Monday, May 27, 2019
-Advertisement-
sun

ഇന്ത്യയിൽ തീവ്രമായ ഉഷ്ണതരംഗമുണ്ടാകുമെന്ന് പഠനം

ഇന്ത്യയിൽ തീവ്രമായ ഉഷ്ണതരംഗമുണ്ടാകുമെന്ന് പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി(ഐഐറ്റിഎം) നടത്തിയ പഠനത്തിലാണ് ചൂട് ഇനിയും വര്‍ധിക്കുമെന്ന് കണ്ടെത്തിയത്. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗത്തിന് കാരണമാകുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
arnab goswami

അര്‍ണബ് ഗോസ്വാമിയ്ക്ക് നാക്കുപിഴ

റിപ്പബ്‌ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് നാക്കുപിഴ. സണ്ണി ഡിയോള്‍ എന്നതിന് പകരം സണ്ണി ലിയോണ്‍ എന്ന് പറഞ്ഞതാണ് ട്രോളിന് അവസരമൊരുക്കിയത്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന...
exit poll

വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി;എക്‌സിറ്റ് പോള്‍ ഫലങ്ങൾ

വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുളളൂ എങ്കിലും പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിപക്ഷവും ബിജെപിക്ക് വിജയം പ്രവചിക്കുന്നവയാണ്. യുപിഎ വിജയിക്കുമെന്ന് ആരും ഇതുവരെ പ്രവചിച്ചിട്ടില്ല. അതേസമയം എന്‍ഡിഎയ്ക്ക്...

വോട്ടെണ്ണൽ ദിനത്തിൽ വ്യാപകമായി അക്രമമുണ്ടാകാൻ സാധ്യത

വോട്ടെണ്ണൽ ദിനത്തിൽ വ്യാപകമായി അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവിമാർക്കും അയച്ച അടിയന്തിര സന്ദേശത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.വോട്ടെണ്ണൽ ദിനത്തിൽ രാജ്യത്തിന്റെ...
കശ്മീരില്‍ ഏറ്റുമുട്ടല്‍:മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാൻ ജില്ലയിലെ യാർവാനിലെ വന മേഖലയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പുണ്ടായത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ;പ്രസ്താവന പുറത്തിറക്കി മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന പുറത്തിറക്കി മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി. ജ​ന​വി​ധി​യി​ല്‍ തി​രി​മ​റി ന​ട​ക്കു​ന്നെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളിൽ ആ​ശ​ങ്കയുണ്ടെന്നു അദ്ദേഹം പറയുന്നു. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ...

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സുരക്ഷയില്ലാതെ കൊണ്ടു പോകുന്നുവെന്ന് പരാതി

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വ്യാപകമായി കടത്തുന്നുവെന്നും സുരക്ഷയില്ലാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നുവെന്നുമുള്ള ആരോപണങ്ങൾ വ്യാപകമായി ഉയരുന്നതിനിടെരാജ്യത്തെ 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി...
arunachal terrorist

അരുണാചല്‍ പ്രദേശില്‍ ഭീകര ആക്രമണം

അരുണാചല്‍ പ്രദേശില്‍ ടിരാപ് ജില്ലയിലെ ബോഗപാനിയില്‍ എന്‍എസ്സിഎന്‍ (ഐഎം) ഭീകര ആക്രമണം. എംഎല്‍എയും മകനുമടക്കം 11 പേരെ വെടിവച്ചുകൊന്നു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി...
polling booth manja kili yellow saree sexy

പോളിംഗ് ബൂത്തിലെ ‘മഞ്ഞകിളി’ സിനിമാ താരമാകുന്നു

പോളിംഗ് ബൂത്തിലെ 'മഞ്ഞകിളി' സിനിമാ താരമാകുന്നു. മഞ്ഞ സാരിയുടുത്ത് കൂളിംഗ് ഗ്ലാസ് ധരിച്ച്‌ കയ്യില്‍ വോട്ടിംഗ് യന്ത്രവുമായി എത്തിയ പോളിംഗ് ഉദ്യോഗസ്ഥയെ ഓര്‍മ്മയില്ലേ? യുപിയിലെ ദേവര സ്വദേശിനി റീന...

ആനക്കൊമ്പ് കേസ്;മോഹൻലാലിന് വേണ്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ മകൾ ഹാജരായി

ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസ് ഹൈക്കോടതി വാദത്തിന് പരിഗണിച്ചപ്പോള്‍ ഏവരും ഞെട്ടി…. കാരണമുണ്ട് മോഹൻലാലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ വനിതാ വക്കീല്‍ തന്നെ കാരണം. മോഹൻലാലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്...
citi news live
citinews