Monday, December 17, 2018
-Advertisement-

നരേന്ദ്ര മോദി ലോകത്തിന് മുഴുവൻ മാതൃക: യോഗി ആദിത്യനാഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുഴുവൻ മാതൃകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യോഗി ആദിത്യനാഥ്. കഴിഞ്ഞ മൂന്നുവർഷമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ ഇൻഡ്യ രാജ്യത്തിനും ലോകത്തിനും മാതൃകയാണ് എന്ന് ആദിത്യനാഥ് പറഞ്ഞു....
supreme court

അയോധ്യയിലെ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് തർക്കവിഷയത്തിൽ ഒത്തുതീർപ്പാക്കാം എന്ന് കോടതി

അയോധ്യയിലെ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് എന്നിവ സംബന്ധിച്ച തർക്കവിഷയത്തിൽ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാൻ ഇരുവിഭാഗവും തയ്യാറാണോയെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. കോടതിയ്ക്ക് പുറത്ത് ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ...
Dhanush

തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്.

തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങള്‍ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ മറുക് ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ധനുഷ്...
Adhithyanath

യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച

വിവാദപ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ് നിയുക്ത യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാരെന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തരമായി. ശനിയാഴ്ച വൈകിട്ട് ചേര്‍ന്ന നിയമകക്ഷി യോഗമാണ് ആദിത്യനാദിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും...
jayalalitha

കളിച്ചാല്‍ അഴിയെണ്ണും ; ‘ജയലളിതയുടെ മകനോട്’ കോടതി

ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകന്‍ ? അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ്...
Karnan

പരസ്യമായി അവഹേളിച്ചതിന് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിക്കെതിരെ ജസ്റ്റിസ് കര്‍ണന്‍

കോടതീയലക്ഷ്യ നടപടികള്‍ നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് കര്‍ണന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. തന്നെ ജനമധ്യത്തില്‍  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാറിനും മറ്റു...
gayathri

കൂട്ടമാനഭംഗക്കേസിൽ സമാജ്‍വാദി പാർട്ടി നേതാവായ ഗായത്രി പ്രജാപതി അറസ്റ്റിൽ

ലക്‌നോവില്‍ വെച്ചാണ് അറസ്റ്റ് കൂട്ടമാനഭംഗക്കേസിൽ പ്രതിയായ ഉത്തർപ്രദേശ് മുൻമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ലക്‌നോവില്‍ വെച്ചാണ് അറസ്റ്റു ചെയ്തത്. കേസ്...
Bahubali 2

ബാഹുബലിയെ പിന്നിലാക്കി ‘യന്തിരന്റെ’ രണ്ടാംഭാഗം ‘2.0’

ബാഹുബലിയെ പിന്നിലാക്കി 'യന്തിരന്റെ' രണ്ടാംഭാഗം '2.0' ഉപഗ്രഹ അവകാശ വില്‍പ്പനയിലും റെക്കോഡിട്ടു ബാഹുബലിയെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പദവി സ്വന്തമാക്കിയ രജനികാന്തിന്റെ 'യന്തിരന്റെ' രണ്ടാംഭാഗം '2.0' ഉപഗ്രഹ അവകാശ വില്‍പ്പനയിലും റെക്കോഡിട്ടു....
maoist attack

12 സിആര്‍പിഎഫ് സൈനീകരെ മാവോയിസ്റ്റുകള്‍ ദാരുണമായി കൊലപ്പെടുത്തി

റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കിയ ജവാന്മാരാണ് കൊല്ലപ്പെട്ടത് ഛത്തീസ്ഗഡിലെ സുക്മയില്‍ 12 സിആര്‍പിഎഫ് സൈനീകരെ മാവോയിസ്റ്റുകള്‍ ദാരുണമായി കൊലപ്പെടുത്തി. സൈനികരുടെ തോക്കും മറ്റ് ആയുധങ്ങളും കവര്‍ന്നു. ഭെജി ജില്ലയില്‍ പട്രോളിങ്ങിനിടെയാണ് സിആര്‍പിഎഫ് സംഘത്തെ ഭീകരന്മാർ ആക്രമിച്ചത്....
mayavathi

ബിജെപി വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചു: മായാവതി

മെഷീനുകളില്‍ ബിജെപിയുടെ ചിഹ്നം മാത്രമാണ് ഉണ്ടായിരുന്നത് തിരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ബിഎസ്പി നേതാവ് മായാവതി. ബിജെപി വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചുവെന്ന് മായാവതി ആരോപിച്ചു. ചില വോട്ടിങ് മെഷീനുകളില്‍ ബിജെപിയുടെ ചിഹ്നം മാത്രമാണ്...
citi news live
citinews