Monday, February 18, 2019
-Advertisement-
കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ

കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ

കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ പൂനെ ഇന്‍ഫോസിസ് ക്യംപസില്‍ വച്ച് കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടി രസീല രാജുവിന്റെ കുടുംബത്തിന് ഇന്‍ഫോസിസ് 1.2 കോടി രൂപ കൈമാറി. പുനെയിലെ ലേബര്‍...

സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു ഐഎന്‍എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഭാവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ. ഭാവേഷ് പട്ടേലില്‍ നിന്ന് 10,000 രൂപയും ദേവേന്ദ്ര ഗുപ്തയില്‍ നിന്ന് 5,000...
snapdeal ceo

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ സ്‌നാപ്ഡീലിന്‍റെ സി.ഇ.ഒ കുനാല്‍ ബാലിനെതിരെ വഞ്ചനക്കേസ്

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ സ്‌നാപ്ഡീലിന്‍റെ സി.ഇ.ഒ കുനാല്‍ ബാലിനെതിരെ വഞ്ചനക്കേസ്. ബംഗളൂരുവിലെ കോടതിയാണ് കുനാലിതിരെ വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവിട്ടത്. സ്റ്റെയിന്‍സ്റ്റല്ല സഹസ്ഥാപകന്‍ വഞ്ചനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖ ഇന്ത്യന്‍...
ramvilas

ബാബറി മസ്ജിദ് തകർക്കുവാൻ കർസേവകരെ ആഹ്വാനം ചെയ്തത് താനാണെന്ന് മുൻ ബി.ജെ.പി നിയമജ്ഞൻ രാംവിലാസ് വേദാന്തി

ബാബറി മസ്ജിദ് തകർക്കുവാൻ കർസേവകരെ ആഹ്വാനം ചെയ്തത് താനാണെന്ന് പ്രഖ്യാപിച്ച് മുൻ ബി.ജെ.പി നിയമജ്ഞൻ രാംവിലാസ് വേദാന്തി. ബാബറി മസ്ജിദ് തകർക്കുവാൻ കർസേവകരെ ആഹ്വാനം ചെയ്തത് അദ്വാനിയല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഒരു...
വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ 10% നികുതി

വെള്ളമടിച്ചു വിവാഹവേദിയിൽ വന്ന വരനെ വേണ്ടായെന്ന് യുവതി

'വെള്ളമടിച്ചു' വിവാഹവേദിയിൽ വന്ന വരനെ വേണ്ടായെന്ന് യുവതി. വിവാഹത്തിന് വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറി. പഞ്ചാബിലെ ദിനനഗറലിലാണ് സംഭവം. ഗുരുദ്വാരയിലെ വിവാഹ വേദിയില്‍ എത്തിയ വരന്‍ കുടിച്ചു...
sbi atm

എസ് ബി ഐക്ക് അബദ്ധം പറ്റി ; ഓരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സര്‍വീസ്...

എസ്.ബി.ഐ ഓരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുവെന്നു ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കായി ഇറക്കിയ സര്‍ക്കുലര്‍ ആയിരുന്നു അതെന്ന് എസ്.ബി.ഐ...
utharakhand

ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് 15,000ത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി

ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. ബദ്രിനാഥിലേക്കുള്ള വഴിയിലാണ് മണ്ണിടിഞ്ഞ് വീണത്. 15,000ത്തോളം വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ മാറി ഒരു കുന്നിന്റെ ഭാഗമാണ്...
sasi tharoor arunav

ശശി തരൂര്‍ എം.പി നല്‍കിയ മാനനഷ്ടക്കേസിൽ അര്‍ണബിന് ഹൈക്കോടതി നോട്ടീസ്

മുന്‍ ടൈംസ് ഓഫ് നൗ വാര്‍ത്ത അവതാരകനും റിപ്പബ്ലിക് ചാനല്‍ എം.ഡിയുമായ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായി. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി നല്‍കിയ മാനനഷ്ടക്കേസിലാണ് അര്‍ണബിന്...
deadbody

60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു

ബിഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് 60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു. സുശീലാദേവിയുടെ മൃതദേഹമാണ് ഭര്‍ത്താവ് ശങ്കര്‍ഷായും മകന്‍ പപ്പുവും ചേര്‍ന്ന് ആശുപത്രിയില്‍ നിന്ന്...
cement

സിമന്റ് കമ്പനികൾ വില കുറയ്ക്കാതിരിക്കാന്‍ തന്ത്രങ്ങൾ മെനയുന്നു

ചരക്കു സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതോടെ സിമന്റ് വില കുറയുന്നതും കാത്ത് നിര്‍മാണ മേഖല.എന്നാൽ സിമന്റ് കമ്പനികൾ വില കുറയ്ക്കാതിരിക്കാന്‍ തന്ത്രങ്ങൾ മെനയുന്നു. സിമന്റിന് ജിഎസ്ടി അനുസരിച്ച് 28 ശതമാനമാണ് നികുതി....
citi news live
citinews