Thursday, June 20, 2019
-Advertisement-
Kohli Virat

വിരാട് കോഹ്‌ലി വീണ്ടും തലക്കെട്ടുകൾ സൃഷ്ടിക്കുന്നു

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വീണ്ടും തലക്കെട്ടുകൾ സൃഷ്ടിക്കുന്നു. കളിയിലേത് എന്ന പോലെ തന്നെ തികച്ചും പോസിറ്റിവായ കാര്യത്തിനാണ് എന്ന് മാത്രം. കോടികളുടെ സോഫ്റ്റ് ഡ്രിങ്ക് പരസ്യമാണ് വിരാട് കോഹ്‌ലി വേണ്ട എന്ന്...
fifa under 17

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ വേ​ദി​യാ​കു​വാൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് കൊ​ച്ചി

ഇ​ന്ത്യ ആ​ദ്യ​മാ​യി വേ​ദി​യാ​കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ ട്രോ​ഫി​ക്ക് വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് കൊ​ച്ചി. മൂ​ന്നു ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​നാ​യി ഈ ​മാ​സം 21 നു ​കൊ​ച്ചി​യി​ലെ​ത്തു​ന്ന ലോ​ക​ക​പ്പ് ട്രോ​ഫി, മ​ത്സ​രം ന​ട​ക്കു​ന്ന...

കഴിവുള്ള കളിക്കാരെ ഒഴിവാക്കി : സുനില്‍ ഗവാസക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസക്കര്‍. കഴിവുള്ള കളിക്കാരെ ഒഴിവാക്കി സ്‌റ്റൈലിഷായ ഹെയര്‍ സ്‌റ്റൈലും ശരീരത്തില്‍ പച്ച കുത്തിയവരെയുമാണ് ഇന്ത്യന്‍ ടീമിലേക്ക് ഇപ്പോള്‍...
dhoni sleep

മത്സരത്തിനിടയില്‍ ബാറ്റിങ് വേഷത്തില്‍ കിടന്നുറങ്ങിയ ധോണി

ഇന്ത്യാ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില്‍ ആരാധകരെ അമ്പരപ്പിച്ച് മൈതാനത്ത് കിടന്നുറങ്ങി മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. മത്സരത്തില്‍ ലങ്ക പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ അരിശംപൂണ്ട ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിഞ്ഞ്...
ind footbaal

ആന തിടമ്പെടുക്കുന്നത് കണ്ട് ആട് മുക്കരുത്…. ഫുട്‌ബോൾ ആരാധകന്റെ കമന്റ്

സി.കെ വിനീതും റിനോ ആന്റോയും കളി കാണാനെത്തിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ അസഭ്യം പറഞ്ഞ ബെംഗളൂരു എഫ്.സി ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എട്ടിന്റെ പണി. ബെംഗളൂരു എഫ്.സിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍ തങ്ങളുടെ...
sreeshanth

ഐപിഎല്‍ മത്സരം; ശ്രീശാന്തിന്റെ ‘തൂവാലയുടെ ‘ രഹസ്യം വെളിപ്പെടുത്തി

നാലു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം ശ്രീശാന്തിന്റെ കരിയറില്‍ ഇരുട്ട് വീണത്. 2013 മെയില്‍ നടന്ന ഐപിഎല്‍ മത്സരത്തിലായിരുന്നു മലയാളി താരം ഒത്തുകളിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. രാജസ്ഥാന്‍ റോയല്‍സും കിങ്സ്...
ind footbaal

ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് വിജയം കൈവരിച്ചത്. റോബിന്‍സണ്‍ (37), ബല്‍വന്ത് സിങ് (62) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ നേടിയത്. മെര്‍വിന്‍...
sreesanth

ശ്രീശാന്തിനു ക്രിക്കറ്റ് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി

ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ക്രിക്കറ്റ് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ഒത്തുകളി കേസിനെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കാണ് കേരള ഹൈക്കോടതി നീക്കിയത്. കേസില്‍ ഡല്‍ഹി ഹൈക്കോടതി...
mithali raj bmw

വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന് ആഡംഭര വാഹനമായ ബി എം ഡബ്ല്യു

വനിത ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മിതാലി രാജിന് ആഡംഭര വാഹനമായ ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു. ഹൈദ്രബാദ് ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസപ്രസിഡന്‍ഡായ വി ചാമുണ്ടേശ്വര നാഥാണ് മിതാലി രാജിന് പുതിയ കാര്‍...
p-u-chithra

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ; പി.യു. ചിത്രക്കെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍

പി.യു. ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതില്‍ നിഷേധാത്മക നിലപാടിലുറച്ച് അത്ലറ്റിക് ഫെഡറേഷന്‍. താരത്തെ ഉള്‍പ്പെടുത്താനാകില്ലെന്ന് ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിക്കും, ഹൈക്കോടതി വിധി പറഞ്ഞത് തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് എന്നും...
citi news live
citinews