Tuesday, September 25, 2018
-Advertisement-
england won

അണ്ടര്‍ 17 ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ട് കിരീടം ചൂടി

സ്വാതന്ത്ര്യം മോഹിക്കുന്ന കാറ്റലോണിയന്‍ പ്രവിശ്യക്കാരും അവര്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്‌പെയിന്‍കാരും ഇന്നലെ ഒരേ പോലെ ദുഖിതരായിരുന്നു. രണ്ടു ഗോളുകള്‍ക്കു മുന്നിട്ടുനിന്ന തങ്ങളുടെ ടീം ഇംഗ്ലണ്ടിനു മുന്നില്‍ കിരീടം അടിയറ വയ്‌ക്കുന്ന ദൃശ്യം അവര്‍ക്കു...
under 17

ഇന്ത്യൻ അണ്ടർ 17 ഗോൾകീപ്പർ ധീരജ് സിങ്ങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ വലകാത്ത സൂപ്പര്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങ് കേരളാ ബ്ലാസ്റ്റേര്‍സുമായി കരാറൊപ്പിട്ടു. ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് തന്നെയാണ് തങ്ങളുടെ ഔദ്യാദിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.നിരവധി ഐ...
റാഫേല്‍ നദാൽ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

റാഫേല്‍ നദാൽ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

വാശിയേറിയ മത്സരത്തില്‍ ബള്‍ഗേറിയക്കാരന്‍ ഗ്രിഗര്‍ ദിമിത്രോവിനെ മറികടന്ന് റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തി. ദിമിത്രോവിനെ അഞ്ചുസെറ്റ് മത്സരത്തിലാണ് നദാല്‍ തോല്‍പ്പിച്ചത് (6-3, 5-7, 7-6, 6-7, 6-4). സ്വിസ് താരം...
chithra

പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി. ഇന്ത്യയുടെ കായിക ലോകത്ത് അഭിമാനതാരകമാണ് പാലക്കാട് ജില്ലയിലെ മുണ്ടൂർ സ്വദേശിനിയായ പി യു ചിത്ര. കാൽപ്പാദങ്ങളിൽ സ്വർണം വിരിയിച്ച് ഈ 22 കാരി...
david james

ഡേവിഡ് ജയിംസ് കേരള ബ്ലാസ്‌റ്റേഴ്സ് പരിശീലകനായി 2021 വരെ

കേരള ബ്ലാസ്‌റ്റേഴ്സ് പരിശീലകനായി ഡേവിഡ് ജയിംസ് തുടരും. ഇതിനായുള്ള കരാറില്‍ മാനേജ്മെന്റ് ഒപ്പുവെച്ചു. 2021 വരെയാണ് കരാറിന്റെ കാലവധി. എഎഫ്സി കപ്പില്‍ സ്ഥാനം പിടിക്കുകയാണ് ലക്ഷ്യമെന്ന് ഡേവിഡ് ജെയിംസ് അറിയിച്ചു. നാലാം സീസണില്‍...
sindhu

ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാമ്പ്യൻഷിപ്പിൽ പി.​വി. സി​ന്ധു ഫൈ​ന​ലി​ല്‍

ചൈനയില്‍ നടക്കുന്ന ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാമ്പ്യൻഷിപ്പിൽ ഇന്ത്യന്‍ താരം പി.​വി. സി​ന്ധു ഫൈ​ന​ലി​ല്‍ പ്രവേശിച്ചു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. സെമി ഫൈനലില്‍ ജാ​പ്പ​നീ​സ് താ​രം അ​കാ​നെ യ​മാ​ഗൂ​ച്ചി​യെ...
india sports

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്ത്

ഇന്ത്യക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്ത്. കൂറ്റന്‍ സ്കോറിലേക്കു നീങ്ങുകയായിരുന്ന ഓസീസിനെ നാലു വിക്കറ്റുമായി തളച്ച ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു ഇന്ത്യയുടെ ആയുധം. കുല്‍ദീപിന്റെ...
Kohli Virat

വിരാട് കോഹ്‌ലി വീണ്ടും തലക്കെട്ടുകൾ സൃഷ്ടിക്കുന്നു

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വീണ്ടും തലക്കെട്ടുകൾ സൃഷ്ടിക്കുന്നു. കളിയിലേത് എന്ന പോലെ തന്നെ തികച്ചും പോസിറ്റിവായ കാര്യത്തിനാണ് എന്ന് മാത്രം. കോടികളുടെ സോഫ്റ്റ് ഡ്രിങ്ക് പരസ്യമാണ് വിരാട് കോഹ്‌ലി വേണ്ട എന്ന്...
yuvaraj singh

ക്രിക്കറ്റിനോട് വിടപറയാൻ യുവരാജ് സിംഗ് ; 2019ൽ പ്രഖാപനം നടത്തിയേക്കും

ഇന്ത്യന്‍ മധ്യനിരയിലെ അത്ഭുത താരമെന്നായിരുന്നു യുവരാജ് സിംഗ് അറിയപ്പെട്ടിരുന്നത്. സൗരവ് ഗാംഗുലിയെന്ന ദാദയുടെ ടീം ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായിരുന്നു യുവി. പരാജയപ്പെടുമെന്ന് ഉറപ്പിച്ച മത്സരങ്ങള്‍ അത്ഭുതപ്രകടനത്തിലൂടെ ഇന്ത്യന്‍ വരുതിയിലാക്കുന്നതായിരുന്നു യുവിയുടെ സവിശേഷത.2011 ലോകകപ്പില്‍ ടീം...

മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി

2016-ലെ ഏറ്റവും മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍, ഹിസ്റ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിലാണ് മെസ്സി പ്ലേമേക്കറായത് .   തുടര്‍ച്ചയായി രണ്ടാം തവണയാണ് മെസ്സി ഈ...
citi news live
citinews