Tuesday, February 20, 2018
-Advertisement-
income tax

സ്വർണത്തിന്​ മൂന്ന്​ ശതമാനം നികുതി, റെഡിമെയഡ്​ വസ്ത്രങ്ങൾക്ക്​ 12 ശതമാനവും

സ്വർണത്തിന്​ മൂന്ന്​ ശതമാനം നികുതി ചുമത്താൻ ധാരണ. ജി.എസ്​.ടി കൗൺസിൽ മീറ്റിങിന്​ ശേഷം കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലിയാണ്​ ഇക്കാര്യം അറിയിച്ചത്​. മുമ്പ്​ രണ്ട്​ ശതമാനം നികുതിയാണ്​ സ്വർണ്ണത്തിന്​ ചുമത്തിയിരുന്നത്​. ഇതിനൊപ്പം...
everest climbers

എവറസ്റ്റ് കൊടുമുടിയിൽ ഓക്സിജൻ സിലിണ്ടറില്ലാതെ കയറി ഇന്ത്യൻ സൈനികർ നേട്ടം കൈവരിച്ചു

എവറസ്റ്റ് കൊടുമുടിയിൽ ഓക്സിജൻ സിലിണ്ടറില്ലാതെ കയറി 4 ഇന്ത്യൻ സൈനികർ നേട്ടം കൈവരിച്ചു . 'സ്നോ ലയൺ എവറസ്റ്റ് എക്സ്പെഡിഷൻ 2017' എന്ന പേരിലുള്ള ദൗത്യമാണ് വിജകരമായി പൂർത്തീകരിച്ചു എല്ലാവരെയും വിസ്മയിപ്പിച്ചത്. കുഞ്ചോക്ക് ടെണ്ട,...
kunjalikutty

സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ തളര്‍ച്ച; ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കുഞ്ഞാലിക്കുട്ടി

സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ തളര്‍ച്ചയെത്തുടര്‍ന്ന് ചൈനയുടെ പരിഹാസമേറ്റു വാങ്ങേണ്ടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദുര്യോഗത്തെ അപലപിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി. ചൈനയുടെ പരിഹാസത്തിന് പ്രധാന ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് കുഞ്ഞാലിക്കുട്ടി...
car

രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം

രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2030ഓടെ പൂര്‍ണമായും വില്‍പന അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 13 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതിനുള്ള പദ്ധതി മോദി സര്‍ക്കാര്‍...
adhithyanath

യോഗി ആദിത്യനാഥിന് കുളിക്കാന്‍ 16 മീറ്റര്‍ നീളമുള്ള സോപ്പ് !

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കുളിക്കാന്‍ 16 മീറ്റര്‍ നീളമുള്ള സോപ്പ് ഉണ്ടാക്കി നല്‍കുമെന്ന് ദളിത് സംഘടന. ഗുജറാത്തില്‍ പുതിയതായി രൂപം കൊണ്ട ദളിത് സംഘടനയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് കച്ചകെടുന്നത്. കഴിഞ്ഞദിവസം യോഗിയുടെ സന്ദര്‍ശനത്തിന്...
cbi

ലക്ഷങ്ങൾ കൈക്കൂലി വാങ്ങി; ലഫ്റ്റനന്റ് കേണൽ അറസ്റ്റിലായി

സൈനികരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ, ലഫ്റ്റനന്റ് കേണലിനെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റ് കേണൽ രംഗനാഥൻ സുവ്റമണി മോനി, ഗൗരവ് കോലി എന്നിവരെയാണ് കൈക്കൂലി മേടിക്കുന്നതിനിടെ സി.ബി.ഐ...
cow slaughter

‘മലയാളികള്‍ നരഭോജികള്‍’, ‘കന്നുകാലി കശാപ്പ് അനുവദിക്കില്ല’; വീണ്ടും സംഘപരിവാര്‍ ആക്രമണം

മാട്ടിറച്ചിയുടെ പേരില്‍ ഡല്‍ഹി കേരളഹൌസിനു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും ആര്‍എസ്എസ് നിര്‍ദേശാനുസരണം സംഘപരിവാര്‍ സംഘടനകള്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പലവട്ടം കേരളഹൌസിലേക്ക് ഇരച്ചുകയറി. 'ഞങ്ങളുടെ പൂര്‍വികര്‍...

പ്ലസ്ടു പരീക്ഷയിൽ ഹ്യുമാനിറ്റീസിൽ ഒന്നാം റാങ്ക് നേടിയ ആളെ അറസ്റ്റ് ചെയ്തു

ബിഹാർ ഹയർ സെക്കൻഡറി ബോർഡ് നടത്തിയ പ്ലസ്ടു പൊതുപരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ ആളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗണേഷ് കുമാർ എന്ന ഒന്നാം റാങ്കുകാരന്റെ പരീക്ഷാ ഫലം...
kamalhasan

അഭിനയം നിര്‍ത്തേണ്ടിവരുമെന്ന് നടന്‍ കമല്‍ ഹാസന്‍….

സിനിമാ മേഖലയുടെ തകര്‍ച്ചയ്ക്കു വഴിമരുന്നിടുന്ന ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ സിനിമാ അഭിനയം നിര്‍ത്തേണ്ടിവരുമെന്ന് നടന്‍ കമല്‍ ഹാസന്‍. വിനോദ മേഖലയില്‍ സേവന നികുതി വര്‍ധിപ്പിച്ചതിനെ കമല്‍ ഹാസന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 28...
sanjay sing

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ്

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിലേറെ വിചിത്രമായ നിര്‍ദ്ദേശവുമായി എ.എ.പി നേതാവ് സഞ്ജയ്...
citi news live
citinews