Friday, September 21, 2018
-Advertisement-

ടോയ്‌ലറ്റ് പണിയാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ വിളിക്കണമെന്ന് മജിസ്‌ട്രേറ്റ്

ടോയ്‌ലറ്റ് പണിയാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കണമെന്ന് ബീഹാര്‍ ജില്ല മജിസ്‌ട്രേറ്റ്. വീട്ടില്‍ ശുചിമുറി നിര്‍മ്മിക്കാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കണം എന്ന് ജില്ല മജിസ്‌ട്രേറ്റായ കന്‍വല്‍ തനൂജ്...

3500 കോടിയുടെ ലഹരിമരുന്നു വേട്ട

ഗുജറാത്ത് പുറങ്കടലിലെ 3500 കോടിയുടെ ലഹരിമരുന്നു വേട്ട കഴിഞ്ഞ രണ്ടുമാസത്തെ പഴുതടച്ച നിരീക്ഷണത്തിനൊടുവിൽ. പാനമയിൽ റജിസ്റ്റർ ചെയ്ത എംവി ഹെന്നറി (പ്രിൻസ് 2) കപ്പലിൽ നിന്നാണു ഞായറാഴ്ച 1500 കിലോ ഹെറോയിൻ തീരസേന...
bjp

ക്രിസ്ത്യന്‍ പള്ളികളിലും ചടങ്ങുകളില്‍ ബാങ്കിനും മണിയടിക്കും പകരം ഭാരത് മാതാ കി ജയ്

ഭാരത് മാതാ കി ജയ് വിളിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്താതിരുന്ന മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബിഹാര്‍ മന്ത്രി. ഭാരത് മാതാ കി ജയ് വിളിക്കാത്ത മാധ്യമ പ്രവര്‍ത്തകരോട് നിങ്ങള്‍ പാകിസ്ഥാന്റെ ആളാണോ എന്ന് ആക്രോശിച്ചു...
actor

നടന്‍ ആരാധകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറലായി

#WATCH: Actor & TDP MLA Nandamuri Balakrishna slaps a man while campaigning for bi-elections in Nandyal, AP (Source: Mobile Video) pic.twitter.com/41LHfuktND — ANI (@ANI) 17...
tajmahal

താജ്മഹല്‍ ഒരു ശവകുടീരമാണ്‌: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

താജ്​മഹലിനുവേണ്ടി ആദ്യമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയില്‍ സത്യവാങ്​മൂലം നല്‍കി. സത്യവാങ്​മൂലത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് താജ്മഹല്‍ ശിവ ക്ഷേത്രമല്ല; അത് ഒരു ശവകുടീരമാണ്‌. ആഗ്ര ​ജില്ലാ കോടതിയിലാണ്​ ആർക്കിയോളജി വകുപ്പ് സത്യവാങ്​മൂലം നല്‍കിയിരിക്കുന്നത്. 2015...
suicide

പെണ്‍കുട്ടിയും കാമുകനും വിഷം കഴിച്ച് മരിച്ച നിലയില്‍

ഗ്രാമത്തിലെ കൃഷിയിടത്തില്‍ 16 വയസ്സായ പെണ്‍കുട്ടിയും കാമുകനും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലേ ഹനുമാന്‍ഗറിലേ ഉള്‍നാടന്‍ ഗ്രാമത്തിലാണ് സംഭവം. കൃഷിക്കാരനായ വിനോദും കാമുകി 16 വയസ്സുകാരി അക്കിയുമാണ് വീട്ടുകാരുടെ എതിര്‍പ്പിനേ...
teacher

അധ്യാപികയെ വിദ്യാഭ്യാസ മന്ത്രി അധിക്ഷേപിച്ചു

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയെ വിദ്യാഭ്യാസ മന്ത്രി അധിക്ഷേപിച്ചു. വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയാണ് സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. സ്‌കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു പകരം അധ്യാപികയെ കണക്ക് പഠിപ്പിക്കാനായിരുന്നു മന്ത്രിയുടെ ശ്രമം....
mumbai railway

മുംബൈ റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും ; മരണ സംഖ്യ 22

മുംബൈയിലെ ലോക്കൽ ട്രെയിനുകൾക്കായുള്ള എൽഫിൻസ്റ്റോൺ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 27 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. രാവിലെ ഒൻപതരയോടെയാണ്...
bjp

ഹിമാചല്‍ ഗ്രാമീണ വികസന മന്ത്രി ബി.ജെ.പിയിലേക്ക് ചേക്കേറി

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ ഞെട്ടല്‍ സമ്മാനിച്ച് ഹിമാചല്‍ ഗ്രാമീണ വികസന മന്ത്രി അനില്‍ ശര്‍മ ബി.ജെ.പിയിലേക്ക് ചേക്കേറി. മുന്‍ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകന്‍ കൂടിയാണ് ശര്‍മ. വരും തെരഞ്ഞെടുപ്പില്‍ മാണ്ഡിയില്‍...
modi

ബി.ജെ.പിയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്ന് മോഡി

രാഷ്ട്രീയ കക്ഷികളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രീയ പാര്‍ട്ടികളിലെ ജനാധിപത്യ സ്വഭാവം രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ആസ്ഥാനത്ത് ദീവാളി മിലന്‍ പരിപാടിയോടനുബന്ധിച്ച് മാധ്യമങ്ങളോട്...
citi news live
citinews