Wednesday, November 14, 2018
-Advertisement-

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കബീര്‍ അന്തരിച്ചു

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അന്തരിച്ചു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അന്തരിച്ചു.68 വയസ്സായിരുന്നു. ഏറെ നാളായി രോഗ ബാധിതനായിരുന്നു. ഇന്നു രാവിലെ കൊല്‍ക്കത്തയിലായിരുന്നു...
pancard

ആദായ നികുതി വകുപ്പ് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി

ആദായ നികുതി വകുപ്പ് ഇതുവരെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം ജൂലൈ 27 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്രയും കാര്‍ഡുകള്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഒരാള്‍ക്ക്...

രാജ്യസഭാ വോട്ടെണ്ണല്‍ അഞ്ചു മണിക്ക് ആരംഭിച്ചു

രാജ്യസഭാ വോട്ടെണ്ണല്‍ തുടങ്ങി. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാലു മണിയോടെ അവസാനിച്ചത്. അഞ്ചു...
modi

കേന്ദ്രമന്ത്രിസഭാ പുനഃസംഘന പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തിനു മുമ്പു തന്നെയെന്ന് സൂചന

കേന്ദ്രമന്ത്രിസഭാ പുനഃസംഘന അടുത്തു തന്നെയുണ്ടാകുമെന്ന് സൂചന. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി. അരുണ്‍ ജെയ്റ്റ്ലി, നരേന്ദ്രസിങ് തോമര്‍, നിര്‍മല സീതാരാമന്‍, ജിതേന്ദ്രസിങ്, പി പി...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്‌എസ് ആസ്ഥാനത്ത്

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി നാഗ്‌പുരിലെ ആര്‍എസ്‌എസ് ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധനചെയ്യും. ഓഫീസേഴ്‌സ് ട്രെയ്‌നിങ് ക്യാമ്ബ് (ഒടിസി) എന്ന് മുമ്ബ് അറിയപ്പെട്ടിരുന്ന ക്യാമ്ബില്‍ പങ്കെടുത്ത അറുനൂറോളം ആര്‍എസ്‌എസുകാരെയാണ് ജൂണ്‍...
whatsapp

വാട്‌സ്ആപ്പ് ഇന്ത്യക്കായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചു

വാട്‌സ്ആപ്പ് ഇന്ത്യക്കായി പ്രത്യേക പ്രശ്‌നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു. വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാറിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് വാട്‌സ്ആപ്പിന്റെ പുതിയ നിയമനം. ഇന്ത്യക്കായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചതായി വാട്‌സ്ആപ്പ് വെബ്‌സൈറ്റില്‍ അറിയിച്ചു....
medication

രാജ്യത്ത് 328 മരുന്നു സംയുക്തങ്ങള്‍ നിരോധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 328 മരുന്നു സംയുക്തങ്ങള്‍ (ഫിക്സഡ് ഡോസ് കോമ്ബിനേഷന്‍സ്) നിരോധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. വില്‍പനയ്ക്കു വേണ്ടിയുള്ള നിര്‍മ്മാണവും, മനുഷ്യ ഉപയോഗത്തിനുള്ള വില്‍പനയും വിതരണവും നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി....
rahul

2019ന്‍റെ ആദ്യ പകുതിയില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനുവേണ്ടി കോൺഗ്രസ്സ് ഒരുങ്ങുന്നു

2019ന്‍റെ ആദ്യ പകുതിയില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പാണ് അടുത്തത്. ഒരു പക്ഷേ, പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന...

ജി.എസ്.ടി നിരക്കിൽ വലിയ മാറ്റങ്ങൾ

ഭക്ഷണവിലയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് അഞ്ചു ശതമാനമാക്കി കുറച്ചു. എ.സി-നോണ്‍ എ.സി വ്യത്യാസമില്ലാതെയാണ് നിരക്ക് കുറച്ചത്. നേരത്തെ എ.സി ഭക്ഷണശാലകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സി ഭക്ഷണശാലകള്‍ക്ക് 12...
ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

‘അടിച്ചതു’ ഗവർണർക്കാണെങ്കിലും ; ‘കൊണ്ടതു’ ബിജെപിക്ക് തന്നെ

ഗവർണർ പി സദാശിവത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവർക്കും ബഹുമാനം വേണമെന്നും ഗവർണറുടെ നടപടി ഭരണഘടന അനുസരിച്ചാണെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. പയ്യന്നൂരിലെ ബിജെപി...
citi news live
citinews