Saturday, January 19, 2019
-Advertisement-
dmk

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം; പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍. ടിടിവി ദിനകരന്‍ പക്ഷത്തുള്ള എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇനി...

കനയ്യ കുമാറിനു നേരെ ചീമുട്ടയേറ്

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനു നേരെ ചീമുട്ടയേറ്. ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഏജന്റ് എന്നാരോപിച്ചായിരുന്നു പ്രകോപനമില്ലാതെ കനയ്യ കുമാറിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. പശ്ചിമ ബംഗാളിലായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകരാണ് ഒരു...
supreme court

മുത്തലാഖ് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്‌

മുത്തലാഖ് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്‌. ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും സുപ്രീംകോടതി പറഞ്ഞു . ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ മുത്തലാഖ് ഭരണഘടന വിരുദ്ധമല്ലെന്ന്...
തമിഴ്‌നാട് ആര് ഭരിക്കുമെന്ന വിഷയത്തിൽ ഇന്ന് തീരുമാനം

ദിനകരനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ പോണ്ടിച്ചേരിയിലേക്ക് മാറ്റി

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ പോണ്ടിച്ചേരിയിലേക്ക് മാറ്റി. മൂന്നു സ്വതന്ത്രരെ അടക്കം 23 എംഎല്‍എമാരെയാണ് പോണ്ടിച്ചേരിയിലേക്ക് മാറ്റുന്നത്. ഇവര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാരിന്റെ നില പരുങ്ങലിലായിരിക്കുകയാണ്....
prison

ദേശീയ ഗാനത്തിനിടെ എഴുന്നേല്‍ക്കാതിരുന്നതിന് വിദ്യാർത്ഥികൾ അറസ്റ്റിൽ

തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാല്‍ വിസമ്മതിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ .ഹൈദരാബാദിലെ സെക്കന്തരാബാദിലാണ് സംഭവം. കശ്മീര്‍ സ്വദേശികളായ ജമീല്‍, ഒമര്‍ ഫൈസ്, ജമീല്‍ ഗുള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പ്രിവന്‍ഷന്‍ ഓഫ്...
rss

പണംമില്ലാത്തതിനാൽ സിടി സ്‌കാന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കുഞ്ഞു മരിച്ചു

കുഞ്ഞുങ്ങളുടെ മരണത്തോളം ഭീകരമായത് മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല. അതും ലോകമെന്തെന്ന് പോലും അറിയാത്ത പ്രായത്തില്‍ മരണത്തിന് ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങള്‍. ഗോരഖ്പൂരിലെ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണം രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. ഇപ്പോഴിതാ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും വരുന്ന...
raid call center

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിൽ പൊലീസ് റെയ്ഡ്

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മറവില്‍ പണം തട്ടിപ്പ് നടത്തുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് എസ്ടിഎഫിന്റെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി. നോയ്ഡ സെക്ടര്‍ 64-ബി ബ്ലോക്കിലെ കെട്ടിടത്തിലും സെക്ടര്‍-11 ലെ സ്വകാര്യ...
dmk

അണ്ണാ ഡിഎംകെയിൽ ലയനം:വി.കെ.ശശികല പുറത്ത്, പനീർസെൽവം ഉപമുഖ്യമന്ത്രി

വി കെ ശശികലയെ പുറത്താക്കാന്‍ തീരുമാനിച്ച് എഐഎഡിഎംകെയില്‍ ഒ പന്നീര്‍ശെല്‍വം എടപ്പാടി പളനി സ്വാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. അഞ്ച് മണിയോടെ പന്നീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനും തീരുമാനമായി. ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി...

മക്‌ഡൊണാള്‍ഡ്‌സ് 169 ഫ്രാഞ്ചൈസികള്‍ അടച്ചുപൂട്ടുന്നു

വന്‍കിട റെസ്റ്റോറന്റ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയിലെ 169 ഫ്രാഞ്ചൈസികള്‍ അടച്ചുപൂട്ടുന്നു. കൊണാട്ട് പ്ലാസ റെസ്റ്റോറന്റ് ലിമിറ്റഡ്(സിപിആര്‍എല്‍) കരാറെടുത്തിരുന്ന ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടുന്നത്. സിപിആര്‍എല്‍ ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും ഇനി തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും...
india chinese army

ഇന്ത്യന്‍ സൈനികര്‍ ചൈനയുമായി ഏറ്റുമുട്ടി: വീഡിയോ പുറത്ത്

ലഡാക്കില്‍ അഞ്ചുദിവസം മുമ്പ് ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിര്‍ത്തികടന്നെത്തിയ ചൈനീസ് സൈനികര്‍ക്കുനേരെ അഞ്ചു ഡസനോളം വരുന്ന ഇന്ത്യന്‍...
citi news live
citinews