Monday, February 18, 2019
-Advertisement-
paytm

നാല് ശതമാനം പലിശ നിരക്കുമായി പേടിഎമ്മിന്‍റെ പേയ്മെന്‍റ് ബാങ്ക് പ്രവർത്തനമാരംഭിക്കുന്നു

എയർടെല്ലിനും ഇന്ത്യാ പോസ്റ്റിനും ശേഷം രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന മൂന്നാമത്തെ പേയ്മെന്‍റ് ബാങ്കാണ് പേടിഎമ്മിന്‍റേത്. നാല് ശതമാനം പലിശ നിരക്കുമായി പേടിഎമ്മിന്‍റെ പേയ്മെന്‍റ് ബാങ്ക് പ്രവർത്തനമാരംഭിക്കുന്നു. റിസർവ് ബാങ്കില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതോടെയാണ് പേയ്മെന്‍റ്...
anil ambani

റിലയൻസ് സൈനീക ആയുധങ്ങളും നിർമ്മിക്കും

റിലയൻസ് സൈനീക ആയുധങ്ങളും നിർമ്മിക്കും.റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും ദക്ഷിണ കൊറിയയിലെ ആയുധ നിര്‍മാണ കമ്പനിയും ചേര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിനുളള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു. നിരീക്ഷണ റഡാറുകളും സെന്‍സറുകളും മിസൈലുകളുമാണ് ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മിക്കുന്നത്.പ്ലാന്റുകൾ...
fire

കൊടും തണുപ്പ് നേരിടാന്‍ ക്ഷേത്രവിഗ്രഹങ്ങള്‍ക്ക് ഹീറ്റര്‍

മഞ്ഞു കാലത്തെ കൊടും തണുപ്പ് നേരിടാന്‍ ക്ഷേത്രവിഗ്രഹങ്ങള്‍ക്ക് ഹീറ്റര്‍. ഉത്തര്‍പ്രദേശിലെ ജാനകി ഘട്ട് ബഡാസ്ഥാന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ കൊടും തണുപ്പില്‍നിന്ന് രക്ഷിക്കാനാണ് ക്ഷേത്രം ഭാരവാഹികള്‍ ഹീറ്ററുകള്‍ സ്ഥാപിച്ചത്. അയോധ്യയിലെ രാം ലല്ല പ്രതിഷ്ഠയ്ക്ക്...
sacred cow ambulance service

പശുക്കൾക്ക് ആംബുലൻസ്; മകന്‍റെ മൃതദേഹവും തോളിലിട്ട് നടക്കുന്ന പിതാവിന്‍റെ ചിത്രം മായുന്നതിനു മുമ്പേ

സർക്കാർ ആശുപത്രിയിൽ വച്ച് മരിച്ച മകന്‍റെ മൃതദേഹവും തോളിലിട്ട് നടക്കുന്ന പിതാവിന്‍റെ ചിത്രം മനസ്സിൽ നിന്ന് മായുന്നതിനു മുമ്പേ ഉത്തർപ്രദേശിൽ പശുക്കൾക്ക് മാത്രമായി ആംബുലൻസ് സർവീസ് ആരംഭിക്കുന്നു. യോഗി ആദിത്യനാഥ് സർക്കാരാണ് സംസ്ഥാനത്ത്...

ഇന്‍ര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയെ ലക്ഷ്യമാക്കിയെത്തുന്ന ബാലിസ്റ്റിക് മിസൈലുകളെ നിലം തൊടാതെ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്‍ര്‍സെപ്റ്റര്‍ മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ശനിയാഴ്ച രാവിലെ എട്ട് മണിക്ക് നടത്തിയ പരീക്ഷണം...
wind

ഡൽഹിൽ കനത്ത മഴയും പൊടിക്കാറ്റും

ഡൽഹിൽ കനത്ത മഴയും പൊടിക്കാറ്റും. പൊടിക്കാറ്റ് രൂക്ഷമായതിന് പിന്നാലെ ആകാശം ഇരുണ്ടു. വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനം നിലച്ചു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ര്ട വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ എല്ലാം തടസപ്പെട്ടിരിക്കുകയാണ്....
accident live

ലൈവിട്ടുകൊണ്ട് കാറില്‍ യാത്ര;’ യുവാക്കള്‍ക്ക് ദാരുണാന്ത്യം(Video)

ഫേസ്ബുക്ക് ലൈവിട്ടുകൊണ്ട് കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ തെങ്‌പോരാ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. മാരുതി 800 കാറില്‍ അമിത ശബ്ദത്തില്‍ പാട്ടുമിട്ട്‌ തങ്ങള്‍ അമിത വേഗതയില്‍...
apple iphone

ഐഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുവാൻ സാധ്യത

ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുവാൻ സാധ്യത . സ്​പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐഓഎസ് സ്റ്റോറില്‍ അനുവദിക്കാത്തതാണ് ഈ നീക്കത്തിന് കാരണമെന്നാണ് സൂചന. ആപ് അനുവദിച്ചില്ലെങ്കില്‍ ​മൊബൈല്‍ സേവനദാതാക്കളോട്​ ഐ ഫോണുകള്‍...
parliament

പ്രതിപക്ഷ ബഹളത്തെ തുടർന്നു രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു

ടുജി, നരേന്ദ്ര മോദി വിഷയങ്ങളിൽ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്നു രണ്ട് വരെ നിർത്തിവച്ച സഭ വീണ്ടും ചേർന്നപ്പോഴും ബഹളം തുടർന്നതോടെയാണ് ഇന്നത്തേക്കു പിരിഞ്ഞത്. ടുജി വിഷയം ചർച്ച...

ഇന്ത്യക്കുവേണ്ടി എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റയുമായി കരാര്‍

ഇന്ത്യക്കുവേണ്ടി എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ബഹുരാഷ്ട്ര ആയുധനിര്‍മാണക്കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്‍ ടാറ്റയുമായി കരാര്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്ക സന്ദര്‍ശനത്തിനു മുന്നോടിയായാണ് കരാര്‍. പ്രതിരോധ നിര്‍മാണമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ...
citi news live
citinews