Saturday, April 20, 2019
-Advertisement-
bluewhale game

‘ബ്ലൂവെയ്ല്‍ ഗെയിം ’ ; 14 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

കളിക്കുന്നയാളുടെ മനസ്സിനെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ഗെയിം മുംബൈയില്‍ 14കാരന്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് ‘ബ്ലൂവെയ്ല്‍ ചലഞ്ച്’ ഗെയിമിനെത്തുടര്‍ന്നെന്ന് സംശയം. മുംബൈ അന്ധേരി സ്വദേശിയായ ഒമ്പതാംക്ലാസുകാരനാണ് ആത്മഹത്യ ചെയ്തത്....
mukesh ambani

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരുടെ നിരയിൽ രണ്ടാമത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനെന്ന് ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ്. 2.2 ലക്ഷം കോടി രൂപയാണ് മുകേഷിന്റെ ആസ്തി. ഹോങ്കോങ് ആസ്ഥാനമായ വ്യവസായി ലി കാ ഷിങ് ആണ്...
rajasthan minister

പോത്തിനെ ഇടിച്ച മന്ത്രിയുടെ വാഹനം തകിടം മറിഞ്ഞു ; പി എ മരിച്ചു

രാജസ്ഥാന്‍ ഭക്ഷ്യമന്ത്രി ബാബുലാല്‍ വര്‍മ്മയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍ പരിക്കേറ്റ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് മോട്ടിലാല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി ദേശീയപാത 76 ല്‍ സിമിലിയക്ക് സമീപമാണ് അപകടമുണ്ടായത്. മന്ത്രി...
transgender

ഭിന്നലിംഗക്കാര്‍ സ്ത്രീകളെ പോലെ സാരി ധരിക്കരുത് : കേന്ദ്രമന്ത്രി രാംദാസ്

ഭിന്നലിംഗക്കാര്‍ സ്ത്രീകളെ പോലെ സാരി ധരിക്കരുതെന്നും അവര്‍ ധരിക്കേണ്ടത് പുരുഷന്മാരുടെ വസ്ത്രമാണെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. ഭിന്നലിംഗ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇത്തരമൊരു വിചിത്ര നിര്‍ദേശം കേന്ദ്രമന്ത്രിയുടെ...
citinews

സുനന്ദ പുഷ്കറി​​ന്റെ ദു​രൂഹ മരണം: പോലീസ് റിപ്പോർട്ട് വ്യക്തമല്ലെന്ന് ഹൈക്കോടതി

കോൺഗ്രസ് എം.പി ശശി തരൂരി​​ന്റെ ഭാര്യ സുനന്ദ പുഷ്കറി​​ന്റെ ദു​രൂഹ മരണവുമായി ബന്ധപ്പെട്ട്​ പൊലീസ്​ നൽകിയ തത്സ്​ഥിതി റിപ്പോർട്ട്​ വ്യക്തമ​ല്ലെന്ന്​ ഡൽഹി ഹൈകോടതി. പൊലീസ്​ ഉടൻ അഡീഷ്​ണൽ റിപ്പോർ സമർപ്പിക്കണമെന്നും ​കോടതി ആവശ്യപ്പെട്ടു.  കേസുമായി...
petrol pump

പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന

ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തോടെ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന. ഓഗസ്റ്റ് ഒന്നു മുതലാണ് പുതിയ കമ്മീഷന്‍ നിരക്ക് പ്രാബല്യത്തില്‍ വന്നത്. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് 0.72 രൂപയും കമ്മീഷന്‍...

3500 കോടിയുടെ ലഹരിമരുന്നു വേട്ട

ഗുജറാത്ത് പുറങ്കടലിലെ 3500 കോടിയുടെ ലഹരിമരുന്നു വേട്ട കഴിഞ്ഞ രണ്ടുമാസത്തെ പഴുതടച്ച നിരീക്ഷണത്തിനൊടുവിൽ. പാനമയിൽ റജിസ്റ്റർ ചെയ്ത എംവി ഹെന്നറി (പ്രിൻസ് 2) കപ്പലിൽ നിന്നാണു ഞായറാഴ്ച 1500 കിലോ ഹെറോയിൻ തീരസേന...
cow

പശുക്കള്‍ക്കായി ഹോസ്റ്റല്‍ ആരംഭിക്കുന്നു

ഹരിയാനയില്‍ പശുക്കള്‍ക്കായി ഹോസ്റ്റല്‍ ആരംഭിക്കുന്നു. വീട്ടില്‍ പശുവിനെ പോറ്റാന്‍ സ്ഥലമില്ലാതെ ഉഴലുന്നവര്‍ക്ക് പശുക്കളെ ഇനി ഹോസ്റ്റലില്‍ അയക്കാം. ഓരോ ഹോസ്റ്റലുകളിലും 50 പശുക്കളെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. സങ്കര ഇനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഹോസ്റ്റലുകളില്‍...

മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്കുചൂണ്ടി ബാങ്ക്​ കൊള്ളയടിച്ചു

കശ്​മീരിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്കുചൂണ്ടി ബാങ്ക്​ കൊള്ളയടിച്ചു. അനന്തനാഗ്​ ജില്ലയിലെ അർവാനിയിൽ ജമ്മുകാശ്​മീർ ബാങ്ക്​ ​​ബ്രാഞ്ചിലാണ്​ സംഭവം. മൂന്നുനാലു പേരടങ്ങിയ സംഘം ജീവനക്കാരെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തി നിർത്തിയശേഷം പണമെടുത്ത്​ രക്ഷപ്പെടുകയായിരുന്നെന്ന്​...

പാചകവാതക സിലിണ്ടറിന് പ്രതിമാസം നാലു രൂപ നിരക്കിൽ വർ‌ദ്ധന

സബ്സിഡി പൂർണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാചകവാതക സിലിണ്ടറിന് പ്രതിമാസം നാലു രൂപ നിരക്കിൽ വർ‌ദ്ധന വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം മാർച്ചോടെ സബ്സിഡി പൂർണമായി നിറുത്തലാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി...
citi news live
citinews