Saturday, September 22, 2018
-Advertisement-
deadbody

60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു

ബിഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് 60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു. സുശീലാദേവിയുടെ മൃതദേഹമാണ് ഭര്‍ത്താവ് ശങ്കര്‍ഷായും മകന്‍ പപ്പുവും ചേര്‍ന്ന് ആശുപത്രിയില്‍ നിന്ന്...
cement

സിമന്റ് കമ്പനികൾ വില കുറയ്ക്കാതിരിക്കാന്‍ തന്ത്രങ്ങൾ മെനയുന്നു

ചരക്കു സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതോടെ സിമന്റ് വില കുറയുന്നതും കാത്ത് നിര്‍മാണ മേഖല.എന്നാൽ സിമന്റ് കമ്പനികൾ വില കുറയ്ക്കാതിരിക്കാന്‍ തന്ത്രങ്ങൾ മെനയുന്നു. സിമന്റിന് ജിഎസ്ടി അനുസരിച്ച് 28 ശതമാനമാണ് നികുതി....
cow slaughter

മേല്‍ജാതിക്കാരൻ പശുവിനെ കൊന്നു; ശിക്ഷ ഗംഗയില്‍ മുങ്ങിക്കുളി

പശുവിനെ കൊന്ന മേല്‍ജാതിക്കാരന് ശിക്ഷ ഗംഗയില്‍ മുങ്ങിക്കുളി. മോഹന്‍ തിവാരി എന്നയാള്‍ക്കാണ് പഞ്ചായത്ത് കുറഞ്ഞ ശിക്ഷ വിധിച്ചത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതരും മുസ്ലീങ്ങളും ക്രൂരമായ കൊലപാതകത്തിനും മര്‍ദ്ദനത്തിനും ഇരയാകുമ്പോഴാണ് മേല്‍ജാതിക്കാരന് കുറഞ്ഞ ശിക്ഷ...
citinews

സുനന്ദ പുഷ്കറി​​ന്റെ ദു​രൂഹ മരണം: പോലീസ് റിപ്പോർട്ട് വ്യക്തമല്ലെന്ന് ഹൈക്കോടതി

കോൺഗ്രസ് എം.പി ശശി തരൂരി​​ന്റെ ഭാര്യ സുനന്ദ പുഷ്കറി​​ന്റെ ദു​രൂഹ മരണവുമായി ബന്ധപ്പെട്ട്​ പൊലീസ്​ നൽകിയ തത്സ്​ഥിതി റിപ്പോർട്ട്​ വ്യക്തമ​ല്ലെന്ന്​ ഡൽഹി ഹൈകോടതി. പൊലീസ്​ ഉടൻ അഡീഷ്​ണൽ റിപ്പോർ സമർപ്പിക്കണമെന്നും ​കോടതി ആവശ്യപ്പെട്ടു.  കേസുമായി...
train umbrella

ഡിജിറ്റല്‍ ഇന്ത്യയിൽ കുട പിടിച്ചു ട്രെയിൻ ഓടിക്കേണ്ട ഗതികേട് ! (video)

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ചോര്‍ന്നൊലിക്കുന്ന ട്രെയിനില്‍ എഞ്ചിന്‍ ഡ്രൈവര്‍ കുടചൂടി ഒറ്റക്കൈ കൊണ്ട് ട്രെയിന്‍ ഓടിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ധന്‍ബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.കനത്ത മഴയില്‍ ട്രെയിന്‍ ചോര്‍ന്നൊലിക്കുമ്പോള്‍ ഒരു...
erom sharmila

ഇറോം ശർമ്മിളയും ബ്രിട്ടീഷ്​ പൗരനും ഡെസ്​മണ്ട്​ കുടിനോയും വിവാഹതിരായി (video)

മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശർമ്മിളയും ബ്രിട്ടീഷ്​ പൗരനും  സുഹൃത്തുമായ ഡെസ്​മണ്ട്​ കുടിനോയും വിവാഹതിരായി. തമിഴ്​നാട്ടിലെ കൊടൈക്കനാലിൽ നടന്ന ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്​ പങ്കെടുത്തത്​. ഇരുവരുടെയും കുടംബാംഗങ്ങളാരും ചടങ്ങിൽ പങ്കെടുത്തിട്ടില്ല. 45കാരിയായ...
pappa swantham malakha

‘പപ്പയുടെ മാലാഖ’ ഗുർമീത്​ റാം റഹീം സിങ്ങി​​ന്റെ പിൻഗാമിയോ ?

ബലാത്സംഗകേസിൽ ശിക്ഷ വിധിക്കപ്പെട്ട ദേരാ സച്ചാ സൗധ തലവൻ ഗുർമീത്​ റാം റഹീം സിങ്ങി​​ന്റെ പിൻഗാമി ആരെന്നാണ്​ നിലവിലുള്ള ചർച്ച. ഗുർമീതിന്റെ വളർത്തുമകളെന്ന്​ വിളിക്കപ്പെടുന്ന ഹണിപ്രീതിന്റെ പേരാണ്​ സച്ചാ അനുയായികൾക്കിടയിൽ ഉയർന്നു വരുന്നത്​....
gauri lankesh

ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വെടിയേറ്റ ശേഷം ഗൗരി  വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. മൂന്നുതവണ വെടിയേറ്റശേഷം രക്ഷപ്പെടാനായി അവർ വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തളർന്നു...
rohingya

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയച്ചില്ലെങ്കിൽ ദേശീയ സുരക്ഷയ്ക്കു ഭീഷണി: കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇവരെ തിരിച്ചയക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തിരികെ മ്യാന്‍മറിലേക്ക് അയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രണ്ടു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ നല്‍കിയ...

പ്രണയം നിരസിച്ച പെണ്‍കുട്ടി കൊലക്കത്തിക്ക് ഇരയായി

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ മാര്‍ക്കറ്റില്‍ വെച്ച് കത്തി കൊണ്ട് കഴുത്തറുത്തു. മുറിവേറ്റതിന് ശേഷവും പെണ്‍കുട്ടി പ്രതിയില്‍ നിന്നും രക്ഷപ്പെട്ട് പ്രാണന് വേണ്ടി ഓടിയെങ്കിലും കുറച്ച് ദൂരം പിന്നിടുമ്പോഴേക്കും തളര്‍ന്ന് വീണു. ചണ്ഡീഗഡിലെ ഒരു...
citi news live
citinews