Saturday, April 20, 2019
-Advertisement-
mukesh ambani

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരുടെ നിരയിൽ രണ്ടാമത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനെന്ന് ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ്. 2.2 ലക്ഷം കോടി രൂപയാണ് മുകേഷിന്റെ ആസ്തി. ഹോങ്കോങ് ആസ്ഥാനമായ വ്യവസായി ലി കാ ഷിങ് ആണ്...
bjp leader's son

ബിജെപി നേതാവിന്റെ മകൻ അറസ്റ്റിലായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് മകന്‍ അറസ്റ്റിലായ ബിജെപി നേതാവിന്റെ ബന്ധു തട്ടിക്കൊണ്ട് പോകല്‍ കേസില്‍ പ്രതി.കേസ് അട്ടിമറിക്കാന്‍ ഇരയ്ക്ക് മേല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചതായും ഭീഷണിപ്പെടുത്തിയതായും ആരോപണം.ഹരിയാനയിലെ മുതിര്‍ന്ന നേതാവും ബിജെപി...

നരേന്ദ്ര മോദി സർക്കാർ കള്ളം പറയുകയാണെന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദി സർക്കാരിന് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നും പോകുന്നിടത്തെല്ലാം കള്ളം പറയുകയാണെന്നും രാഹുൽ ഗാന്ധി. മോദി സ്വഛ് ഭാരത് നിർമിക്കുമെന്നാണ് പറയുന്നത് എന്നാൽ ജനങ്ങൾക്ക് സച്ച് ഭാരത് (യഥാർത്ഥ ഭാരതം) ആണ് വേണ്ടതെന്നും...
mumbai -rains

മഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളപ്പൊക്ക ഭീഷണിയില്‍;വേലിയേറ്റമുണ്ടായേക്കും

ഇടവേളയില്ലാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളപ്പൊക്ക ഭീഷണിയില്‍. 2005-ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്തു കൊണ്ടിരിക്കുന്നതെന്നാണ് കാലാവസ്ഥ വിദഗ്ദ്ധര്‍ പറയുന്നത്. വീട്ടില്‍ തന്നെ തങ്ങണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ...
RAM SINGH

വിവാദ ആൾദൈവം ഗുർമീതിനു സ്വന്തമായി കറൻസി; പരിശോധന തുടരുന്നു

മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹിം തലവനായ സംഘടന ദേരാ സച്ചാ സൗദയുടെ സിർസയിലെ ആസ്ഥാനത്ത് ഹരിയാന പൊലീസിന്റെ പരിശോധന. ദേരാ സച്ചാ സൗദ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന മേഖലയിൽ...
kamalahasan

മത്സരിക്കുമെന്ന് കമല്‍ഹാസന്‍; 100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പുണ്ടെങ്കിൽ

അടുത്ത നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.തമിഴ്‌നാട്ടിലെ നിലവിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത് പോലെയാണ്. അവര്‍ ആ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്നു ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട്

ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി...
arushi

ആ​രു​ഷി വ​ധ​ക്കേ​സ്;ത​ൽ​വാ​റും ഭാ​ര്യ നൂ​പു​റും ജ​യി​ലിന് പുറത്ത്

ആ​രു​ഷി വ​ധ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​രാ​ക്ക​പ്പെ​ട്ട രാ​ജേ​ഷ് ത​ൽ​വാ​റും ഭാ​ര്യ നൂ​പു​റും ജ​യി​ൽ മോ​ചി​ത​രാ​യി. അ​ല​ഹ​ബാ​ദ് സി​ബി​ഐ കോ​ട​തി​യു​ടെ വി​ധി​പ്പ​ക​ർ​പ്പ് ഗാ​സി​യാ​ബാ​ദി​ലെ ദ​സ്ന ജ​യി​ലി​ൽ എ​ത്തി​ച്ച​തി​നു ശേ​ഷ​മാ​ണ് ദ​ന്പ​തി​ക​ൾ മോ​ചി​പ്പി​ക്ക​പ്പെ​ട്ട​ത്. 2008 മേ​യ് 16 നാ​ണു...
cow tail

പശുക്കള്‍ക്ക് വേണ്ടി മൊബൈല്‍ ആപ്പ്

ആംബുലന്‍സിനും ആശുപത്രികള്‍ക്കും പിന്നാലെ പശുക്കള്‍ക്ക് വേണ്ടി മൊബൈല്‍ ആപ്പും. പശുവിന്റെ ഗുണഗണങ്ങള്‍ പ്രചരിപ്പിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ആര്‍എസ്എസ് പിന്തുണയുള്ള ഗോസേവ പരിവാര്‍ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. ഗോസേവ പരിവാര്‍ സംഘടിപ്പിക്കുന്ന 'സെല്‍ഫി വിത്ത്...
bjp

ഗുജറാത്തിൽ വിജയം ബി ജെപിക്ക് – ഹരിയാന മന്ത്രി അനിൽ വിജ്

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സഖ്യം ചേർന്ന കോൺഗ്രസ് പാട്ടീദാർ നേതാക്കൾക്കെതിരെ ഹരിയാന മന്ത്രിയും ബിജെപി നേതാവുമായ അനിൽ വിജ്. ആരുമായി സഖ്യം ചേർന്നാലും അന്തിമവിജയം ബിജെപിക്കായിരിക്കും. ബിജെപിയെ ഇല്ലാതാക്കാൻ കോൺഗ്രസിന് ആകില്ല. നൂറ്...
citi news live
citinews