Tuesday, October 16, 2018
-Advertisement-
adhithyanath

63 പേർ മരിച്ച ദാരുണമായ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ മാതൃക ആശുപത്രിയിൽ

ജീവശ്വാസം കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 63 പേർ മരിച്ച ദാരുണമായ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ മാതൃക ആശുപത്രിയിൽ. തിരഞ്ഞെടുപ്പിലുടനീളം യോഗി ആദിത്യനാഥ് വികസന പ്രവർത്തനങ്ങൾ വിളിച്ചോതിയ ആശുപത്രിയിലാണ് വൻദുരന്തമുണ്ടായത് .48 മണിക്കൂറിനിടെ...
phone

കക്കൂസ് പണിയാത്ത ഭർത്താവിന്റെ ഫോൺ ഭാര്യ തകർത്തു

കക്കൂസിനായി വെച്ച പണം കൊണ്ട് ഭര്‍ത്താവ് മൊബൈല്‍ വാങ്ങി, എന്നാല്‍ പ്രതിഷേധിച്ച ഭാര്യ ഫോണ്‍ അടിച്ചുതകര്‍ത്തു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് സംഭവം. കക്കൂസ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ അനുവദിച്ച പണംകൊണ്ട് ഭര്‍ത്താവ് മൊബൈല്‍...
modi

പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് മോദിയുടെ താക്കീത്

പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ താക്കീത്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ സഭയില്‍ ഹാജരാകാത്തവര്‍ക്ക് യാതോതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന സൂചനയാണ് മുന്നറിയിപ്പിലൂടെ അദ്ദേഹം നല്‍കിയത്. നിങ്ങള്‍ നിങ്ങളുടെ...
gorakhpur

ആശുപത്രിയിലെ ഒാക്സിജൻ വിതരണം തടസപ്പെട്ടു; 30 കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിലെ ഖോരഖ്പൂരിൽ ആശുപത്രിയിലെ ഒാക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ ബിആർഡി ആശുപത്രിയിലാണ് 30 കുഞ്ഞുങ്ങൾ മരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല അറിയിച്ചു. വിവിധ...
bluewhale game

വിവാദ ഓണ്‍ലൈൻ ഗെയിം; വിദ്യാർഥി വീട് വിട്ടിറങ്ങി

വിവാദ ഓണ്‍ലൈൻ ഗെയിമായ ബ്ലൂവെയിൽ പൂർത്തിയാക്കുന്നതിനു മഹാരാഷ്ട്രയിൽ വിദ്യാർഥി വീട് വിട്ടിറങ്ങി. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ ബിഗ്‌വാനിൽനിന്നു കുട്ടിയെ കണ്ടെത്തി. പൂനയിലേക്കു...
സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്തുപോയി മദ്യപിക്കരുത് ; നിയമ ഭേദഗതി

ബിജെപിയുമായുളള സഖ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ശരത് യാദവ് പുറത്ത്: നിതീഷ്

ബിജെപി സഖ്യത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാവ് ശരത് യാദവിനെ തളളി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപിയുമായുളള സഖ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ശരത് യാദവിന് പുറത്ത് പോകാമെന്ന് നിതീഷ് കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അധ്യക്ഷന്‍...
platform food

റെയിൽവേ പ്ലാറ്റഫോമിൽ വീണ് ചിതറിയ ഭക്ഷണപൊതി തിരിച്ച പായ്ക്കറ്റിലാക്കി(video)

സ്വാച്ഛ് ഭാരത് എന്ന് മോദി സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിച്ചു പറയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പോലും ഫലപ്രദമായി പദ്ധതി നടപ്പില്‍ വരുത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് പല കുറി...
babari masjidh

ബാബറി മസ്​ജിദ് കേസ് ; ഡിസംബർ അഞ്ചിന്​ അന്തിമവാദം

ബാബറി മസ്​ജിദ്​ കേസിൽ അന്തിമവാദം ഡിസംബർ അഞ്ചിന്​ തുടങ്ങുമെന്ന്​ സുപ്രീംകോടതി. അന്തിമവാദം തുടങ്ങിയാൽ കേസ്​ പിന്നീട്​ മാറ്റിവെക്കില്ലെന്നും സുപ്രീംകോടതി വ്യക്​തമാക്കി. കേസിലെ രണ്ട്​ കക്ഷിക്കാരും സമയക്രമം കർശനമായി പാലിക്കണമെന്ന്​ കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട...
bike police slapped

ബൈക്ക് യാത്രക്കാരന്‍ ട്രാഫിക് പൊലീസുകാരന്റെ കരണത്തടിച്ചു(video)

: pic.twitter.com/wt1F8fR6cE മുംബൈയില്‍ ബൈക്ക് യാത്രക്കാരന്‍ ട്രാഫിക് പൊലീസുകാരന്റെ കരണത്തടിച്ചു. ട്രാഫിക് സിഗ്‌നല്‍ ലംഘിച്ച യാത്രികനെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും കരണത്തടിക്കുകയുമായിരുന്നു. തിങ്കളാഴ്ച്ചയാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍....
chithambaram

കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസില്‍ സപ്തംബര്‍ നാലിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിടുണ്ട്.. ലുക്കൗട്ട് നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എം...
citi news live
citinews