Saturday, January 19, 2019
-Advertisement-

ദേശീയതല കായിക മത്സരങ്ങള്‍ 27 മുതല്‍

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഖേലോ ഇന്ത്യ - ദേശീയ കായികവികസന പരിപാടിയുടെ ഭാഗമായി ജനുവരി 27 മുതല്‍ ഫെബ്രുവരി നാല് വരെ പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കും 17 വയസില്‍ താഴെയുള്ളവര്‍ക്കുമായി വിവിധ ദേശീയ മത്സരങ്ങള്‍...
kerala champs

അ​ന്ത​ര്‍ സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ കേ​ര​ളം ചാ​മ്പ്യ​ൻ​മാ​ർ

അ​മ്പ​ത്തി​യേ​ഴാ​മ​ത് അ​ന്ത​ര്‍ സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ കേ​ര​ളം ചാ​മ്പ്യ​ൻ​മാ​ർ. 11 സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 22 മെ​ഡ​ലു​ക​ളു​മാ​യാ​ണ് കേ​ര​ളം ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. കേ​ര​ളം 159 പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി ബ​ഹു​ദൂ​രം...
india 208 runs

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം. 77 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ 130 റൺസിനു എറിഞ്ഞൊതുക്കി. ഇതൊടെയാണ് കേപ്‌ടൗൺ ടെസ്റ്റിൽ ഇന്ത്യയുടെ...

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍ ഇടംനേടി.

ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇടംനേടി. ശ്രേയസ് അയ്യരാണ് ടീം ക്യാപ്റ്റന്‍.ബി ടീമിന്റെ ക്യാപ്റ്റന്‍ മനീഷ്...
ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ദയനീയ തോല്‍വി. രണ്ടു ദിവസം ബാക്കിനില്‍ക്കെ 333 റണ്‍സിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 441 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പൊരുതാന്‍ പോലും കൂട്ടാക്കാതെയാണ്...
sreeshanth

ഐപിഎല്‍ മത്സരം; ശ്രീശാന്തിന്റെ ‘തൂവാലയുടെ ‘ രഹസ്യം വെളിപ്പെടുത്തി

നാലു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം ശ്രീശാന്തിന്റെ കരിയറില്‍ ഇരുട്ട് വീണത്. 2013 മെയില്‍ നടന്ന ഐപിഎല്‍ മത്സരത്തിലായിരുന്നു മലയാളി താരം ഒത്തുകളിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. രാജസ്ഥാന്‍ റോയല്‍സും കിങ്സ്...
david james

ഒരു ടൂറിസ്റ്റിനെപ്പോലെ ഇവിടേക്കു വന്ന് സ്ഥലങ്ങളൊക്കെ കണ്ട് തിരിച്ചുപോവാമെന്ന് ആരും കരുതണ്ട ;ഡേവിഡ് ജയിംസ്

ഐഎസ്എല്‍ സീസണിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോള്‍ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് ടീമിന്റെ കോച്ചായ ഡേവിഡ് ജെയിംസിനെ രൂക്ഷമായി വിമര്‍ശിച്ചത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. താന്‍ കണ്ടതില്‍ വച്ചും...
blasters kerala

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ അടുത്തമാസത്തിൽ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ അടുത്തമാസം സെപ്തംബര്‍ 1 മുതല്‍ 21 വരെ നടക്കും. തായ്ലന്‍ഡിലാണ് മത്സരങ്ങള്‍ നടക്കുക. അഞ്ച് പരിശീന മത്സരങ്ങളാണ് തായ്ലന്‍ഡില്‍ ടീം കളിക്കുക. ഇതിനായി 21 ദിവസത്തോളം...
kochi fifa under 17

ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്ബോള്‍ മത്സരത്തിന് കൊച്ചി വേദിയാകുന്നു

ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്ബോള്‍ മത്സരത്തിന് കൊച്ചി വേദിയാകുന്നു. ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ...
arjanteena

ഫിഫ ലോകകപ്പ്; അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു

സ്വന്തം തട്ടകത്തില്‍ പെറുവിനെതിരെയും ഗോള്‍ രഹിത സമനില വഴങ്ങിയതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. കോച്ച് ഹോര്‍ഹെ സാംപോളിക്കു കീഴില്‍ തുടര്‍ച്ചയായ...
citi news live
citinews