Thursday, January 17, 2019
-Advertisement-
jadeja

ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ജഡേജയ്ക്കു കന്നി സെഞ്ചുറി

പതിനെട്ടുകാരന്‍ പൃത്വി ഷായ്ക്കും നായകന്‍ കോഹ്ലിക്കും പിന്നാലെ ഓള്‍ റൗണ്ടര്‍ ജഡേജയും സെഞ്ചുറി തികച്ചതോടെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ജഡേജയും സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 649 എന്ന നിലയില്‍ ഇന്ത്യ...
cfc champion

ശക്തരായ ബെംഗളൂരുവിനെ തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ചാമ്പ്യന്‍മാര്‍

ശക്തരായ ബെംഗളൂരുവിനെ സ്വന്തം മൈതാനത്ത് തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ചാമ്പ്യന്‍മാര്‍. ഇതു രണ്ടാം തവണയാണ് ചെന്നെയ്ന്‍ ഐ.എസ്.എല്‍ കീരിടത്തല്‍ മുത്തമിടുന്നത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്...
steve smith & David

പന്തില്‍ കൃത്രിമം; നായകസ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയെ സംഭവത്തെത്തുടര്‍ന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവച്ചു. ഓസീസ് ക്രിക്കറ്റ് ബോര്‍ഡുമായി...
jingan

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ആവേശം; ജിങ്കാനെ ടീമിൽ നിലനിർത്തും

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ആവേശം പകർന്നുകൊണ്ട് , പ്രതിരോധനിര താരം സന്ദേശ് ജിങ്കാനെ ടീമിൽ നിലനിർത്താൻ മാനേജ്മെന്റ് തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സി.കെ. വിനീതിനെ മഞ്ഞപ്പടയ്ക്കൊപ്പം നിലനിർത്തിയതിനു...
arjanteena

ഫിഫ ലോകകപ്പ്; അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു

സ്വന്തം തട്ടകത്തില്‍ പെറുവിനെതിരെയും ഗോള്‍ രഹിത സമനില വഴങ്ങിയതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. കോച്ച് ഹോര്‍ഹെ സാംപോളിക്കു കീഴില്‍ തുടര്‍ച്ചയായ...
sreesanth

ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍

ഒത്തുകളിക്കേസില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കായികതാരമെന്ന നിലയില്‍ മൗലിക അവകാശങ്ങളുടെ ലംഘനമാണ് ബിസിസിഐയുടെ നടപടിയെന്ന് ഹര്‍ജിയില്‍ ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച...
india australia

‘സെഞ്ചുറി’ കടന്ന് ഇന്ത്യ

335 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് ഓപ്പണർമാരായ രോഹിതും രഹാനെയും. തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇവരുടെ മികവിൽ 20 ഓവറിൽ ഒരു വിക്കറ്റ്...
rahane odi

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 105 റൺസ് വിജയം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 105 റൺസ് വിജയം. ചാംപ്യൻസ് ട്രോഫിയിൽ കരയ്ക്കിരുത്തിയതിന് അജിങ്ക്യ രഹാനെ മറുപടി പറഞ്ഞു; ബാറ്റുകൊണ്ട്! 104 പന്തിൽ 103 റൺസ്; 10 ഫോറും രണ്ടു സിക്സറും; ആദ്യ വിക്കറ്റിൽ...

ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ

22-മ​ത് ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ. 17 മീറ്റുകളുടെ ചൈ​നീ​സ് അ​പ്ര​മാ​ദി​ത്യ​ത്തെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ കി​രീ​ടം പിടിച്ചെടുത്തത്. 12 സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും 10 വെ​ങ്ക​ല​വും അ​ട​ക്കം 28...

ദേശീയതല കായിക മത്സരങ്ങള്‍ 27 മുതല്‍

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഖേലോ ഇന്ത്യ - ദേശീയ കായികവികസന പരിപാടിയുടെ ഭാഗമായി ജനുവരി 27 മുതല്‍ ഫെബ്രുവരി നാല് വരെ പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കും 17 വയസില്‍ താഴെയുള്ളവര്‍ക്കുമായി വിവിധ ദേശീയ മത്സരങ്ങള്‍...
citi news live
citinews