Tuesday, September 25, 2018
-Advertisement-
money

സംഘപരിവാര്‍ നേതാക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ആര്‍എസ്എസ് അന്വേഷിക്കുന്നു

വിവിധ സംഘപരിവാര്‍ നേതാക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ആര്‍എസ്എസ് അന്വേഷിക്കുന്നു. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബിജെപി അടക്കമുള്ള സംഘടനാ ഭാരവാഹികളുടെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നത്. താഴെത്തട്ടുമുതള്‍ ദേശീയ തലം വരെയുള്ള നേതാക്കളുടെ സാമ്പത്തിക...
rajasthan minister

പോത്തിനെ ഇടിച്ച മന്ത്രിയുടെ വാഹനം തകിടം മറിഞ്ഞു ; പി എ മരിച്ചു

രാജസ്ഥാന്‍ ഭക്ഷ്യമന്ത്രി ബാബുലാല്‍ വര്‍മ്മയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍ പരിക്കേറ്റ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് മോട്ടിലാല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി ദേശീയപാത 76 ല്‍ സിമിലിയക്ക് സമീപമാണ് അപകടമുണ്ടായത്. മന്ത്രി...
platform food

റെയിൽവേ പ്ലാറ്റഫോമിൽ വീണ് ചിതറിയ ഭക്ഷണപൊതി തിരിച്ച പായ്ക്കറ്റിലാക്കി(video)

സ്വാച്ഛ് ഭാരത് എന്ന് മോദി സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിച്ചു പറയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പോലും ഫലപ്രദമായി പദ്ധതി നടപ്പില്‍ വരുത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് പല കുറി...
up train

ഉത്തര്‍പ്രദേശിൽ തീവണ്ടി പാളം തെറ്റി; 20 മരണം 35 പേർക്ക് പരുക്ക്(video)

#WATCH: Visuals from the train derailment site in Muzaffarnagar's Khatauli; 6 coaches have derailed. More details awaited #UttarPradesh pic.twitter.com/AiNdfKV7oS— ANI UP (@ANINewsUP) 19 August...
accident live

ലൈവിട്ടുകൊണ്ട് കാറില്‍ യാത്ര;’ യുവാക്കള്‍ക്ക് ദാരുണാന്ത്യം(Video)

ഫേസ്ബുക്ക് ലൈവിട്ടുകൊണ്ട് കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ തെങ്‌പോരാ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. മാരുതി 800 കാറില്‍ അമിത ശബ്ദത്തില്‍ പാട്ടുമിട്ട്‌ തങ്ങള്‍ അമിത വേഗതയില്‍...
തെലങ്കാന രാഷ്ട്ര സമിതി നേതാവ് മകളെ പീഡിപ്പിച്ച യുവാവിനെ വെട്ടിക്കൊന്നു

ഗൗരി ലങ്കേഷിനെപ്പോലെ കൊല്ലപ്പെടേണ്ടവര്‍ ഇനിയുമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഗൗരി ലങ്കേഷിനെപ്പോലെ കൊല്ലപ്പെടേണ്ടവര്‍ ഇനിയുമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിക്രമാദിത്യ റാണ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരുടെയും ആക്‌സിവിസ്റ്റുകളുടെയും പേരുകള്‍ പറഞ്ഞാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഗൗരി...
fight husband

ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം; ചോദ്യം ചെയ്ത ഭാര്യക്ക് മർദ്ദനം

ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കണ്ടതിനെ ചോദ്യം ചെയ്ത  ഭാര്യക്ക് ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനത്തിന് യുവതി ഇരയായത്. മര്‍ദനത്തെ തുടര്‍ന്ന് യുവതിയുടെ ശരീരത്തിലെ...
RAM SINGH

വിവാദ ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ വന്‍ മോഷണം

വിവാദ ആള്‍ദൈവും ദേരാ സച്ചാ സൗദ മേധാവിയുമായ ഗുര്‍മീത് റാം റഹി സിങ്ങിന്റെ ആശ്രമത്തില്‍ വന്‍ മോഷണം. പീഡനക്കേസില്‍ ഇരുപതു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള ഗുര്‍മീതിന്റെ ഝാജറിലെ ആശ്രമത്തിലാണ് മോഷണം നടന്നത്....
kejariwal

ഡ​ൽ​ഹി​യിൽ പണിയെടുക്കാത്ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ-കേ​ജ​രി​വാ​ൾ

ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി സെ​ക്ര​ട്ട​റി​യേ​റ്റി​ലെ 90 ശ​ത​മാ​നം ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ണി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ഡ​ൽ​ഹി​യു​ടെ വി​ക​സ​നം സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി. ഉൗ​ർ​ജ വ​കു​പ്പ്...
sheep stealing

ആഡംബര കാറിൽ വന്നു ആട് മോഷണം

അടിപൊളി കാറില്‍ ഗ്രാമങ്ങളിലേക്ക് വന്ന് ആടിനെ മോഷ്ടിച്ചു വന്നിരുന്ന സംഘത്തെ പിടികൂടി. ഉത്തര്‍പ്രദേശിലെ ഇലഹബാദിന് അടുത്തുള്ള ഗംഗാപാര്‍ പ്രദേശത്ത് നിന്നാണ് ആട് കള്ളന്‍ കാറടക്കം പിടിയിലായത്, കൂട്ടത്തിലുള്ള രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു....
citi news live
citinews