Saturday, November 17, 2018
-Advertisement-
jalandhar bishop welcome

ജലന്ധറില്‍ തിരിച്ചെത്തിയ ഫ്രാങ്കോ മുളയ്ക്കലിന് സ്വീകരണം;ആഘോഷമായ കുര്‍ബാനയും വിരുന്നും

നാലരയ്ക്ക് ആഘോഷമായ കുര്‍ബാനയും വിരുന്നും പീഡന കേസില്‍ ജാമ്യം നേടി ജലന്ധറില്‍ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വലിയ സ്വീകരണം. നാലരയ്ക്ക് ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് പങ്കെടുക്കുന്നവര്‍ക്കെല്ലാം വിരുന്നും ഒരുക്കി .മലയാളികള്‍ നേതൃത്വം നല്‍കുന്ന ഒരു...
allahabad

അലഹബാദിന്റെ പേര് മാറ്റത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരമായ അലഹബാദിന്റെ പേര് മാറ്റത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 'പ്രയാഗ്രാജ്' എന്നാണ് ഇനി അലഹബാദ് അറിയപ്പെടുക. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് തീരുമാനം. അലഹബാദിന്റെ പേര് മാറ്റം ഭൂരിപക്ഷം...
me too campain

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​റി​നു രക്ഷപെടാൻ മാർഗ്ഗമില്ല

ലൈം​ഗീ​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍‌​കി​യി​ട്ടും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​റി​നു രക്ഷപെടാൻ മാർഗ്ഗമില്ല . അ​ക്ബ​റി​നെ​തി​രെ പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി മ​റ്റൊ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക കൂ​ടി രം​ഗ​ത്ത്. വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക തു​ഷി​ത പ​ട്ടേ​ലാ​ണ് പു​തി​യ ആ​രോ​പ​ണം...
court

വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കി

മീ ടൂ ക്യാമ്ബയിനിലൂടെ ലൈംഗിക ആരോപണത്തിന് വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കി. ദില്ലി പാട്യാല ഹൗസ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്....
Adhithyanath

അലഹബാദിനെ ചൊല്ലി യോഗി ആദിത്യനാഥ് സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം മുറുകുന്നു

ഉത്തര്‍പ്രദേശിലെ പുരാതന നഗരമായ അലഹബാദിനെ ചൊല്ലി യോഗി ആദിത്യനാഥ് സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം മുറുകുന്നു. ചരിത്രനഗരത്തിന്‍റെ പേര് പ്രയാഗ്രാജ് എന്ന് നാമകരണം ചെയ്യാനുള്ള യോഗിയുടെ നീക്കമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. എന്തൊക്കെ സംഭവിച്ചാലും...
congress ludhiyana

ലൈംഗീകരോപണം നേരിടുന്ന എം.ജെ അക്ബറിനെതിരെ കേന്ദ്രമെടുത്ത നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കോണ്‍ഗ്രസ്

ലൈംഗീകരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കേന്ദ്രമെടുത്ത നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കോണ്‍ഗ്രസ് രംഗത്ത്. എം.ജെ അക്ബറിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം വലിയ ചോദ്യമാണ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ്...
train

ട്രെയിനുകളിലും ഇനി ബ്ലാക് ബോക്സിന് സമാനമായ പ്രത്യേക സംവിധാനമൊരുക്കി ഇന്ത്യന്‍ റെയില്‍‌വേ

വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ പ്രത്യേക സംവിധാനം ട്രെയിനുകളിലും സജ്ജീകരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍‌വേ. യാത്രക്കാരുടെ സുരക്ഷ മുന്‍‌നിര്‍ത്തിയാണ് ലോക്കോ ക്യാമ്ബ് വോയിസ് റെക്കോര്‍ഡിങ് ( എല്‍ സി വി ആര്‍ )...

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഭീഷണിയുമായി പ്രവീണ്‍ തൊഗാഡിയ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ രാജ്യം കത്തുമെന്ന് പ്രവീണ്‍ തൊഗാഡിയയുടെ ഭീഷണി. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ ഒക്ടോബര്‍ 17ന് രാത്രി മുതല്‍ 18ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തും....
എടപ്പാടി പളനിസാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി

പളനിസ്വാമിക്ക് പണി കിട്ടി;അഴിമതി ആരോപണ വിഷയത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

പളനിസ്വാമിക്ക് പണി കിട്ടി. അഴിമതി ആരോപണ വിഷയത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിറങ്ങി . റോഡ് നിര്‍മാണത്തിനു നല്‍കിയ കരാറില്‍ അഴിമതി നടന്നതായാണ് തമിഴ്‌നാട് മുഖ്യമന്തരിക്കെതിരെയുള്ള ആരോപണം. പ്രതിപക്ഷ കക്ഷിയായ ഡിഎംകെ...
irma wind

കാലാവസ്ഥാ വ്യതിയാനം;ഇന്ത്യക്ക് 79.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

കഴിഞ്ഞ 20 വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ ഇന്ത്യക്ക് 79.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം ലോക സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....
citi news live
citinews