Thursday, July 18, 2019
-Advertisement-
lottery

മല്ലപ്പള്ളിയില്‍ ആക്രിക്കാരന് അറുപത് ലക്ഷം

തമിഴ്‌നാട്ടിലെ മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന സുബ്രഹ്മണ്യന് അറുപത് ലക്ഷത്തിന്റെ നിര്‍മല്‍ ലോട്ടറി അടിച്ചു. കേരളാ സര്‍ക്കാരിന്‍റെ നിര്‍മല്‍ ലോട്ടറി ആണ് തമിഴ്‌നാട് സ്വദേശിയായ സുബ്രഹ്മണ്യന്...

ക​ള്ള​ന്മാ​രു​ടെ​യെ​ല്ലാം പേ​രു​ക​ളി​ല്‍ മോ​ദിയെന്ന് പറഞ്ഞ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജാ​മ്യം

മോ​ദി​മാ​രെ​ല്ലാം ക​ള്ള​ന്‍​മാ​രാ​ണെ​ന്ന പ്ര​സ്താ​വ​ന​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജാ​മ്യം. പാ​റ്റ്ന കോ​ട​തി​യാ​ണ് രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി ന​ല്‍​കി​യ അ​പ​കീ‍​ര്‍​ത്തി...
shadhapthi express train

ഇത് നിങ്ങള്‍ക്കുള്ള ട്രെയിനല്ല…മുണ്ടും തോര്‍ത്തും ധരിച്ച്‌ എത്തിയ ആൾ പുറത്ത്

മുണ്ടും തോര്‍ത്തും ധരിച്ച്‌ എത്തിയതിനാല്‍ തന്നെ ശതാബ്ദി എക്സ്പ്രസില്‍ കയറ്റിയില്ലെന്ന് വയോധികന്റെ പരാതി. ആത്മീയ നേതാവായ രാം അവധ് ദാസിനെയാണ് മോശം വസ്ത്രം ധരിച്ചെന്ന് ആരോപിച്ച്‌ ശതാബ്ദി എക്സ്പ്രസില്‍ പ്രവേശിപ്പിക്കാതിരുന്നത്.
karanaka raji

കര്‍ണാടകത്തില്‍ കൂട്ടരാജി തുടരുന്നു;രാജി വെച്ച എംഎല്‍എമാരുടെ എണ്ണം ഇപ്പോൾ 14

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി ആശങ്കയിലാഴ്ത്തി എംഎല്‍എമാരുടെ കൂട്ടരാജി തുടരുന്നു. 14 എംഎല്‍എമാര്‍ ഇപ്പോള്‍ രാജിവെച്ചിട്ടുണ്ടെന്ന് ജെഡിഎസ് വിമത നേതാവ് എച്ച്.വിശ്വനാഥ് പറഞ്ഞു. സഖ്യ കക്ഷി സര്‍ക്കാര്‍ കര്‍ണാടകത്തിലെ...
nalini

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവ് മുരുകനും കോടതിയിലേക്ക്…

നളിനിക്കു പിന്നാലെ പരോള്‍ ആവശ്യവുമായി രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് മുരുകനും കോടതിയിലേക്ക്. ഹര്‍ജി ഉടന്‍ നല്‍കുമെന്നാണ് സൂചന. അതിനിടെ ഒരുമാസത്തെ പരോള്‍ ലഭിച്ച നളിനി പുറത്തിറങ്ങുന്നതു...
karnataka

കർണാടക എംഎൽഎമാരുടെ കൂട്ടരാജി : ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സദാനന്ദ ഗൗഡ

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബി.ജെ.പിയും. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയാണു സർക്കാർ രൂപീകരണത്തെപ്പറ്റി സൂചന നൽകിയത്. സ്ഥാനം രാജിവച്ച്‌ പാര്‍ട്ടിയില്‍ നിന്ന്...
SABARIMALA

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണം നടത്തില്ലെന്ന് കേന്ദ്രം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണം നടത്തില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. എം.പിമാരായ ആന്‍റോ ആന്‍റണി, ശശ തരൂര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതി...
citinews-rahul

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ രാഹുല്‍ സ്ഥാനത്തു തുടരുമെന്ന് സൂചന

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി പാര്‍ട്ടി പ്രവര്‍ത്തക സമിതി സ്വീകരിക്കും വരെ അദ്ദേഹം സ്ഥാനത്ത് തുടരുമെന്ന് മുതിര്‍ന്ന പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ...
pregnant

വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം

വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വാടക ഗര്‍ഭധാരണ (നിയന്ത്രണ) ബില്ലിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വാണിജ്യ താല്‍പര്യങ്ങള്‍ക്കായി വാടക ഗര്‍ഭധാരണം നിരോധിക്കാനും വാടക ഗര്‍ഭധാരണം ആവശ്യമുള്ള ദമ്ബതികളുടെ അടുത്ത ബന്ധുക്കള്‍ക്കു...
sabarimala airport

മം​ഗ​ലാ​പു​രം, അ​ഹ്​​മ​ദാ​ബാ​ദ്, ല​ഖ്​​നോ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ 50 വ​ര്‍​ഷ​​ത്തേ​ക്ക്​ അ​ദാ​നിക്ക്

മം​ഗ​ലാ​പു​രം, അ​ഹ്​​മ​ദാ​ബാ​ദ്, ല​ഖ്​​നോ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ 50 വ​ര്‍​ഷ​​ത്തേ​ക്ക്​ അ​ദാ​നി എ​ന്‍​റ​ര്‍​പ്രൈ​സ​സി​ന്​ കൈ​മാ​റാ​ന്‍ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. അ​ദാ​നി ലേ​ല​ത്തി​ല്‍ പി​ടി​ച്ച തി​രു​വ​ന​ന്ത​പു​രം, ഗു​വാ​ഹ​തി, ജ​യ്​​പു​ര്‍...
citi news live
citinews