റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വന്‍ നഷ്ടത്തിൽ;അനില്‍ അംബാനി പാപ്പര്‍ ഹര്‍ജി സമര്പിക്കാന് ഒരുങ്ങുന്നു
റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വന്‍ നഷ്ടത്തിൽ. അനില്‍ അംബാനി പാപ്പര്‍ ഹര്‍ജി സമര്പിക്കാന് ഒരുങ്ങുന്നു.അനില്‍ അംബാനി നാടുവിടാന്‍ ഉള്ള സാഹചര്യം തടയണം എന്നാവശ്യപ്പെട്ട് എറിക്സണ് ഇന്ത്യ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കയാണ്. രാജ്യത്തെ...
അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കും- അമിത് ഷാ
അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശിലെ ഗജ്റൗലയില്‍ നടന്ന ബി ജെ പി റാലിയിലാണ് അമിത് ഷാ രാമക്ഷേത്ര നിര്‍മാണം...
മോദി അധ്യക്ഷനായ സമിതി ഋഷി കുമാര്‍ ശുക്ളയെ സിബിഐ മേധാവിയായി തിരഞ്ഞെടുത്തു
അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ സിബിഐയ്ക്ക് പുതിയ മേധാവി. ഋഷി കുമാര്‍ ശുക്ല ഐപിഎസ് ആണ് സിബിഐ മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് ഋഷി കുമാര്‍ ശുക്ളയെ...
പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്കരികിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്
പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിയുടെ റാലിക്കിടെ നിരവധിപ്പേര്‍ക്ക് പരുക്ക് . സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്റെന്ന് മുതിര്‍ന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ റാലി നടന്ന മൈതാനത്തിന് പുറത്ത്...
മകരജ്യോതി വിഷയം രാജഗോപാല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് സഭയിൽ ഉന്നയിച്ചത് – തരൂർ
ഒ രാജഗോപാല്‍ എം.എല്‍.എയ്ക്കെതിരെ ശശി തരൂര്‍ എം.പി. രാജഗോപാല്‍ മകരജ്യോതി തെളിയിക്കുന്ന വിഷയം സഭയില്‍ ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ശശി തരൂര്‍ തുറന്നടിച്ചു. ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം...
ബജറ്റ് 2019 അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലർ – മോദി
രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലറാണിതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബുള്ള അവസാന ഇടക്കാല...
പശു സംരക്ഷണം; കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചത് 750 കോടി
പശുക്കളുടെ സംരക്ഷണത്തിനായി കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചത് 750 കോടി. രാഷ്ട്രീയ കാമധേനു യോജന എന്ന പേരില്‍ പുതിയ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗോമാതാ സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരുതരത്തിലും...
ഇടക്കാല ബജറ്റ് പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളത്-ഡോ. മന്മോഹന് സിങ്
കേന്ദ്ര സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്. ഇടത്തരക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വാരിക്കോരി നല്‍കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍...
കേന്ദ്രബജറ്റ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികപോലെ-മല്ലികാര്‍ജുന്‍ ഖര്‍ഗെ
കേന്ദ്രബജറ്റ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികപോലെയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ നടത്തിയിട്ടുള്ളത്.
ബജറ്റ് 2019 അവതരിപ്പിച്ചു
ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ബജറ്റ് അവതരണം നടത്തി . നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്. രാവിലെ 11ന് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര...