Wednesday, April 24, 2019
-Advertisement-
kamal hassan (1)

കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന്‍

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന്‍ രംഗത്ത്. മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കഴിക്കേണ്ട. എന്തുകൊണ്ട് കഴിക്കേണ്ട എന്ന് പറഞ്ഞാല്‍. ഗവേഷകര്‍ പറഞ്ഞിരിക്കുന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്ത് ആ കാരണം കൊണ്ട് കഴിക്കേണ്ട എന്നു മാത്രമേയുള്ളൂവെന്ന്...
mp farmers

മധ്യപ്രദേശിൽ കർഷകരുടെ പ്രതിഷേധ സമരത്തിനു നേരെ പൊലീസ് വെടിവെയ്പ്പ്

മധ്യപ്രദേശിൽ കർഷകരുടെ പ്രതിഷേധ സമരത്തിനു നേരെ പൊലീസ് വെടിവെയ്പ്പ് . കൊല്ലപ്പെട്ട കർഷകരുടെ എണ്ണം അഞ്ചായി.   ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മൻദസൂരിൽ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കർഷക  പ്രതിഷേധമാണ് അക്രമാസക്തമായത്. സംഘർഷത്തെ...
200 rupees

ഇരുനൂറ് രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്

ഇരുനൂറ് രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. നോട്ട് ഇറക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്ക് മുമ്പുതന്നെ ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം നോട്ട് അച്ചടി ആരംഭിച്ചുവെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട്...

ദൂര്‍ദര്‍ശനിലെ മുന്‍ അവതാരക ദാരുണമായി മരിക്കുന്ന ദൃശ്യങ്ങൾ(video)

ദൂര്‍ദര്‍ശനിലെ മുന്‍ അവതാരകയുടെ തലയില്‍ തെങ്ങ് വീണ് ദാരുണാന്ത്യം. മുംബൈ ചെമ്പൂരിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. 58 കാരിയായ കാഞ്ചന്‍ രജത്‌നാഥിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ പ്രഭാത...
transgender

ഭിന്നലിംഗക്കാര്‍ സ്ത്രീകളെ പോലെ സാരി ധരിക്കരുത് : കേന്ദ്രമന്ത്രി രാംദാസ്

ഭിന്നലിംഗക്കാര്‍ സ്ത്രീകളെ പോലെ സാരി ധരിക്കരുതെന്നും അവര്‍ ധരിക്കേണ്ടത് പുരുഷന്മാരുടെ വസ്ത്രമാണെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. ഭിന്നലിംഗ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇത്തരമൊരു വിചിത്ര നിര്‍ദേശം കേന്ദ്രമന്ത്രിയുടെ...
air india

ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ്; വിമാനം വൈകിയതിൽ അന്വേഷണത്തിന് ഉത്തരവ്

ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ് ദിവസം എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്​ദുല്‍ വഹാബും സഞ്ചരിച്ച വിമാനം വൈകിയ സംഭവത്തെ കുറിച്ച് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അന്വേഷണത്തിന് ഉത്തരവിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി....
modi

പത്മ പുരസ്‌കാരങ്ങള്‍ ഇനി പൊതുജനത്തിനു നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി

രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മ പുരസ്‌കാരങ്ങള്‍ ഇനി പൊതുജനത്തിനു നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പുരസ്‌കാരങ്ങള്‍ക്കു മന്ത്രിമാര്‍ പേരു നിര്‍ദേശിക്കുന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇതോടെ അവസാനിപ്പിച്ചത്. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ ഓണ്‍ലൈനിലൂടെ നിര്‍ദേശിക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍...
muslim priest

മുസ്ലീം പുരോഹിതന്‍ ക്ഷേത്രത്തിൽ മോഷണം പോയ ലൗഡ്‌സപീക്കറിന് പകരം പുതിയത് നൽകി

ക്ഷേത്രത്തിലെ മോഷണം പോയ ലൗഡ്‌സപീക്കറിന് പകരം പുതിയത് ക്ഷേത്രകമ്മിറ്റിക്ക് സമ്മാനിച്ച് മുസ്ലീം പുരോഹിതന്‍. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ ലോക്കല്‍ കോര്‍പ്പറേറ്ററും വഖഫ് കമ്മിറ്റി അംഗവുമായി സയ്യിദ് ഖാനാണ് ക്ഷേത്രത്തിനായി പുതിയ ലൗഡ് സ്പീക്കര്‍...
wedding 2

രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് വിവാഹം കഴിക്കാൻ ശ്രമം പൊളിച്ചു

രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് വിവാഹം കഴിക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസ് പൊളിച്ചു.തമിഴ്‌നാട്ടിലെ തിരുച്ചുഴിയിലാണ് വിവാഹവേദിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 31 കാരനായ രാമമൂര്‍ത്തിയാണ് ഇരട്ടക്കല്യാണത്തിന് ശ്രമിച്ച് പരാജയപ്പെട്ടത്. രാമമൂര്‍ത്തിയുടെ സഹോദരി കലൈശെല്‍വിയുടെ മകള്‍...
ram

അമിത ലൈംഗിക ആസക്തിയുള്ളതിനാൽ ഗുര്‍മീത് റാം റഹീമിന് ശാരീരിക അസ്വാസ്ഥ്യം

പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗിക ആസക്തിയുള്ളതിനാൽ  ശാരീരിക അസ്വാസ്ഥ്യം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലെത്തി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ്...
citi news live
citinews