Monday, December 10, 2018
-Advertisement-
cows

പശുക്കളെ കൊല്ലുന്നത് ദേശീയ സുരക്ഷ നിയമം, ഗുണ്ട ആക്​ട്​ എന്നിവ പ്രകാരമുള്ള കുറ്റമാക്കി

പശുക്കളെ കൊല്ലുന്നതും നിയമവ്യവസ്​ഥകൾ പൂർണമായി പാലിക്കാതെ കൊണ്ടു പോകുന്നതും ദേശീയ സുരക്ഷ നിയമം, ഗുണ്ട ആക്​ട്​ എന്നിവ പ്രകാരമുള്ള കുറ്റമാക്കി. ഉത്തർപ്രദേശിലാണ് ഇങ്ങനെയൊരു നിയമം. അഖിലേഷ്​ യാദവ്​ സർക്കാറി​ന്റെ കാലത്താണ്​...
pravin togadia

മതവിദ്വേഷ പ്രസംഗം നടത്തിയ കുറ്റത്തിന് വിഎച്ച്പി തലവന്‍ പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാത്ത പൊലീസ്

മതവിദ്വേഷ പ്രസംഗം നടത്തിയ കുറ്റത്തിന് വിഎച്ച്പി തലവന്‍ പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് , അക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി. തൊഗാഡിയയെ കണ്ടുകിട്ടുന്നിലെന്ന പൊലീസ് റിപ്പോര്‍ട്...
mp farmers

മധ്യപ്രദേശിൽ കർഷകരുടെ പ്രതിഷേധ സമരത്തിനു നേരെ പൊലീസ് വെടിവെയ്പ്പ്

മധ്യപ്രദേശിൽ കർഷകരുടെ പ്രതിഷേധ സമരത്തിനു നേരെ പൊലീസ് വെടിവെയ്പ്പ് . കൊല്ലപ്പെട്ട കർഷകരുടെ എണ്ണം അഞ്ചായി.   ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മൻദസൂരിൽ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കർഷക  പ്രതിഷേധമാണ് അക്രമാസക്തമായത്. സംഘർഷത്തെ...
deadbody

60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു

ബിഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് 60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു. സുശീലാദേവിയുടെ മൃതദേഹമാണ് ഭര്‍ത്താവ് ശങ്കര്‍ഷായും മകന്‍ പപ്പുവും ചേര്‍ന്ന് ആശുപത്രിയില്‍ നിന്ന്...
rocket sreeharikotta

ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിജയകരമായി വിക്ഷേപിച്ചു

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ. ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​സം​ഘ​ട​ന(​ഇ​സ്രോ)​യു​ടെ ഭൂ​സ്ഥി​ര ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ വാ​ഹ​നം(​ജി​എ​സ്എ​ൽ​വി) എം​കെ3 പ​തി​പ്പ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ രി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ...
cow urine

ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാനൊരുങ്ങി ആര്‍.എസ്.എസ്

ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാനൊരുങ്ങി ആര്‍.എസ്.എസ്. ആര്‍.എസ്.എസിന് കീഴിലുള്ള മഥുര ദീന്‍ദയാല്‍ ദാം ലാബോറട്ടറിയിലാണ് ഉല്‍പ്പന്നങ്ങള്‍ തയ്യാറാകുന്നത്. ചാണകത്തില്‍ നിന്നും സോപ്പ്, ഫെയ്‌സ്പാക്ക്, ഗോമൂത്രത്തില്‍ നിന്നും ക്യാന്‍സറിനും...

മോഡിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി 1100 കോടി സര്‍ക്കാര്‍ ചെലവഴിച്ചു

നരേന്ദ്ര മോഡി പ്രധാനമന്ത്രിപദത്തില്‍ 1100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ നരേന്ദ്ര മോഡിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി 1100 കോടി ചെലവഴിച്ചതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. ഒരു ദിവസം ഒരു കോടി രൂപയിലേറെ പരസ്യത്തിനായി ചെലവഴിച്ചതായി വിവരാവകാശ...
ശശികലയും കൂട്ടുപ്രതികളും കുറ്റക്കാർ

ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍; ഇന്ന് വൈകിട്ട് ശശികല പുറത്തിറങ്ങും

ബംഗലൂരുവിലെ ജയില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് പരോള്‍. 30 ദിവത്തേക്കാണ് പരോള്‍. ഇന്ന് വൈകിട്ട് ശശികല പുറത്തിറങ്ങും. ശശികലയുടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇനിയുള്ള ദിവസങ്ങളെ ഏറെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്...
crpf camp attack kashmir

സിആര്‍പിഎഫ് ക്യാംപിനു നേരെ ചാവേറാക്രമണം നടത്തുന്നതിനുള്ള ശ്രമം സൈന്യം തകര്‍ത്തു

ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് ക്യാംപിനു നേരെ ചാവേറാക്രമണം നടത്തുന്നതിനുള്ള ശ്രമം സൈന്യം തകര്‍ത്തു. നാലു ഭീകരരെ വധിച്ചു. ഭീകരരില്‍നിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. എകെ 47 റൈഫിളുകള്‍, ഗ്രനേഡുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്....
phone

മൊബൈൽ ഫോൺ വിളിക്കാൻ മരത്തിൽ കയറിയ മന്ത്രി !

മൊബൈൽ ഫോൺ വിളിക്കാൻ മരത്തിൽ കയറിയ കേന്ദ്രമന്ത്രിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ രാം മേഘ്‍‍വാളാണു രാജസ്ഥാനിലെ ബിക്കാനിറിൽ മരം കയറിയത്. രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളുടെയും സ്ഥിതി...
citi news live
citinews