Wednesday, September 26, 2018
-Advertisement-
ipl 20

ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് നാലുവിക്കറ്റിന്റെ തകർപ്പൻ ജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് നാലുവിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ ഒരുപന്ത് ബാക്കി...
kuldheep

ഹാട്രിക് നേട്ടത്തോടെ ഓസ്ട്രേലിയയെ ഞെട്ടിച്ച് ‘ചൈനാൻ ബോളർ’

കുൽദീപിന്റെ അതേ ആക്‌ഷനിൽ പന്തെറിയുന്ന ബോളറെ കൊണ്ടു വന്ന് പരിശീലനം നടത്തിയിട്ടും കാര്യമുണ്ടായില്ല; ഹാട്രിക് നേട്ടത്തോടെ ഓസ്ട്രേലിയയെ വീണ്ടും ഞെട്ടിച്ച് ‘ചൈനാൻ ബോളർ’. കൊൽക്കത്തയിൽ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിലാണ് മെയ്ഡൻ...
india rohit

ഇന്ത്യ അഫ്ഗാനിസ്ഥാൻ ടെസ്റ്റ് ; രോഹിത് ടീമിലില്ല.

അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയില്‍ നടന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിലാണ് പതിനഞ്ചംഗ ടീമിനെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന വിരാട്‌ കോലിയുടെ...

വീണ്ടും വണ്ടർ ഗോൾ

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ‘സ്കോർപിയോൺ’ ഗോളിനു സമാനമായ ഗോൾ ഒരാഴ്ച പിന്നിടും മുൻപെ ആവർത്തിച്ചത് ആർസനൽ താരം ഒളിവർ ജിരൂദ്. പതിനേഴാമത്തെ മിനിറ്റിലായിരുന്നു ക്രിസ്റ്റൽ പാലസിനെതിരായ മൽസരത്തിൽ ...
saurav ganguly

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​നി​ല്‍ കും​ബ്ലെ​യു​ടെ പി​ന്‍​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കും

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​നി​ല്‍ കും​ബ്ലെ​യു​ടെ പി​ന്‍​ഗാ​മി​യെ ജൂ​ലൈ പ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കും. ഇ​തി​നാ​യു​ള്ള അ​ഭി​മു​ഖം ഇ​തേ​ദി​വ​സം ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യ സൗ​ര​വ് ഗാം​ഗു​ലി അ​റി​യി​ച്ചു. ഗാ​ഗു​ലി​ക്കു പു​റ​മേ,...
rashid

റാഷിദ് ഖാന്റെ ത്രസിപ്പിക്കുന്ന ഗൂഗ്ലിയില്‍ വിക്കറ്റു രണ്ടു കഷ്ണമായി

അഫ്ഗാനിസ്ഥാന്റെ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന്റെ ത്രസിപ്പിക്കുന്ന ഗൂഗ്ലിയില്‍ വിക്കറ്റു രണ്ടു കഷ്ണമായ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചിറഅറഗോങ് വികിന്‍സിന്റെ ദില്‍ഷന്‍ മുനവീരക്കെതിരെയാണ് കോമിളാ വിക്‌ടോറിയന്‍സിന്റെ...

കാത്തിരിപ്പിന് വിരാമം ,അനസ് എടത്തൊടിക ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. മലയാളികളുടെ അഭിമാന താരം അനസ് എടത്തൊടികയുടെ കേരളത്തിലേക്കുള്ള വരവ് ഔദ്യോഗികമായിരിക്കുന്നു. അനസിന് സ്വന്തമാക്കിയ വാര്‍ത്ത അവസാനം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.രണ്ടു വര്‍ഷത്തേക്കുള്ള കരാറിലാണ് അനസ്...

ഹൈദരാബാദ് ടെസ്റ്റ് ; ഇന്ത്യ വിജയകിരീടം ചൂടി

ഹൈദരാബാദ് ടെസ്റ്റ് ; ഇന്ത്യ വിജയകിരീടം ചൂടി ബംഗ്ലാദേശ് 208 റണ്‍സിന് ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ തോറ്റു. അവസാന ദിനം രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 250 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം...
mithali raj bmw

വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന് ആഡംഭര വാഹനമായ ബി എം ഡബ്ല്യു

വനിത ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മിതാലി രാജിന് ആഡംഭര വാഹനമായ ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു. ഹൈദ്രബാദ് ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസപ്രസിഡന്‍ഡായ വി ചാമുണ്ടേശ്വര നാഥാണ് മിതാലി രാജിന് പുതിയ കാര്‍...
santhosh trophy

സന്തോഷ്​ ട്രോഫി ഫൈനൽ; ബംഗാളിനെ തകർത്ത്​ കേരളത്തിന്​ കിരീടം

സാൾട്ട്​ ലൈക്ക്​ മൈതാനിയിൽ പെനാൽട്ടിയിലേക്ക്​ നീങ്ങിയ സന്തോഷ്​ ട്രോഫി ഫൈനലിൽ കരുത്തരായ ബംഗാളിനെ തകർത്ത്​ കേരളത്തിന്​ ആറാം കിരീടം പതിനാല്​ വർഷത്തിന്​ ശേഷമാണ് കേരളം​ സന്തോഷ്​ ട്രോഫി കിരീടത്തിൽ മുത്തമിടുന്നത്​. അധിക സമയത്തിന്​...
citi news live
citinews