Thursday, September 20, 2018
-Advertisement-
santhosh trophy

സന്തോഷ്‌ട്രോഫി ; കേരള ടീം അംഗങ്ങൾക്ക് രണ്ടു ലക്ഷം ക്യാഷ് അവാര്‍ഡും സര്‍ക്കാര്‍ ജോലിയും

സന്തോഷ് ട്രോഫി തിരിച്ചുപിടിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം. താരങ്ങള്‍ ഓരോരുത്തര്‍ക്കും രണ്ട് ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും. ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു....
virat kohli

മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടാന്‍ ബി സി സി ഐ തീരുമാനം.

ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടാന്‍ ബി സി സി ഐ തീരുമാനം. അഞ്ച് ടെസ്റ്റ് പരമ്പരകളുള്ള ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ ആദ്യ രണ്ട് ടെസ്റ്റ് പൂര്‍ത്തിയാകുമ്പോൾ ഇന്ത്യ...
indvsaus

ഇന്ത്യഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 110 കോടി ആളുകൾ കണ്ടു

ഇക്കഴിഞ്ഞ ഇന്ത്യഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. ഏറ്റവും അധികം ആളുകള്‍ ടിവിയില്‍ കണ്ട ടെസ്റ്റ് പരമ്പര എന്ന റെക്കോര്‍ഡാണ് ഈ പരമ്പര സ്വന്തമാക്കിയത്. 1.1 ബില്യണ്‍ (110 കോടി) ആളുകളാണ് ഈ...
india rohit

അ‍ഞ്ചാം ഏകദിനത്തിൽ  ഇന്ത്യ ആസ്​ട്രേലിയയെ പരാജയപ്പെടുത്തി

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആസ്​ട്രേലിയയെ അത്യുജ്ജലമായി പരാജയപ്പെടുത്തി ലോക റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. അ‍ഞ്ചാം ഏകദിനത്തിൽ ആസ്ട്രേലിയയെ  ഏഴ്​ വിക്കറ്റിനാണ്​ ഇന്ത്യ പരാജയപ്പെടുത്തിയത്​. ഒാസീസ്​  ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം 43...
sreesanth

വിലക്ക് തുടരുമെന്ന് സുപ്രീംകോടതി, ശ്രീശാന്തിന് കൗണ്ടി ക്രിക്കറ്റ് കളിക്കാനാവില്ല

ഐ.പി.എല്‍ ഒത്തുകളികേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. വിലക്കിനെതിരെ താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂലൈയോടെ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയ്‌ക്ക്...

സന്തോഷ് ട്രോഫി ; കേരളം വിജയ ലഹരിയിൽ

സന്തോഷ് ട്രോഫിയുടെ ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍ കേരളത്തിന് വിജയത്തിന്റെ തിളക്കം.  ഏകപക്ഷീയമായ 3  ഗോളുകള്‍ക്ക് കേരളം പുതുച്ചേരിയെ തോൽപിച്ചു. ആദ്യ പകുതിയില്‍ തന്നെ ഗോളിന് കേരളം മുന്നിട്ട് നില്‍ക്കുകയായിരുന്നു.  നാലാം മിനിറ്റില്‍ കെഎസ്ഇബിയുടെ ജോബി...

ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ

22-മ​ത് ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ. 17 മീറ്റുകളുടെ ചൈ​നീ​സ് അ​പ്ര​മാ​ദി​ത്യ​ത്തെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ കി​രീ​ടം പിടിച്ചെടുത്തത്. 12 സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും 10 വെ​ങ്ക​ല​വും അ​ട​ക്കം 28...
kerala bangalore

കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ 3 ഗോളിനു ബംഗളുരു ജയിച്ചു

കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ ബെംഗളുരുവിനു 3 ഗോളിന്റെ വമ്പന്‍ വിജയം. സന്ദേശ് ജിങ്കാന്റെ ഫൗളിൽ ബെംഗളുരുവിന് പെനൽറ്റി ലഭിച്ചിരുന്നു. അവസരം ഭംഗിയായി വലയിലെത്തിച്ച് ഛേത്രി ബെംഗളുരുവിനു വിജയം നേടിക്കൊടുക്കുകയായിരുന്നു. ആദ്യ...
football

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം കേരളത്തിന്

ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ വികസനത്തിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം കേരളത്തിന്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം. അധ്യക്ഷന്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍...
ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ. ഗുജറാത്ത് ലയണ്‍സ് ടീമാണ് ബേസില്‍ തമ്പിയെ സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയെ 30...
citi news live
citinews