Thursday, July 18, 2019
-Advertisement-
justice chalameshvar

സുപ്രീം കോടതി പരമാധികാര കോടതിയല്ല -ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രീം കോടതിയല്ല പരമാധികാര കോടതിയെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. ഭരണഘടന സുപ്രീം കോടതിക്ക് പരമാധികാരം നല്‍കുന്നില്ല. പക്ഷേ ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമെല്ലാം സുപ്രീം കോടതി ഈ അധികാരം സ്വമേധയാ...
raped

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി പ്ര​ധാ​ന​മ​ന്ത്രിക്ക് ര​ക്തം​കൊ​ണ്ടു ക​ത്തെ​ഴു​തി

നീ​തി ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ര​ക്തം​കൊ​ണ്ടു ക​ത്തെ​ഴു​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തെ​ഴു​തി​യ​ത്. ഉ​ന്ന​ത​ബ​ന്ധ​ങ്ങ​ൾ കാ​ര​ണം, ആ​രോ​പി​ത​ർ​ക്കെ​തി​രേ...
shiv sena nda

എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ശിവസേന വേര്‍പിരിയും

എന്‍ഡിഎ സഖ്യത്തില്‍ നിന്ന് വേര്‍പിരിയാന്‍ ശിവസേന തീരുമാനിച്ചു. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം. 29 വര്‍ഷം നീണ്ടു നിന്ന ബന്ധമാണ് ശിവസേന ഇതോടെ ഉപേക്ഷിക്കുന്നത്.2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക്...
prakash raj

കുരങ്ങന്‍ മനുഷ്യനാവുന്നതിന് തെളിവില്ലെന്ന പറഞ്ഞ മന്ത്രിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങിനെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ...
railway cam

12 ലക്ഷം സിസിടിവി ക്യാമറൾ സ്ഥാപിക്കാൻ റെയിൽവേ ഒരുങ്ങുന്നു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണ് റെയില്‍വേയെങ്കിലും ട്രെയിന്‍ യാത്രയെപ്പറ്റി അത്ര സുഖകരമായ അഭിപ്രായങ്ങളല്ല ബഹുഭൂരിപക്ഷം യാത്രക്കാര്‍ക്കുമുള്ളത്. ഇതില്‍ ഏറ്റവും പ്രധാന ആശങ്ക ട്രെയിന്‍ യാത്രയിലെ സുരക്ഷിതത്വ കുറവാണ്. സിസിടിവി ക്യാമറകളിലൂടെ ഇത്തരം...
india pakistan

ഇന്ത്യയുടെ ശക്തി ചോരുന്നു, വളർച്ചയിൽ പാക്കിസ്ഥാൻ മുന്നിൽ

സാമ്പത്തിക വളർച്ചയിൽ ഇന്ത്യയേ കടത്തിവെട്ടി പാക്കിസ്ഥാൻ മുന്നിലെത്തി. ഇന്ത്യ വല്ലാതെ കിതയ്ക്കുന്നു. തട്ടി കൂട്ടിയ വീരവാദങ്ങൾക്കും വീമ്പ് പറച്ചിലുനും കടുത്ത തിരിച്ചടി നല്കി സ്വിറ്റ്‌സര്‍ലൻഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയിലാണ്...
justice loya

ജസ്റ്റീസ് ലോയയുടെ മരണം : മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും

സൊറാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയിൽ നിന്ന് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി. ചീഫ്...

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തിയിൽ നുഴഞ്ഞു കയറ്റത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തിയിൽ നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നൽകി ഇന്റലിജന്റ്സ്. ഇതിനെത്തുടർന്ന് ജമ്മു–കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരർ നുഴഞ്ഞു കയറുമെന്നാണു മുന്നറിയിപ്പ്. ഇതു സംബന്ധിച്ച സൂചന...
ആര്‍എസ്എസ് ചിന്താഗതികൾക്കെതിരെ സീതാറാം യെച്ചൂരി

സി.പി.ഐ.എമ്മില്‍ ഭിന്നത;ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രനോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.ഐ.എമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസ് സഹകരണത്തില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജി...
delhi fire at factory

ഡല്‍ഹിയിലെ പ്ലാസ്റ്റിക ഫാക്ടറിയിൽ വന്‍ അഗ്നിബാധ; 17 പേര്‍ വെന്തുമരിച്ചു

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ബവാനില്‍ പ്ലാസ്റ്റിക ഫാക്ടറിയിൽ വന്‍ അഗ്നിബാധ. വൈകുന്നേരം 3.30 ന് ഉണ്ടായ ദുരന്തത്തിൽ സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ വെന്തുമരിച്ചു. മുകളിലെ നിലകളിലുണ്ടായിരുന്ന...
citi news live
citinews