Monday, July 16, 2018
-Advertisement-
ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ദയനീയ തോല്‍വി. രണ്ടു ദിവസം ബാക്കിനില്‍ക്കെ 333 റണ്‍സിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 441 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പൊരുതാന്‍ പോലും കൂട്ടാക്കാതെയാണ്...
ഇന്ത്യ– ഓസിസ് ടെസ്റ്റ‌് പരമ്പരയ്ക്ക് തുടക്കം

ഇന്ത്യ– ഓസിസ് ടെസ്റ്റ‌് പരമ്പരയ്ക്ക് തുടക്കം

ഇന്ത്യ– ഓസിസ് ടെസ്റ്റ‌് പരമ്പരയ്ക്ക് തുടക്കം ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് പൂനെയിൽ തുടക്കമാകും. തുടർച്ചയായ ഏഴാം പരമ്പര ജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ കങ്കാരുക്കളെ നേരിടുന്നത്. ബംഗ്ലാദേശിനെതിരെ കളിച്ച അതേ ടീമിനെ...
ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ. ഗുജറാത്ത് ലയണ്‍സ് ടീമാണ് ബേസില്‍ തമ്പിയെ സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയെ 30...

ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിപ്പ് ഇന്ന്

ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് വഡോദരയില്‍ തുടക്കം. ഇന്ന് 10 ഫൈനലുകള്‍ നടക്കും. മീറ്റിലെ വേഗതയേറിയ താരങ്ങളെയും ഇന്ന് നിര്‍ണ്ണയിക്കും. പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ച സ്‌കൂള്‍ മീറ്റിലെ സീനിയര്‍, സബ്ജൂനിയര്‍...

ഹൈദരാബാദ് ടെസ്റ്റ് ; ഇന്ത്യ വിജയകിരീടം ചൂടി

ഹൈദരാബാദ് ടെസ്റ്റ് ; ഇന്ത്യ വിജയകിരീടം ചൂടി ബംഗ്ലാദേശ് 208 റണ്‍സിന് ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ തോറ്റു. അവസാന ദിനം രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 250 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം...
20 - 20 യില്‍ ട്രപ്പിള്‍ സെഞ്ച്വറിയടിച്ച് ലോകത്തെ ഞെട്ടിച്ചു

20 – 20 യില്‍ ട്രപ്പിള്‍ സെഞ്ച്വറിയടിച്ച് ലോകത്തെ ഞെട്ടിച്ചു

20 - 20 യില്‍ ട്രപ്പിള്‍ സെഞ്ച്വറിയടിച്ച് ലോകത്തെ ഞെട്ടിച്ചു ട്വന്റി-20 യുടെ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് ലോകക്രിക്കറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്ന ദല്‍ഹിക്കാരന്‍ മോഹിത് അഹ്ലാവട്ട് കഴിഞ്ഞ ദിവസം. ദല്‍ഹിയെ പ്രാദേശിക...
ഗില്ലിന്റെ സെഞ്ചുറിയില്‍ ഇന്ത്യ വിജയം കൊയ്തു

ഗില്ലിന്റെ സെഞ്ചുറിയില്‍ ഇന്ത്യ വിജയം കൊയ്തു

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ തകര്‍ത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ടീം. ഓപ്പണര്‍ സുബ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലീഷ് പയ്യന്‍മാരെ ഇന്ത്യന്‍ ചുണക്കുട്ടികള്‍ തോല്‍പിച്ച് വിട്ടത്....
റാഫേല്‍ നദാൽ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

റാഫേല്‍ നദാൽ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

വാശിയേറിയ മത്സരത്തില്‍ ബള്‍ഗേറിയക്കാരന്‍ ഗ്രിഗര്‍ ദിമിത്രോവിനെ മറികടന്ന് റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തി. ദിമിത്രോവിനെ അഞ്ചുസെറ്റ് മത്സരത്തിലാണ് നദാല്‍ തോല്‍പ്പിച്ചത് (6-3, 5-7, 7-6, 6-7, 6-4). സ്വിസ് താരം...
citinews

ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മൂന്നു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ ആദ്യ ഏകദിനത്തില്‍ തിളങ്ങി. ഏകദിന ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞെത്തിയ കോഹ്‍ലി,തുടക്കത്തില്‍ കാലിടറിപ്പോയ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. 350 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഇന്ത്യ 11...

മെസ്സിയെ രണ്ടാമനാക്കി ഫിഫ ബെസ്റ്റ് പ്ലെയർ തിളക്കം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

2016ലെ ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുര്‌സകാരം പോര്‍ച്ചുഗല്‍ നായകനും റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പോര്‍ച്ചുഗലിനെ യൂറോ കിരീടത്തിലേക്കും റയല്‍ മാഡ്രിഡിനെ ചാംപ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ്...
citi news live
citinews