Saturday, September 22, 2018
-Advertisement-

കോടീശ്വരനായ ലാലു പ്രസാദ് യാദവിന് 10,000 രൂപ പെൻഷൻ

പട്ടിണി മരണങ്ങളും, തൊഴിലില്ലായ്മയും അതിരൂക്ഷമായ ബീഹാറിൽ കോടീശ്വരനായ ലാലു പ്രസാദ് യാദവിന് ‘ജെപി സേനാനി സമ്മാന്‍ യോജന’ എന്ന പദ്ധതി പ്രകാരം 10,000 രൂപ പെൻഷൻ. സംസ്ഥാനത്തെ അടിയന്തരാവസ്ഥക്കാലത്തുണ്ടായിരുന്ന സമരസേനാനികളുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണ്...
petrol

പെട്രോൾ പമ്പുകളിൽ കാർഡ് ഉപയോഗിക്കുന്ന ഉപഭോക്‌താക്കൾക്കു അധിക നിരക്കില്ല

പെട്രോൾ പമ്പുകളിൽ നടത്തുന്ന ഡിജിറ്റൽ ഇടപാടിന് ഉപഭോക്താക്കളോ പമ്പുടമകളോ അധിക നിരക്കു നൽകേണ്ട ആവശ്യമില്ല എന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഇനിമുതൽ പമ്പുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ...

ആഘോഷം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി

രാഹുൽ ഗാന്ധിയുടെ അവധിക്കാല യാത്രയെ കുറിച്ച് രൂക്ഷമായ വിമർശനം ഉയർന്നതോടെ യാത്രകൾ കുറക്കാൻ ചിന്ത. 11 ദിവസം നീണ്ട ഇംഗ്ലണ്ട് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ അടുത്തയാഴ്ചത്തെ ചൈന...

ഡിജിറ്റൽവൽകൃത സമ്പദ്‌ വ്യവസ്ഥയുടെ വാതിൽപ്പടിയിൽ ഇന്ത്യ- മോദി

ഡിജിറ്റൽവൽകൃത സമ്പദ്‌ വ്യവസ്ഥയുടെ വാതിൽപ്പടിയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈബ്രന്റ് ഗുജറാത്ത് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥകളിൽ ഉലച്ചിൽത്തട്ടിയപ്പോഴും നമ്മൾ ശക്തമായ വളർച്ചയാണ് കാണിക്കുന്നത്....

നോട്ടുനിരോധനം; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് പത്ത് ചോദ്യങ്ങൾ

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് പത്ത് ചോദ്യങ്ങളുമായി പാര്‍ലമെന്റ് പാനല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന്റെ നേതൃത്വത്തിലുള്ള പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് ഊര്‍ജിത് പട്ടേലിനെ ചോദ്യം ചെയ്ത്...
kamal hassan (1)

ബിരിയാണി നിരോധിക്കണം -കമൽ ഹാസൻ

ജെല്ലിക്കെട്ട്​ നിരോധനമേർപ്പെടുത്തുകയാണെങ്കിൽ ബിരിയാണിയും നി​രോധിക്കണമെന്ന്​ തെന്നിന്ത്യൻ സൂപ്പർ സ്​റ്റാർ കമൽഹാസൻ. ഒരു ദേശിയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നപേരിൽ 2014-ലാണ്​ സുപ്രീം കോടതി ജെല്ലിക്കെട്ട്​...

നരേന്ദ്ര മോഡിയുടെ ബിരുദ രേഖകള്‍ പുറത്തുവിടണമെന്ന്: കേന്ദ്ര വിവരാവകാശ കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദത്തെ കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാനാകില്ലെന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ നിലപാടിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആം ആദ്മി പാര്‍ട്ടിയുമാണ് ഇതിന് മുന്‍പ് നിരവധി...

പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കരുത്‌ ;കേന്ദ്രസര്‍ക്കാര്‍

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നത് ഉപഭോക്താക്കള്‍ക്കും പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ്...

നോട്ട് അസാധുവാക്കലിനു മുമ്പുള്ള പണമിടപാടുകള്‍ കേന്ദ്രസർക്കാർ പരിശോധിക്കും

ഏപ്രില്‍ ഒന്നു മുതല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്ന നവംബര്‍ ഒമ്പതുവരെ ബാങ്ക്, പോസ്റ്റ്ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുക.2.5 ലക്ഷത്തിനോ അതിനുമുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്.  കറന്റ് അക്കൗണ്ടുകളിലൂടെ നടന്ന 12.5...

എടിഎം കാര്‍ഡുകള്‍ 2020ഓടെ രാജ്യത്ത് അപ്രസക്തമാകുമെന്ന് നീതി ആയോഗ്​ അധ്യക്ഷൻ

എടിഎം കാര്‍ഡുകള്‍ 2020ഓടെ രാജ്യത്ത് അപ്രസക്തമാകുമെന്ന് നീതി ആയോഗ്​ അധ്യക്ഷൻ  അമിതാഭ് കാന്ത് ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാകും. വിരല്‍ അടയാളം ഉപയോഗിച്ച് എല്ലാ സാമ്പത്തിക...
citi news live
citinews