കിരീടം കേരളത്തിന്; ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റിൽ
11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 30 മെഡലുമായി 112 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്.56 പോയിന്റ് നേടിയ തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്ത്.അബിത മേരി മാനുവല്‍, സി ബബിത, മുഹമ്മദ്...
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ ഒമ്പതു റൺസിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി
ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. അവസാന ഓവർവരെ വിജയപരാജയങ്ങൾ മാറിമറിഞ്ഞ കലാശപ്പോരിൽ ഇന്ത്യയെ ഒമ്പതു റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ടു. ഇംഗ്ലണ്ട് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ...
ഉത്തേജക മരുന്ന് ഉപയോഗം;യൂസഫ് പഠാന് വിലക്ക്
ഉത്തേജക മരുന്ന് ഉപോയഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ക്രിക്കറ്റ് താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ യൂസഫ് പഠാന് ബിസിസിഐ വിലക്കേർപ്പെടുത്തി. അഞ്ചു മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. 2017 ആഗസ്റ്റ് 15...
കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി
ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. എതിരില്ലാത്ത ആറ് ഗോളിന്റെതോൽവിയാണ് കലൂരില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ഓസ്ട്രേലിയയിലെ ശക്തരായ മെല്‍ബണ്‍ സിറ്റി പ്രീസീസണാണെന്ന ദയ...
കോഹ്ലിയെ പുറത്താക്കിയതിൽ ആരാധകരുടെ പ്രതിഷേധമിരമ്പുന്നു
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്ലിയെ ‘ഔട്ട്’ വിധിച്ച അംപയര്‍ നിഗല്‍ ലോങിന്റെ തീരുമാനം വിവാദത്തില്‍. ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിരാടിന്റെ ബാറ്റിലും പാഡിലും ഒരേസമയം കൊണ്ടപ്പോള്‍...
ആന തിടമ്പെടുക്കുന്നത് കണ്ട് ആട് മുക്കരുത്…. ഫുട്ബോൾ ആരാധകന്റെ കമന്റ്
സി.കെ വിനീതും റിനോ ആന്റോയും കളി കാണാനെത്തിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിനെ അസഭ്യം പറഞ്ഞ ബെംഗളൂരു എഫ്.സി ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എട്ടിന്റെ പണി. ബെംഗളൂരു എഫ്.സിയുടെ ഫെയ്സ്ബുക്ക് പേജിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍ തങ്ങളുടെ...
കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യക്ക് നാലാം മെഡല്‍
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക്ക് ലാത്തറിന് വെങ്കലം. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.
ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിക്കഴിഞ്ഞ ഐപിഎല്ലിന്റെ(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) 2019 സീസണ് ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍...
കേരള ഫുട്ബോൾ താരം സി.കെ വിനീതിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
കേരള ഫുട്ബോൾ താരം സി.കെ വിനീതിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. എജീസ് ഒാഫീസിലെ ഒാഡിറ്റർ തസ്തികയിൽ നിന്നാണ് വിനീതിനെ ഒഴിവാക്കിയത്. മതിയായ ഹാജർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ സംസ്ഥാന കായിക...
ഒന്നാം ട്വന്റി 20യിൽ 9 വിക്കറ്റിന്റെ വിജയലഹരിയുമായി ഇന്ത്യ
മഴ തടസപ്പെടുത്തിയ മത്സരത്തിൽ 48 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. ഡക് വർത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറോവറിൽ 48 റൺസായി ചുരുക്കിയിരുന്നു. ഏഴ്...