Monday, February 18, 2019
-Advertisement-
crime

ക്ഷേത്രത്തിൽ മാറ് മറയ്ക്കാത്ത പെൺകുട്ടികൾ; കലക്ടർ ഇടപെട്ടു

ക്ഷേത്രത്തിൽ മാറ് മറയ്ക്കാത്ത പെൺകുട്ടികൾ ; സംഭവം വിവാദമായതോടെ കലക്ടർ ഇടപെട്ടു. തമിഴ്നാട്ടിൽ മധുരയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. സംഭവം വിവാദമായതോടെ പെൺകുട്ടികൾ മാറ് മറയുന്ന വസ്ത്രം ധരിച്ചതായി ഉറപ്പുവരുത്താൻ കലക്ടർ നിർദ്ദേശം...
ropeway cable car

റോപ്പ്‌വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്‌വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന്...

പുതുച്ചേരി മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിൽ വാട്‌സാപ്പിന്റെ പേരിലും തമ്മിലടി

ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി വി. നാരായണ സ്വാമിയും തമ്മിലുള്ള വഴക്കു പുതുച്ചേരിയില്‍ രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി ഇറക്കിയ തീരുമാനം ഗവര്‍ണര്‍ കിരണ്‍ ബേദി നിര്‍ത്തലാക്കിയതാണ് പോര് മുറുകുന്നതിന് ഇപ്പോള്‍ പ്രധാന കാരണം....
open rikshaw

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തുറന്ന റിക്ഷയില്‍ കൊണ്ടുപോയി (Video)

ഉത്തര്‍പ്രദേശില്‍ ആംബുലന്‍സ് ലഭിക്കാഞ്ഞത് മൂലം മൃതദേഹം കൊണ്ട് പോയത് തുറന്ന റിക്ഷയില്‍. റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ട മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി തുറന്ന റിക്ഷയില്‍ കൊണ്ടുപോയത്. സര്‍ക്കാര്‍ അധികാരികളോടും റെയില്‍വേ പൊലീസിനോടും ആംബുലന്‍സ്...

കേസ് വാദിക്കാന്‍ പണമില്ലെന്ന് വിവാദ ആൾദൈവത്തിന്റെ വളർത്തുമകൾ

കേസ് വാദിക്കാന്‍ കയ്യില്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ജയിലില്‍ നിന്നും ഹണിപ്രീതിന്റെ കത്ത്. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗിന്റെ വളര്‍ത്തുമകളാണ് ഹണിപ്രീത്. ഗുര്‍മീത് ജയിലിലായതിനെ...
jio

വലിയ ടെലികോം കമ്പനികളിൽ റിലയൻസ്​ ജിയോ നാലാം സ്ഥാനത്ത്

ഇന്ത്യയിലെ വലിയ ടെലികോം കമ്പനികളിൽ റിലയൻസ്​ ജിയോ നാലാം സ്ഥാനത്ത്. ട്രായ്​ പുറത്ത്​ വിട്ട കണക്കുകൾ പ്രകാരം ​ 10.86 കോടി ഉപഭോക്​താകളുമായി ജിയോ നാലാം സ്ഥാനം കരസ്ഥമാക്കിയത്​. 10 ശതമാനമാണ്​ നിലവിൽ...

കനയ്യ കുമാറിനെതിരെയുള്ള അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂഴിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും മറ്റ് 14 പേര്‍ക്കുമെതിരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ കൈക്കൊണ്ട അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 2016 ഫെബ്രുവരി 9-ന്...
adhithyanath

യോഗി ആദിത്യനാഥിനെ ചെരുപ്പിന് അടിക്കണമെന്ന് ശിവസേന അധ്യക്ഷന്‍

ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്ത്. യോഗി ആദിത്യനാഥിനെ ചെരുപ്പിന് അടിക്കണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് താക്കറെയുടെ വിമര്‍ശനം....
kejariwal

അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൂട്ട ചുമ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകർ കൂട്ടമായി ചുമച്ച്‌ കൊണ്ട് പരിഹസിച്ചു. ബിജെപിയുടെ അടിമ ആയാല്‍ ജീവിക്കാം, അല്ലെങ്കില്‍ അവര്‍ വകവരുത്തുമെന്ന...

ബി.ജെ.പിക്കെതിരെ ട്വിറ്ററിലൂടെ രാഹുലിന്റെ പരിഹാസം

ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് മുൻകൂട്ടി പ്രഖ്യാപിച്ച ബി.ജെ.പി ഐ.ടി സെൽ തലവനെയും യെദിയൂരപ്പ സർക്കാർ അഴിമതിക്കാരനാണെന്ന് നാക്കുപിഴയിൽ വിശേഷിപ്പിച്ച ദേശീയ അദ്ധ്യക്ഷൻ അമിത്...
citi news live
citinews