Wednesday, April 24, 2019
-Advertisement-
karnan

മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രി​ക്കു​മെ​ന്ന് റിട്ടയേർഡ് ജ​സ്റ്റിസ് സി എ​സ് ക​ർ​ണ​ൻ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രി​ക്കു​മെ​ന്ന് റിട്ടയേർഡ് ജ​സ്റ്റിസ് സി എ​സ് ക​ർ​ണ​ൻ. തെരഞ്ഞെടുപ്പില്‍ ആ​ന്‍റി ക​റ​പ്ഷ​ന്‍ ഡൈ​നാ​മി​ക് പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ർത്ഥി​യാ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്. വാരണാസിക്ക് പുറമേ ചെ​ന്നൈ സെ​ന്‍റ​റി​ൽ...
chandrashekar rao

ഹിന്ദുക്കളെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിശ്വഹിന്ദു പരിഷത് നല്‍കിയ പരാതി ശരിയെന്നു ബോധ്യപ്പെട്ടതിനാലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് നോട്ടീസ്. പൊതുറാലിയില്‍ ഹിന്ദുക്കളെ അധിക്ഷേപിച്ചുവെന്നു കാണിച്ചാണ് വിശ്വഹിന്ദു...
supreme court

റാഫേല്‍ ഇടപാട്; നാളെത്തെ സുപ്രീം കോടതി വിധി നിര്‍ണായകമാണ്

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ സ്വീകരിക്കണമോയെന്നതില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കെ. എം ജോസഫ് എന്നിവരുടെ രണ്ട് വിധിന്യായങ്ങളാണ് ഉണ്ടാകുക. റാഫേല്‍...

പുതിയ ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

പുതിയ ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പൂര്‍ണ്ണ ഇറക്കുമതി മോഡലായാണ് പുത്തന്‍ Z4 -നെ ജര്‍മ്മന്‍ കമ്ബനി ഇങ്ങോട്ടു കൊണ്ടുവരുന്നത്. sDrive20i, M40i വകഭേദങ്ങള്‍ Z4 റോഡ്‌സ്റ്ററിലുണ്ട്.ആല്‍പൈന്‍ വൈറ്റ്,...
raphal

റഫേല്‍ ഇടപാട്; മാധ്യമപ്രവര്‍ത്തകയോട് മോഡി ചൂടായി

റഫേല്‍ ഇടപാടിനേക്കുറിച്ച്‌ ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് ഓടിക്കൊണ്ടിരിക്കാമെന്നും പക്ഷെ ഒളിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. മോഡി ഒരു...
brihdha karat

കോണ്‍ഗ്രസ് നേതാക്കള്‍ തവളകളെപ്പോലെയാണെന്ന് വൃന്ദാ കാരാട്ടിന്റെ പരിഹാസം

കോണ്‍ഗ്രസ് നേതാക്കള്‍ തവളകളെപ്പോലെയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ പരിഹാസം. കോണ്‍ഗ്രസിലുള്ള പല നേതാക്കളും ബിജെപിയിലേയ്ക്ക് പോകുകയാണെന്ന് വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. ബിജെപിയുടെ 121 ജനപ്രതിനിധികള്‍ കോണ്‍ഗ്രസില്‍...
shahsi tharoor

നരേന്ദ്ര മോദിയെ വെല്ലിവിളിച്ച് തരൂര്‍

നരേന്ദ്ര മോദിയെ വെല്ലിവിളിച്ച് ശശി തരൂര്‍. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെതിരെയുള്ള ബി.ജെ.പിയുടെ വിമര്‍ശനത്തിനോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. മോദിക്ക് സാധിക്കാത്തത് രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.രാജ്യത്തിന്റെ...
train

ഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ

ഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ച 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥ്യകളും ബുദ്ധിമുട്ടുകളും പ്രകടമാക്കിയതോടെ യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ട്രെയ്‌നില്‍ നിന്നും ഉച്ചഭക്ഷണം...
congress am adhmi

കോണ്‍ഗ്രസ് – ആംആദ്മി പാര്‍ട്ടി സഖ്യത്തില്‍ തീരുമാനം ഇന്ന് രാത്രിയിലുണ്ടാകുമെന്ന് സൂചന

കോണ്‍ഗ്രസ് - ആംആദ്മി പാര്‍ട്ടി സഖ്യത്തില്‍ തീരുമാനം ഇന്ന് രാത്രിയിലുണ്ടാകുമെന്ന് സൂചന. ഡല്‍ഹിയിലും ഹരിയാനയിലും ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണ ആയതായാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍...
nidhin gadkari

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ 5 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് ഗഡ്കരി

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. അതേസമയം വീണ്ടും പ്രധാനമന്ത്രിക്കെതിരെയുള്ള ഒളിയമ്ബാണ് അദ്ദേഹം എയ്തിരിക്കുന്നതെന്ന് സൂചനയുണ്ട്. വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട്...
citi news live
citinews