Thursday, July 18, 2019
-Advertisement-
shane warne

രൂക്ഷ വിമര്‍ശനo സ്റ്റീവ് വോയ്‌ക്കെതിരേ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും, സഹ താരവുമായ സ്റ്റീവ് വോയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. നോ സ്പിന്‍ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് വോയ്‌ക്കെതിരേ കടുത്ത വിമര്‍ശനം വോണ്‍ ഉന്നയിക്കുന്നത്.താന്‍...
india 208 runs

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം. 77 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ 130 റൺസിനു എറിഞ്ഞൊതുക്കി. ഇതൊടെയാണ് കേപ്‌ടൗൺ ടെസ്റ്റിൽ ഇന്ത്യയുടെ...
games

കോമൺവെൽത്ത് ഗെയിംസിന് ഗോൾഡ് കോസ്റ്റിൽ തുടക്കമായി

കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയിയലെ ഗോൾഡ് കോസ്റ്റിൽ തുടക്കമായി. വർണാഭമായ ദൃശ്യവിരുന്നാണ് ഉദ്ഘാടന ചടങ്ങിന് ഒരുക്കിയത്. 225 അംഗ ടീമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. മത്സരങ്ങൾ നാളെയാണ് തുടങ്ങുക. ഗെയിസ് ഈ മാസം 15ന് സമാപിക്കും....
aus vs ind

ഇന്ത്യ- ഒാസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഒട്ടും മോശമല്ലാത്ത തുടക്കം

ഇന്ത്യ- ഒാസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് ഒട്ടും മോശമല്ലാത്ത തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 34 റൺസോടെ...

കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സി സ്വന്തമാക്കി

2018 കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സി സ്വന്തമാക്കി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ക്വാര്‍ട്‌സ് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കേരള എഫ്‌സി ജേതാക്കളായത്.ബ്രയാന്‍...

ഹെല്‍മറ്റില്‍ നിന്നും ധോണി ദേശീയപതാക എടുത്തു മാറ്റി

ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക വഹിക്കുന്നവരാണ്. എന്നാല്‍ ധോണിയുടെ ഹെല്‍മറ്റില്‍ എന്തു കൊണ്ട് ഇന്ത്യയുടെ പതാക പതിച്ചിട്ടില്ലെന്ന് ആരാധകര്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്....

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയം

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആവേശ ജയം. 550 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 245 റണ്‍സിന് ഇന്ത്യ മടക്കുകയായിരുന്നു. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഗോളില്‍ ആതിഥേയര്‍ക്കെതിരെ 304 റണ്‍സിന്റെ...
sreesanth

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും. ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയത് ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബി.സി.സി.ഐ.ക്കുവേണ്ടി സി.ഇ.ഒ...
കോഹ്‌ലിയും സംഘവും ഇന്ത്യന്‍ ആരാധകരുടെ മാനം കാത്തു

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 75 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം

കോഹ്‌ലിയും സംഘവും ഇന്ത്യന്‍ ആരാധകരുടെ മാനം കാത്തു കോഹ്‌ലിയും സംഘവും ഇന്ത്യന്‍ ആരാധകരുടെ മാനം കാത്തു. പരാജയത്തിന്റെ വക്കില്‍ നിന്നും പൊരുതിക്കയറിയ ടീം ഇന്ത്യ ബംഗുളൂരുവില്‍ പകരം വീട്ടി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 75...
ab de villers

ആര്‍സിബി ആരാധകര്‍ക്കു സര്‍പ്രൈസ് : ഡി വില്ലേഴ്‌സ് ആര്‍സിബിയിൽ തുടരും

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസമായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതോടൊപ്പം വിദേശ പിച്ചുകളില്‍ ഇനി കളിക്കില്ല എന്നും എബിഡി...
citi news live
citinews