Thursday, December 13, 2018
-Advertisement-
kamalhasan

എന്റെ മകളെ തട്ടിക്കൊണ്ടു പോകാൻ അവർ ശ്രമിച്ചു ….കമലഹാസൻ

മകളെ തട്ടിക്കൊണ്ടുപോകാൻ ചിലർ പദ്ധതിയിട്ടിരുന്നതായി നടൻ കമലഹാസന്റെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്. ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ രണ്ട് മക്കളാണ് കമൽഹാസനുള്ളത്. തന്റെ സൂപ്പര്‍...
gorakhpur

ഗോരഖ്പൂർ മരണം: ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരിക്കുന്നത് സാധാരണമെന്ന് യുപി ആരോഗ്യമന്ത്രി

ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരിക്കുന്നത് സാധാരണ സംഭവമാണെന്ന പ്രസ്താവനയുമായി യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്. ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് ആരോഗ്യമന്ത്രി വിവാദപരാമര്‍ശം നടത്തിയത്. പ്രസ്താവനയ്ക്കു പിന്നാലെ...
gandhiji

ഗാന്ധിജിയുടെ പേരില്‍ വ്യാജ പത്രപരസ്യം

ഗാന്ധിജിയുടെ പേരില്‍ വ്യാജ പത്രപരസ്യം വിവാദമായി. ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരാണ് ഗാന്ധിജിയുടെ പേരില്‍ വ്യാജ പത്രപരസ്യം നല്‍കിയത്. സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന വിരുദ്ധ പ്രചരണത്തിനായാണ് ഗാന്ധിജിയുടെ പടവും രാഷ്ട്രപിതാവ് പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ...
terrorism

ആയുധമെടുക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നു

ജമ്മു കശ്മീരിൽ ആയുധമെടുക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്. സൈന്യവും ഭീകരരും നിരന്തരം ഏറ്റുമുട്ടുന്ന ജമ്മു കശ്മീരിലെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 7 മാസത്തിനിടയിൽ 70 പേരാണു ഹിസ്ബുൽ മുജാഹിദീൻ പോലുള്ള...
doctor235

സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്തു

ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ നടപടി. ശിശു രോഗ വിഭാഗം തലവനായ...
phone

മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകള്‍ വന്‍ തോതില്‍ കുറയാന്‍ സാധ്യത

രാജ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകള്‍ വന്‍ തോതില്‍ കുറയാന്‍ സാധ്യത. ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായ് പുതുതായ് കൊണ്ട് വരുന്ന പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുന്നതോട് കൂടിയാണ് കോള്‍ നിരക്കുകളില്‍ ഗണ്യമായ തോതിലുള്ള...
delivery

ഇരുളിൽ പ്രസവ ഓപ്പറേഷന്‍ തെളിവ് സഹിതം പുറത്തായി

ഓക്‌സിജന്‍ ലഭ്യതയുടെ കുറവ് കൊണ്ട് പിഞ്ചു കുട്ടികള്‍ മരിച്ച് വീഴുന്ന ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. വെറും മെഴുകുതിരി വെട്ടത്തിന്റെ വെളിച്ചത്തില്‍ യൂ പിയിലെ ആശുപത്രിയില്‍ ഒരു സ്ത്രീയുടെ പ്രസവ...

നോട്ട് നിരോധനം : ഭീകര സംഘങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് ജെയ്റ്റ്‌ലി

നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരന്തര ഇടപെടലുകളും കാശമീരിലെ ഭീകരരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കാശമീരിലേക്ക് വരുന്ന എല്ലാ വിദേശ ഫണ്ടുകളും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)...
ramdhev book

ബാബാ രാംദേവിന്റെ ജീവിതം തുറന്നു കാട്ടുന്ന പുസ്തകത്തിന് കോടതി വിലക്ക്

ബാബാ രാംദേവിന്റെ ജീവിതം തുറന്നു കാട്ടുന്ന ഗോഡ്മാന്‍ ടു ടൈകൂണ്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകത്തിന് കോടതി വിലക്ക്. ബാബാ രാംദേവിന്റെ ജീവിതം തുറന്നു കാട്ടുന്ന പ്രസിദ്ധീകരിക്കുന്നതും...
actress suicide

കുളത്തിലേക്ക് എടുത്ത് ചാടി മരിക്കാൻ നടിയെ പ്രേരിപ്പിച്ചതിന് കമലഹാസനെതിരെ കേസ്

കുളത്തിലേക്ക് എടുത്ത് ചാടി മരിക്കാൻ നടിയെ പ്രേരിപ്പിച്ചതിന് കമലഹാസനെതിരെ കേസ്. ബിഗ് ബോസ് ഷോയ്ക്കിടെ നടി ഒവിയ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലാണ് നടനും പരിപാടിയുടെ അവതാരകനുമായ കമല്‍ ഹാസ്സനെതിരെ...
citi news live
citinews