Tuesday, February 19, 2019
-Advertisement-
cow tail

പശുക്കള്‍ക്ക് വേണ്ടി മൊബൈല്‍ ആപ്പ്

ആംബുലന്‍സിനും ആശുപത്രികള്‍ക്കും പിന്നാലെ പശുക്കള്‍ക്ക് വേണ്ടി മൊബൈല്‍ ആപ്പും. പശുവിന്റെ ഗുണഗണങ്ങള്‍ പ്രചരിപ്പിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ആര്‍എസ്എസ് പിന്തുണയുള്ള ഗോസേവ പരിവാര്‍ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. ഗോസേവ പരിവാര്‍ സംഘടിപ്പിക്കുന്ന 'സെല്‍ഫി വിത്ത്...
adhithyanath

“മ​ത​നി​ര​പേ​ക്ഷ​ത ഏ​റ്റ​വും വ​ലി​യ നു​ണ​” യോ​ഗി ആ​ദി​ത്യ​നാ​ഥ്

മ​ത​നി​ര​പേ​ക്ഷ​ത ഏ​റ്റ​വും വ​ലി​യ നു​ണ​യാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഇ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും യോ​ഗി ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ൽ പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യു​പി മു​ഖ്യ​മ​ന്ത്രി. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം...
supreme court

നിര്‍ബന്ധപൂര്‍വം ആധാര്‍ എടുപ്പിക്കുന്നത് ശരിയാണോയെന്നു സുപ്രീം കോടതി

ആദായനികുതി വകുപ്പ് റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിനും പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തിനെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഈ നീക്കം നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി സര്‍ക്കാരിനോട്...
biriyani

ബിരിയാണിയുണ്ടാക്കാൻ അറിയില്ല; ഭാര്യയെ ഭർത്താവു ഉപേക്ഷിച്ചു

ബിരിയാണി പാചകം ചെയ്ത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവ് ഭാര്യയെ വീടിനു പുറത്താക്കി. തെലങ്കാനയിലാണ് സംഭവം. കമ്പ്യൂട്ടര്‍ എഞ്ചിനിയറായ രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് ബിരിയാണിയുടെ പേരില്‍ ഭാര്യ മാനസയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തനിക്കിഷ്ടപ്പെട്ട...
kalapam- minister forgive

ഉത്തര്‍പ്രദേശിൽ സംഘര്‍ഷം വ്യാപിക്കുന്നു; മുസ്‌ലിം പള്ളി തകര്‍ക്കാന്‍ ശ്രമം,ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദന്‍ ഗുപ്തയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് ഇരു സമുദായങ്ങള്‍ തമ്മില്‍...
punjab national bank

പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്ക്

പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്കും. ധീരുബായ് അംബാനിയുടെ സഹോദരപുത്രൻ വിപുൽ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുനുള്ള സാധ്യതയും നിലനിൽക്കുകയാണ്. മുംബൈയിലെ ഓഫിസിലേക്ക്...
bjp

ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമടക്കം 300 പേര്‍ കോണ്‍ഗ്രസില്‍ തിരികെയെത്തി

മഹാരാഷ്ട്രയിലും കോണ്‍ഗ്രസിലേക്ക് ഘര്‍വാപസി. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമടക്കം 300 പേര്‍ കോണ്‍ഗ്രസില്‍ തിരികെയെത്തി. മുന്‍ എം.എല്‍.എ വിരേന്ദ്ര ബക്ഷി, മുന്‍ മുംബൈ ജില്ലാ പ്രസിഡന്റ് മനോജ് ദുബെ,...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്നു ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട്

ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി...
flood accident

ബീഹാറില്‍ നിന്നും കണ്ണീരണിയിക്കുന്ന ഒരു അപകട വീഡിയോ

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായ ബീഹാറില്‍ നിന്നും കണ്ണീരണിയിക്കുന്ന ഒരു അപകട വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബലക്ഷയം ബാധിച്ച പാലത്തിലൂടെ മറുകരയിലെത്താന്‍ ഓടിപോകുമ്പോള്‍ പാലം തകര്‍ന്ന് ഒരു...
മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി

‘രംഗീല രാജ’; വിവാദ വ്യവസായി വിജയ്​ മല്യയെ കുറിച്ച്‌​ സിനിമ

വിവാദ വ്യവസായി വിജയ്​ മല്യയെ കുറിച്ച്‌​ സിനിമയെടുക്കുമെന്ന്​ മുന്‍ സെന്‍സര്‍ ബോര്‍ഡ്​ തലവന്‍​ പഹ്​ലജ്​ നിഹ്​ലാനി. 'രംഗീല രാജ' എന്ന്​ പേര്​ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഗോവിന്ദയാണ്​ നായകനാകുക​. നീണ്ട 35 വര്‍ഷത്തിന്​ ശേഷം...
citi news live
citinews