Monday, February 18, 2019
-Advertisement-
karnan

രാ​ഷ്​​ട്ര​പ​തിയോട് സു​പ്രീം​കോ​ട​തി വിധിച്ച ശിക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ഡ്​​ജി സി.​എ​സ്. ക​ർ​ണ​​ൻ

രാ​ഷ്​​ട്ര​പ​തിയോട്  സു​പ്രീം​കോ​ട​തി വിധിച്ച ശിക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ഡ്​​ജി സി.​എ​സ്. ക​ർ​ണ​​ൻ.  സു​പ്രീം​കോ​ട​തി​ ആ​റു​മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ച ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കൊ​ൽ​ക്ക​ത്ത ഹൈ​ക്കോട​തി ജ​ഡ്​​ജി സി.​എ​സ്. ക​ർ​ണ​​ൻ വീ​ണ്ടും രാ​ഷ്​​ട്ര​പ​തി​ക്ക്​ നി​വേ​ദ​നം ന​ൽ​കി. കോ​ട​തി​യ​ല​ക്ഷ്യ​ക്കേസിൽ...
rajaneekanth

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ബിജെപിയിലേക്ക്?

തന്‍റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ തള്ളിക്കളഞ്ഞ രംഗത്ത് വന്ന തമിഴ് സൂപ്പര്‍താരം രജനികാന്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുന്നതിനായി ദില്ലിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. സൂപ്പർതാരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകൾ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്. വരുന്ന...
lokmanya

ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടു

മുംബൈ–ലക്നൗ ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിയോടെ 11 ബോഗികളാണ് പാളം തെറ്റിയത്. ഉത്തർപ്രദേശിലെ ഉന്നാവോ റെയിൽവേ സ്റ്റേഷനിലാണ് ബോഗികൾ പാളം തെറ്റിയത്. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് അവസാനമായി...
Adhithyanath

രാ​ജ്യ​ത്ത് ആ​ർ​എ​സ്എ​സ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍….. വി​വാ​ദ പ്ര​സ്താ​വ​ന​യുമായി യോ​ഗി ആ​ദി​ത്യ​നാ​ഥ്

രാ​ജ്യ​ത്ത് ആ​ർ​എ​സ്എ​സ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ബം​ഗാ​ളും പ​ഞ്ചാ​ബും കാ​ശ്‍മീ​രും പാ​ക്കി​സ്ഥാ​നി​ലാ​കു​മായി​രു​ന്നെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. യു​പി നി​യ​മ​സ​ഭ​യി​ലാ​ണ് ആ​ദി​ത്യ​നാ​ഥി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യു​ണ്ടാ​യ​ത്. ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​റു​പ​ടി ച​ര്‍​ച്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ര​ണ്ടു...
electronics

കൺസ്യൂമർ ഇലക്​ട്രോണിക്​സ്​ ഉൽപ്പന്നങ്ങൾക്ക് ജൂലൈയിൽ ​ വില കൂടും

കൺസ്യൂമർ ഇലക്​ട്രോണിക്​സ്​ ഉൽപ്പന്നങ്ങൾക്ക് ജൂലൈയിൽ ​ വില കൂടും. ജൂലൈയിൽ ജി.എസ്​.ടി നിലവിൽ വരുന്നതോടെ വില വർദ്ധനവ്. നേരത്തെ ഇലക്​ട്രോണിക്​സ്​ ഉൽപ്പന്നങ്ങൾക്ക്​ 23 ശതമാനം നികുതിയാണ്​ ചുമത്തിയിരുന്നത്​. എന്നാൽ ജി.എസ്​.ടി നിലവിൽ വരുന്നതോടെ...
jio

വലിയ ടെലികോം കമ്പനികളിൽ റിലയൻസ്​ ജിയോ നാലാം സ്ഥാനത്ത്

ഇന്ത്യയിലെ വലിയ ടെലികോം കമ്പനികളിൽ റിലയൻസ്​ ജിയോ നാലാം സ്ഥാനത്ത്. ട്രായ്​ പുറത്ത്​ വിട്ട കണക്കുകൾ പ്രകാരം ​ 10.86 കോടി ഉപഭോക്​താകളുമായി ജിയോ നാലാം സ്ഥാനം കരസ്ഥമാക്കിയത്​. 10 ശതമാനമാണ്​ നിലവിൽ...
utharakhand

ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് 15,000ത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി

ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. ബദ്രിനാഥിലേക്കുള്ള വഴിയിലാണ് മണ്ണിടിഞ്ഞ് വീണത്. 15,000ത്തോളം വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ മാറി ഒരു കുന്നിന്റെ ഭാഗമാണ്...
bridge

നദിക്കു കുറുകെയുള്ള നടപ്പാലം തകര്‍ന്ന് വീണു; രണ്ടു പേർ മരിച്ചു

ദക്ഷിണ ഗോവയില്‍ നദിക്കു കുറുകെയുള്ള നടപ്പാലം തകര്‍ന്ന് വീണു. സംഭവത്തിൽ രണ്ടു പേർ മരിച്ചു കൂടാതെ മുപ്പതോളം പേരെ കാണാതായി. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. സൗത്ത് ഗോവയിലെ ചര്‍ച്ചോയമില്‍ സാന്‍വര്‍ഡേം പാലത്തിന്റെ...
മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി

വിജയ്​ മല്യയുടെ മഹാരാഷ്​ട്രയിലെ അലിബാഗിലുള്ള ഫാം ഹൗസ് ജപ്​തി ചെയ്​തു

മദ്യ വ്യവസായി വിജയ്​ മല്യയുടെ ഉടമസ്ഥതയിലുള്ള മഹാരാഷ്​ട്രയിലെ അലിബാഗിലുള്ള ഫാം ഹൗസ്​ എൻഫോഴ്​സ്​മെന്റ് ​ ഡയറകടറേറ്റ്​ ജപ്​തി ചെയ്​തു. കള്ളപ്പണം ​വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്​ നടപടി. മല്യയുടെ ഉടമസ്ഥയിലുള്ള മാഡ്​വാ ഫാംസ്​ പ്രൈവറ്റ്​...
anil

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ (60) അന്തരിച്ചു

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ (60) അന്തരിച്ചു.മധ്യപ്രദേശിലെ ബട് നഗറിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ്. 2009 മുതല്‍ രാജ്യസഭാംഗമായിരുന്നു. നര്‍മ്മദ നദി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ദവെ അവിവാഹിതനാണ്....
citi news live
citinews