Saturday, January 19, 2019
-Advertisement-
govt buses

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് കാവി നിറം

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സര്‍ക്കാര്‍ ബസുകള്‍ക്ക് കാവി പെയിന്റ്. പഴയ ബസുകള്‍ക്ക് കാവി നിറം അടിക്കുന്നതോടൊപ്പം പുതിയവയും ബിജെപിയുടെ ഇഷ്ടനിറത്തില്‍ പുറത്തിറങ്ങുകയാണ്.അഞ്ച് വര്‍ഷം കൂടുന്തോറും യുപിഎസ്‌ആര്‍ടിസി ബസുകള്‍ക്ക് പെയിന്റടിക്കുന്നത് പതിവാണ്....
babha ramdev

റാം റഹീം സിങ്ങിനെ ശിക്ഷിച്ച നടപടി ആത്മീയ നേതൃത്വങ്ങളെ വിഷമിപ്പിച്ചു : ബാബാ രാംദേവ്

ബലാത്സംഗക്കേസിൽ ദേര സച്ച സൗധ മേധാവി ഗുർമിത് റാം റഹീം സിങ്ങിനെ ശിക്ഷിച്ച നടപടി ആത്മീയ നേതൃത്വങ്ങളെ വിഷമിപ്പിച്ചതായി യോഗ ഗുരു ബാബാ രാംദേവ്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഇത്തരം കേസുകൾ ഉയർന്നുവരുന്നത് അഭിമുഖീകരിക്കാൻ...
mumbai -rains

മഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളപ്പൊക്ക ഭീഷണിയില്‍;വേലിയേറ്റമുണ്ടായേക്കും

ഇടവേളയില്ലാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളപ്പൊക്ക ഭീഷണിയില്‍. 2005-ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്തു കൊണ്ടിരിക്കുന്നതെന്നാണ് കാലാവസ്ഥ വിദഗ്ദ്ധര്‍ പറയുന്നത്. വീട്ടില്‍ തന്നെ തങ്ങണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ...
adhar-pancard

ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 31

ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാറ്റില്ലെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്‍റെ തീരുമാനം വെട്ടിലാക്കിയത് നിരവധി പേരെയാണ്. സര്‍ക്കാരും ആദായനികുതി വകുപ്പും അനുവദിച്ച സമയം അവസാനിക്കാനിരിക്കെ ഓണ്‍ലൈന്‍ വഴി...
1000rs

മികച്ച സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതിയ ആയിരം രൂപ നോട്ടുകള്‍ ഇറക്കും

2016 നവംബര്‍ 8 ന് രാജ്യത്ത് നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ പുതിയ രൂപത്തില്‍ എത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ പുതിയ നോട്ടുകള്‍ പുറത്തിറങ്ങുമെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം...
muslim priest

മുസ്ലീം പുരോഹിതന്‍ ക്ഷേത്രത്തിൽ മോഷണം പോയ ലൗഡ്‌സപീക്കറിന് പകരം പുതിയത് നൽകി

ക്ഷേത്രത്തിലെ മോഷണം പോയ ലൗഡ്‌സപീക്കറിന് പകരം പുതിയത് ക്ഷേത്രകമ്മിറ്റിക്ക് സമ്മാനിച്ച് മുസ്ലീം പുരോഹിതന്‍. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ ലോക്കല്‍ കോര്‍പ്പറേറ്ററും വഖഫ് കമ്മിറ്റി അംഗവുമായി സയ്യിദ് ഖാനാണ് ക്ഷേത്രത്തിനായി പുതിയ ലൗഡ് സ്പീക്കര്‍...
pappa swantham malakha

‘പപ്പയുടെ മാലാഖ’ ഗുർമീത്​ റാം റഹീം സിങ്ങി​​ന്റെ പിൻഗാമിയോ ?

ബലാത്സംഗകേസിൽ ശിക്ഷ വിധിക്കപ്പെട്ട ദേരാ സച്ചാ സൗധ തലവൻ ഗുർമീത്​ റാം റഹീം സിങ്ങി​​ന്റെ പിൻഗാമി ആരെന്നാണ്​ നിലവിലുള്ള ചർച്ച. ഗുർമീതിന്റെ വളർത്തുമകളെന്ന്​ വിളിക്കപ്പെടുന്ന ഹണിപ്രീതിന്റെ പേരാണ്​ സച്ചാ അനുയായികൾക്കിടയിൽ ഉയർന്നു വരുന്നത്​....
pond

15 വയസ്സുകാരൻ കുളം കുത്താനിറങ്ങി തീർന്നപ്പോൾ 27 വർഷം

ഛത്തീസ്ഗഡ് കോറിയ ജില്ലയിലെ സാജാ പാഹഡ് ഗ്രാമത്തിലെ കുളത്തില്‍ നിന്ന് കാലികള്‍ വെള്ളം കുടിക്കുമ്പോള്‍ ശ്യാംലാലിന്റെ മനസ്സാണ് നിറയുന്നത്. ഇദ്ദേഹത്തിന്റെ ഹൃദയമാണ് അഭിമാനം കൊണ്ട് ജ്വലിക്കുന്നത്. ശ്യാംലാലിന്റെ 27 വര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ...

ആൾദൈവം ഇനി അഴിക്കുള്ളിൽ ; 10 വർഷം തടവ്

ആൾദൈവം 10 വർഷം അഴി എണ്ണും. ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് 10 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. അനുയായിയായിരുന്ന പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ...
പ​ണമിടപാടുകൾക്ക്‌ പാ​ൻ കാ​ർ​ഡ് നിർബന്ധം

4 ലക്ഷം രൂപ പ്രതിമാസം ഭര്‍ത്താവ് ഭാര്യയ്ക്ക് നഷ്പരിഹാരം നൽകണം

ദീര്‍ഘ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിവാഹ മോചനം നേടിയ ഭര്‍ത്താവ് ഭാര്യയ്ക്ക് നല്‍കേണ്ടത് പ്രതിമാസം 4 ലക്ഷം രൂപ. ഡല്‍ഹി ഹൈക്കോടതിയാണ് ഉത്തരവിട്ടത്. തുകയില്‍ എല്ലാ വര്‍ഷവും 15% വര്‍ദ്ധന വരുത്തണമെന്നും...
citi news live
citinews