Wednesday, September 26, 2018
-Advertisement-
ഷാരൂഖ് ഖാനെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം

ഷാരൂഖ് ഖാനെ കാണാൻ ഉന്തും തെള്ളും ; ഒരാൾ മരിച്ചു.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം സൃഷ്ടിച്ച തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ഫർഹീദ് ഖാൻ ഷേറാണി എന്നയാളാണ്...
ജെല്ലിക്കെട്ട് പ്രക്ഷോഭം

കാളയുടെ കുത്തേറ്റ് രണ്ടുമരണം; ജെല്ലിക്കെട്ട് പ്രക്ഷോഭം തുടരുന്നു

സുപ്രീംകോടതി വിലക്കിയ ജെല്ലിക്കട്ട് വിധിയെ മറികടക്കാന്‍ തമിഴ്‌നാട് തയ്യാറാക്കിയ കരട് ഓര്‍ഡിനന്‍സ് ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. ആഭ്യന്തര, നിയമ, വനംപരിസ്ഥിതി മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കുശേഷം ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. ശനിയാഴ്ച...
ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ പോവുകയാണോ ?

വാര്‍ത്ത-വിവരവിനിമയ രംഗത്ത് രാജ്യത്തിന്റെ നട്ടെല്ലായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി(ബിഎസ്എന്‍എല്‍)നെ കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയുന്നു. ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ ആണ് നീക്കം. അതീവ രഹസ്യമായാണ് ഇതിനുള്ള നീക്കം. തന്ത്രപ്രധാന ഓഹരിവില്‍പ്പനയ്ക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍...
പ​ണമിടപാടുകൾക്ക്‌ പാ​ൻ കാ​ർ​ഡ് നിർബന്ധം

30,000 രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള പ​ണമിടപാടുകൾക്ക്‌ പാ​ൻ കാ​ർ​ഡ് നിർബന്ധം

30,000 രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള പ​ണമിടപാടുകൾക്ക്‌ പാ​ൻ കാ​ർ​ഡ് നിർബന്ധം. ഇ​പ്പോ​ൾ 50,000 രൂ​പ​യാണ് പരിധി. 1 ​ ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കും ക​ട​ക​ളി​ൽ പാ​ൻ വി​വ​ര​ങ്ങ​ൾ...
citinews

സുനന്ദാപുഷ്‌കര്‍ മരിച്ചിട്ട് ഇന്ന് മൂന്നു വര്‍ഷം

ശശി തരൂരിന്റെ ഭാര്യ സുനന്ദാപുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് ഇന്ന് മൂന്നു വര്‍ഷം. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ 2014 ജനുവരി 17-ന് രാത്രിയാണ്സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തിരുവനന്തപുരത്ത് ചില പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും...
petrol

പെട്രോള്‍- ഡീസല്‍ വിലയിൽ വർദ്ധനവ്

പെട്രോള്‍ വില ലീറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയും വർധിപ്പിച്ചു. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ പ്രാവശ്യം പെട്രോള്‍ വില ലീറ്ററിന് ഒരു രൂപ 29...
citinews

വിവാദങ്ങൾ കത്തിപ്പടരുമ്പോൾ ഗാന്ധിജിയുടെ പൗത്രന്റെ അഭിപ്രായ പ്രകടനം.

ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിയുടെ ചിത്രത്തിനു പകരം മോദിയുടെ ചിത്രം പതിച്ചതിനു പിന്നാലെ തുഷാർ ഗാന്ധിയുടെ പ്രതികരണം ചർച്ചയാകുന്നു. മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടുകളിൽ...
citinews

മകരസംക്രാന്തി ഉത്സവം കഴിഞ്ഞ് മടങ്ങിയവര്‍ ബോട്ട് മുങ്ങി മരിച്ചു

മകരസംക്രാന്തിയോടനുബന്ധിച്ച് നടന്ന പട്ടംപറത്തല്‍ ഉത്സവത്തിനുശേഷം സബല്‍പൂരില്‍നിന്ന് പട്നയിലെ റാണിഗട്ടിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. പട്നക്ക് സമീപം ഗംഗ നദിയിലാണ് ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങി മരിച്ചത്‌. ഏഴുപേരെ രക്ഷപ്പെടുത്തി....

ഗാന്ധിജിയെ മാറ്റി ചര്‍ക്കയില്‍ നൂല്‍ നൂക്കുന്ന മോദിയുടെ ചിത്രവുമായി ഖാദി കമ്മീഷൻ

ഖാദി കമ്മീഷന്റെ കലണ്ടറിലും ഡയറിയലും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പടത്തിന് പകരം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പടം അച്ചടിച്ചത് അങ്ങേയറ്റത്തെ ഹീനപ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തികഞ്ഞ അല്പത്തരവും...

നോട്ട് നിരോധനം; വിവരം നൽകിയാൽ ജീവനു ഭീഷണി

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തെപ്പറ്റി വിവരം നല്‍കാനാവില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ജീവനു ഭീഷണിയുണ്ടാവുമെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും കാണിച്ചാണ് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ തള്ളിയത്. ബ്ലൂംബെര്‍ഗ് ന്യൂസിന്റെ ചോദ്യങ്ങള്‍ക്കാണ്...
citi news live
citinews