Friday, June 22, 2018
-Advertisement-
babha ramdev

“സന്യാസി വേഷം ധരിച്ച കൊടുംക്രിമിനലാണ് ബാബ രാംദേവ്” അനുയായിരുന്ന ഡോ. മീര

ബാബാ രാംദേവ് സന്യാസി വേഷം ധരിച്ച കൊടും ക്രിമിനലാണെന്ന ആരോപണവുമായി മുന്‍ അനുയായിരുന്ന യുവതി രംഗത്ത്. ഡോ. മീരയാണ് സോഷ്യല്‍ മീഡിയയിലൂടെ രാംദേവ് ആട്ടിന്‍ തോലിട്ട ചെന്നായയാണെന്ന ആരോപണവുമായി രംഗത്ത് വന്നത്.രാംദേവിനെതിരെയുള്ള തന്റെ...
air india

വേതനം വൈകുന്നത് കണക്കിലെടുത്ത് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന്

വേതനം വൈകുന്നത് നിരന്തരമായി തുടരുന്നത് കണക്കിലെടുത്ത് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. വേതനം വൈകുന്നത് മൂലം പൈലറ്റുമാര്‍ക്ക് കടുത്ത സാമ്ബത്തിക, മാനസിക പ്രശ്നങ്ങള്‍...
മോദി

മോദിക്കെതിരായ മാവോയിസ്റ്റ് വധഭീഷണി ജനപിന്തുണ കുറയുമ്പോൾ ഉള്ള പതിവ് തന്ത്രം ; കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ മാവോയിസ്റ്റ് വധഭീഷണി തട്ടിപ്പെന്ന് കോണ്‍ഗ്രസ്. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ മോഡിയേയും വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ജനപിന്തുണ കുറയുമ്ബോഴുള്ള മോഡിയുടെ പതിവ്...
abu salem

അധോലോക നായകൻ അബു സലീമിന്​ ഏഴ്​ വർഷം തടവ്​

വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ച്​ കോടി തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ അധോലോക നായകൻ അബു സലീമിന്​ ഏഴ്​ വർഷം തടവ്​. 2002ലുണ്ടായ സംഭവത്തിലാണ്​ ഇപ്പോൾ ശിക്ഷവിധി ഉണ്ടായിരിക്കുന്നത്​.പ്രതിഭാഗത്തി​​​​െൻറയും പ്രോസിക്യൂഷ​​​​െൻറയും വാദങ്ങൾ കേട്ട കോടതി മെയ്​...
railway

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കാന്‍ പുത്തന്‍ മാര്‍ഗവുമായി റെയില്‍‌വേ

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കാന്‍ പുത്തന്‍ തലമുറ മാര്‍ഗവുമായി ഇന്ത്യന്‍ റെയില്‍‌വേ. പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ അഞ്ച് രൂപ തിരികെ നല്‍കുന്ന യന്ത്രം സ്ഥപിച്ചിരിക്കുകയാണ് റെയില്‍‌വേ. പ്രിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ വഡോദര റെയി‌ല്‍‌വേ സ്റ്റേഷനിലാണ് പുതിയ...
ram nath kovind

നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ഒ​രു മ​ത​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ൾ വേണ്ട ​:രാ​ഷ്ട്ര​പ​തി

രാ​ഷ്ട്ര​പ​തി ഭ​വ​ൻ ഇ​ഫ്താ​ർ വി​രു​ന്ന് ഉ​പേ​ക്ഷി​ച്ചു. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് വി​രു​ന്ന് ഉ​പേ​ക്ഷി​ച്ച​ത്. മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഇ​ഫ്താ​ർ വി​രു​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​ൻ അ​റി​യി​ച്ചു.നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ഒ​രു മ​ത​ത്തി​ന്‍റെ​യും...
rahul

10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും രാഹുല്‍ ഗാന്ധി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും എന്ന് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ മന്‍സോറില്‍ നടന്ന രക്തസാക്ഷിദിനാചരണത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക്...
sbi atm

ഉമ്മന്‍ചാണ്ടി മോദിക്ക് ‘സേവ് എസ്ബിഐ ചാലഞ്ച്’ നല്‍കി

ധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച്‌ നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത് . പ്രതിമാസ അധിക സര്‍വീസ് ചാര്‍ജ് ചുമത്തുന്ന എസ്ബിഐയുടെ രീതിക്കു മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായാണ്...
മോദി

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശസനവുമായി അരുന്ധതി റോയ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശസനവുമായി ബൂക്കര്‍ പുരസ്ക്കാര ജേതാവ് അരുന്ധതി റോയ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മോശമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നാണ് അവര്‍ പറഞ്ഞത്. ട്രംപിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല....
citi news live
citinews