Monday, February 18, 2019
-Advertisement-
ഇന്ത്യ– ഓസിസ് ടെസ്റ്റ‌് പരമ്പരയ്ക്ക് തുടക്കം

ഇന്ത്യ– ഓസിസ് ടെസ്റ്റ‌് പരമ്പരയ്ക്ക് തുടക്കം

ഇന്ത്യ– ഓസിസ് ടെസ്റ്റ‌് പരമ്പരയ്ക്ക് തുടക്കം ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് പൂനെയിൽ തുടക്കമാകും. തുടർച്ചയായ ഏഴാം പരമ്പര ജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ കങ്കാരുക്കളെ നേരിടുന്നത്. ബംഗ്ലാദേശിനെതിരെ കളിച്ച അതേ ടീമിനെ...
blind world cup

പാക്കിസ്ഥാനെ തകര്‍ത്തു ;കാ‍ഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യ്ക്ക് കിരീടം

ഇന്ത്യന്‍ കായിക മേഖലയ്ക്ക് ചരിത്ര നേട്ടം. കാ‍ഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യന്‍ സംഘം വെന്നികൊടി പാറിച്ചു. ഏകദിന ലോകകപ്പിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ കാ‍ഴ്ചയില്ലാത്തവരുടെ ലോകകപ്പ് സ്വന്തമാക്കുന്നത്....
sreeshanth

ഐപിഎല്‍ മത്സരം; ശ്രീശാന്തിന്റെ ‘തൂവാലയുടെ ‘ രഹസ്യം വെളിപ്പെടുത്തി

നാലു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം ശ്രീശാന്തിന്റെ കരിയറില്‍ ഇരുട്ട് വീണത്. 2013 മെയില്‍ നടന്ന ഐപിഎല്‍ മത്സരത്തിലായിരുന്നു മലയാളി താരം ഒത്തുകളിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. രാജസ്ഥാന്‍ റോയല്‍സും കിങ്സ്...
tendulkar son

അര്‍ജുന്‍ തെണ്ടുല്‍ക്കറെ ഇന്ത്യ അണ്ടര്‍-19 ടീമില്‍ ഉള്‍പ്പെടുത്തി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ ഇന്ത്യ അണ്ടര്‍-19 ടീമില്‍ ഉള്‍പ്പെടുത്തി. അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യാടനത്തിലേക്കുള്ള ടീമിലാണ് ഇടംകൈയന്‍ പേസ്ബൗളറായ അര്‍ജുന്‍ ഇടംപിടിച്ചത്.കഴിഞ്ഞ വര്‍ഷം നടന്ന കൂച്ച്‌...
eric paartalu

2020 വരെ എറിക് പാര്‍താലു ബെംഗളൂരു എഫ് സിയില്‍

ബെംഗളൂരു മിഡ്ഫീല്‍ഡര്‍ എറിക് പാര്‍താലു പുതിയ കരാര്‍ ഒപ്പിട്ടു. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. കഴിഞ്ഞ വര്‍ഷമാണ് പാര്‍താലു ബെംഗളൂരു മിഡ്ഫീല്‍ഡില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഗുര്‍പ്രീത് സിഗിന്റെ കരാറും ബെംഗളൂരു പുതുക്കിയിരുന്നു.മുന്‍...

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ,ബൗളര്‍മാരെ വട്ടം കറക്കി ഇംഗ്ലണ്ട് വാലറ്റം

ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം കൊണ്ട് ശ്രേദ്ധേയമായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തില്‍ വെളിച്ച കുറവ് മൂലം മത്സരം നിര്‍ത്തിവെക്കുമ്ബോള്‍ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എടുത്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍...
saniya mirza

സാനിയമിര്‍സ പ്രസവശേഷം ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമോ ?

പ്രസവശേഷം ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ടെന്നീസ് താരം സാനിയ മിര്‍സ. പ്രസവശേഷം കളിക്കളത്തിലെത്തുമെന്നും 2020ലെ ഒളിമ്പിക്‌സില്‍ കളിക്കണമെന്ന ആഗ്രഹമുണ്ടെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു....
ipl hyderabad won

ഭുവനേശ്വർ കുമാറിന്റെ 5 വിക്കറ്റ് പ്രകടനം; ഹൈദരാബാദിന് 5 റൺസ് ജയം

ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ തകർപ്പൻ ഹാഫ് സെഞ്ചുറിയും പേസ് ബോളർ ഭുവനേശ്വർ കുമാറിന്റെ 5 വിക്കറ്റ് പ്രകടനവും ഹൈദരാബാദിനെ സഹായിച്ചു. ആവേശകരമായ ഐപിഎൽ മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ അവർ തോൽപിച്ചത് 5...

രഞ്ജി ട്രോഫി ; കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന് ചരിത്ര ജയം. ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുള്‍പ്പെട്ട ടീമിനെ 9 വിക്കറ്റിന് തോല്‍പ്പിച്ച്‌ കേരളം സീസണിലെ തുടര്‍ച്ചായായ രണ്ടാം ജയം സ്വന്തമാക്കി.സ്കോര്‍ ബംഗാള്‍ ഒന്നാം...
kuldheep

ഇംഗ്ലണ്ടിനെ 268 റണ്‍സിന് തോൽപിച്ചു

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ചൈനാ മാന്‍ കുല്‍ദീപ്​ യാദവി​​െന്‍റ സ്​പിന്‍ മികവില്‍ ആതിഥേയരെ 268 റണ്‍സിന്​ കൂടാരം കയറ്റി ഇന്ത്യ. ടോസ്​ നഷ്​ടമായി ബാറ്റിങ്ങിന്​ ഇറങ്ങിയ ഇംഗ്ലണ്ട്​ നിരരെ കുല്‍ദീപ്​ നിരനിരയായി തിരിച്ചയക്കുകയായിരുന്നു....
citi news live
citinews