍ മരിച്ചിട്ട് ഇന്ന് മൂന്നു വര്‍ഷം

ശശി തരൂരിന്റെ ഭാര്യ സുനന്ദാപുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് ഇന്ന് മൂന്നു വര്‍ഷം. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ 2014 ജനുവരി 17-ന് രാത്രിയാണ്സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തിരുവനന്തപുരത്ത് ചില പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും...
modi

നരേന്ദ്ര മോഡി ഇന്ത്യയുടെ അവതാര പുരുഷനാണെന്ന് ബി.ജെ.പി എം.എൽ.എ

ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മുസ്ലീങ്ങള്‍ മാത്രം രാജ്യത്ത് തുടര്‍ന്നാല്‍ മതിയെന്ന് യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. ഹിന്ദു സംസ്‌കാരം അംഗീകരിക്കാത്തവര്‍ക്ക് ഏത് രാജ്യത്തേക്ക് വേണമെങ്കിലും പോകാമെന്നും സുരേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യ...
babari Masjidh

ബാബ്റി മസ്ജിദ് കേസ് ; ഭൂമി സംബന്ധമായ തർക്കമെന്നു സുപ്രീംകോടതി

ഭൂമി സംബന്ധിച്ച തർക്കം മാത്രമാണ് ബാബ്റി മസ്ജിദ് കേസെന്നു സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് കോടതി മാർച്ച് 14ലേക്ക് മാറ്റി. കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷ ഇതുവരെ പൂർത്തിയാകാത്തതിനാലാണ് കേസ് മാറ്റിയത്. എല്ലാ...
kulkaerni

നി​​​​​ക്ഷേ​​​​​പ​​​​​ക ത​​​​​ട്ടി​​​​​പ്പ് കേ​​​​​സി​​​​​ൽ പ്ര​​​​​മു​​​​​ഖ ബി​​​​​ൽ​​​​​ഡ​​​​​ർ ഡി.​​​​​എ​​​​​സ്. കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി​​​​​ അറസ്റ്റിൽ

നി​​​​​ക്ഷേ​​​​​പ​​​​​ക ത​​​​​ട്ടി​​​​​പ്പ് കേ​​​​​സി​​​​​ൽ പ്ര​​​​​മു​​​​​ഖ ബി​​​​​ൽ​​​​​ഡ​​​​​ർ ഡി.​​​​​എ​​​​​സ്. കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി​​​​​യെ​​​​​യും ഭാ​​​​​ര്യ ഹേ​​​​​മ​​​​​ന്തി​​​​​യെ​​​​​യും ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ക്രൈം​​​ബ്രാ​​​​​ഞ്ച് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി​​​​​യെ​​​​​യും ഭാ​​​​​ര്യ​​​​​യെ​​​​​യും പി​​​​​ന്നീ​​​​​ട് പൂ​​​​​ന കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി. കു​​​​ൽ​​​​ക്ക​​​​ർ​​​​ണി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഡി​​​​എ​​​​സ്കെ...
citi news live
citinews