Saturday, September 22, 2018
-Advertisement-
rss

ആര്‍.എസ് എസാണ് ഏറ്റവും വലിയ ജനാധിപത്യ സംഘടനയെന്ന് മോഹന്‍ഭാഗവത്

ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടതെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍.എസ്.എസിന്റെ ഹിന്ദുത്വം ആരെയെങ്കിലും എതിര്‍ക്കാനുള്ളതല്ല. വിഭിന്നതയുടെ വിവേചനം പാടില്ലെന്നതാണ് സംഘടനയുടെ നിലപാട്. ആര്‍.എസ് എസാണ് ഏറ്റവും വലിയ ജനാധിപത്യ സംഘടനയെന്നും...
bjp

സിനിമാരംഗത്തെ താരങ്ങളെ രംഗത്തിറക്കി വോട്ടു നേടാൻ ബി.ജെ.പി തന്ത്രം

നോട്ട് അസാധുവാക്കലും ജിഎസ്ടിയും അനിയന്ത്രിത ഇന്ധന വിലയും കാരണം പ്രതിഛായ നഷ്ടമായ ബി.ജെ.പി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ അടവുതന്ത്രവുമായി രംഗത്ത്. സിനിമാരംഗത്തെ താരങ്ങളെ രംഗത്തിറക്കിയാണ് വോട്ടു പെട്ടിയിലാക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച്...
rajeev gandhi murder

രാജീവ് വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കാൻ ശുപാർശ ചെയ്‌തിട്ടില്ലെന്നു തമിഴ്‌നാട് ഗവർണർ

രാജീവ് വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഏഴുപേരെയും വിട്ടയക്കാൻ കേന്ദ്രസർക്കാരിന് ശുപാർശ ചെയ്‌തിട്ടില്ലെന്നു തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്. തടവുശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കാമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വിധി വന്നിരുന്നു....
ganja

ക‌ഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കണമെന്ന് പറഞ്ഞ സിനിമ നടന് പണി കിട്ടി

ക‌ഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കണമെന്ന ആവശ്യമുന്നയിച്ച ബോളിവുഡ് നടന്‍ ഉദയ് ചോപ്രയ്ക്ക് പണി കിട്ടി . കഞ്ചാവ് നിയമപരമാക്കിയാല്‍ നിരവധി ഉപയോഗങ്ങള്‍ ലഭിക്കുമെന്നത് അടക്കമുള്ള താരത്തിന്റെ ആവശ്യങ്ങളോട് വ്യത്യസ്തമായ രീതിയിലാണ് മിക്കവരും പ്രതികരിച്ചത്....
mamatha

രാ​ജ്യം സൂ​പ്പ​ര്‍ എ​മ​ര്‍​ജ​ന്‍​സിയിൽ; ജ​നാ​ധി​പ​ത്യം പു​ന​സ്ഥാ​പി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ക്കണമെന്നു മമത

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ഐ​ക്യ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. രാ​ജ്യം സൂ​പ്പ​ര്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ജ​നാ​ധി​പ​ത്യം പു​ന​സ്ഥാ​പി​ക്കാ​ന്‍ സ​മാ​ന​മ​ന​സ്ക​രാ​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ക്ക​ണ​മെ​ന്നും മ​മ​ത ആ​ഹ്വാ​നം ചെ​യ്തു. ഇ​ന്ന്...
മോദി

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍​നി​ന്നും ഭ​ര​ണ​ത്തി​ല്‍​നി​ന്നും കു​ടും​ബക്കാരെ അ​ക​റ്റി ​നി​ര്‍​ത്ത​ണ​മെന്ന് പ്രധാനമന്ത്രി

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ​നി​ന്നും ഭ​ര​ണ​ത്തി​ല്‍​ നി​ന്നും കു​ടും​ബക്കാരെ അ​ക​റ്റി ​നി​ര്‍​ത്ത​ണ​മെന്ന് പ്രധാനമന്ത്രി.  ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രോ​ടാണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇക്കാര്യം പറഞ്ഞത് .വി​ദേ​ശ​യാ​ത്ര പോകുമ്പോൾ ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്നും  മോ​ദി നി​ര്‍​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ​മാ​സം...
rahul

വിജയ് മല്യയ്ക്ക് വേണ്ട ഒത്താശകള്‍ ചെയ്തത് മോദിയാണെന്ന് രാഹുല്‍ ഗാന്ധി

കോടികളുടെ ബാങ്ക് വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്ക് വേണ്ട ഒത്താശകള്‍ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ഗാന്ധി. വിജയ് മല്യക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് വഴിതിരിച്ചുവിട്ട സിബിഐ...
blood

മോഷണ കുറ്റം ആരോപിച്ച് 10 വയസുകാരനെ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു

മോഷണ കുറ്റം ആരോപിച്ച് 10 വയസുകാരനെ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു. 200 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മൊബൈലില്‍ പകര്‍ത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്. ബംഗാളിലെ മുര്‍ഷിദാബാദ്...
dmk beat

ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയെ തൊഴിച്ച ഡി.എം.കെ നേതാവ് അറസ്റ്റിൽ

#WATCH Former DMK Corporator Selvakumar hits a woman at a beauty salon in Tamil Nadu's Perambalur. The incident took place on 25th May' 18....
medication

328 കോമ്പിനേഷൻ മരുന്നുകള്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു

328 കോമ്പിനേഷൻ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. ആറ് മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മരുന്നുകളുടെ അനധികൃത ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടാണിത്. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ...
citi news live
citinews