രാഷ്ട്രപതിയോട് സുപ്രീംകോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി സി.എസ്. കർണൻ
രാഷ്ട്രപതിയോട് സുപ്രീംകോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി സി.എസ്. കർണൻ. സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണൻ വീണ്ടും രാഷ്ട്രപതിക്ക് നിവേദനം നൽകി. കോടതിയലക്ഷ്യക്കേസിൽ...
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ബിജെപിയിലേക്ക്?
തന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ തള്ളിക്കളഞ്ഞ രംഗത്ത് വന്ന തമിഴ് സൂപ്പര്‍താരം രജനികാന്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുന്നതിനായി ദില്ലിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍.
സൂപ്പർതാരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകൾ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്. വരുന്ന...
ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടു
മുംബൈ–ലക്നൗ ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിയോടെ 11 ബോഗികളാണ് പാളം തെറ്റിയത്. ഉത്തർപ്രദേശിലെ ഉന്നാവോ റെയിൽവേ സ്റ്റേഷനിലാണ് ബോഗികൾ പാളം തെറ്റിയത്. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് അവസാനമായി...
രാജ്യത്ത് ആർഎസ്എസ് ഇല്ലായിരുന്നെങ്കില്‍….. വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്
രാജ്യത്ത് ആർഎസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കാശ്മീരും പാക്കിസ്ഥാനിലാകുമായിരുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയിലാണ് ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയുണ്ടായത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടു...
കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് ജൂലൈയിൽ വില കൂടും
കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് ജൂലൈയിൽ വില കൂടും. ജൂലൈയിൽ ജി.എസ്.ടി നിലവിൽ വരുന്നതോടെ വില വർദ്ധനവ്. നേരത്തെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് 23 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. എന്നാൽ ജി.എസ്.ടി നിലവിൽ വരുന്നതോടെ...
വലിയ ടെലികോം കമ്പനികളിൽ റിലയൻസ് ജിയോ നാലാം സ്ഥാനത്ത്
ഇന്ത്യയിലെ വലിയ ടെലികോം കമ്പനികളിൽ റിലയൻസ് ജിയോ നാലാം സ്ഥാനത്ത്. ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം 10.86 കോടി ഉപഭോക്താകളുമായി ജിയോ നാലാം സ്ഥാനം കരസ്ഥമാക്കിയത്. 10 ശതമാനമാണ് നിലവിൽ...
ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് 15,000ത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി
ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. ബദ്രിനാഥിലേക്കുള്ള വഴിയിലാണ് മണ്ണിടിഞ്ഞ് വീണത്. 15,000ത്തോളം വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ മാറി ഒരു കുന്നിന്റെ ഭാഗമാണ്...
നദിക്കു കുറുകെയുള്ള നടപ്പാലം തകര്‍ന്ന് വീണു; രണ്ടു പേർ മരിച്ചു
ദക്ഷിണ ഗോവയില്‍ നദിക്കു കുറുകെയുള്ള നടപ്പാലം തകര്‍ന്ന് വീണു. സംഭവത്തിൽ രണ്ടു പേർ മരിച്ചു കൂടാതെ മുപ്പതോളം പേരെ കാണാതായി. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.
സൗത്ത് ഗോവയിലെ ചര്ച്ചോയമില് സാന്വര്ഡേം പാലത്തിന്റെ...
വിജയ് മല്യയുടെ മഹാരാഷ്ട്രയിലെ അലിബാഗിലുള്ള ഫാം ഹൗസ് ജപ്തി ചെയ്തു
മദ്യ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്രയിലെ അലിബാഗിലുള്ള ഫാം ഹൗസ് എൻഫോഴ്സ്മെന്റ് ഡയറകടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
മല്യയുടെ ഉടമസ്ഥയിലുള്ള മാഡ്വാ ഫാംസ് പ്രൈവറ്റ്...
കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ (60) അന്തരിച്ചു
കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ (60) അന്തരിച്ചു.മധ്യപ്രദേശിലെ ബട് നഗറിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ്. 2009 മുതല്‍ രാജ്യസഭാംഗമായിരുന്നു. നര്‍മ്മദ നദി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ദവെ അവിവാഹിതനാണ്....