Tuesday, February 19, 2019
-Advertisement-

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച്‌ ചെല്‍സി എഫ് എ കപ്പ് കിരീടം സ്വന്തമാക്കി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ ചെല്‍സി എഫ് എ കപ്പ് കിരീടം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് ഹസാഡ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. കൂടുതല്‍ ഗോള്‍ നേടാന്‍...
india won

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റ് ജയം :രോഹിതിന് അർധസെഞ്ചുറി, പരമ്പര

വെറും പതിനഞ്ച് ഓവറിനുള്ളള മിന്നുന്നൊരു ജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. വിൻഡീസിനെതിരായ അഞ്ചാം ഏകദിനത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്കേവലം 105 റൺസ് മാത്രം വിജയലക്ഷ്യംമുണ്ടായിരുന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211...

കിരീടം കേരളത്തിന്; ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റിൽ

11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 30 മെഡലുമായി 112 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്.56 പോയിന്റ് നേടിയ തമിഴ്‌നാട് ആണ് രണ്ടാം സ്ഥാനത്ത്.അബിത മേരി മാനുവല്‍, സി ബബിത, മുഹമ്മദ്...

വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ ഒ​മ്പ​തു റ​ൺ​സി​ന് ഇം​ഗ്ല​ണ്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി

ഇ​ന്ത്യ​ക്ക് ഇ​നി​യും കാ​ത്തി​രി​ക്ക​ണം. അ​വ​സാ​ന ഓ​വ​ർ​വ​രെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യെ ഒ​മ്പ​തു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ട്ടു. ഇം​ഗ്ല​ണ്ട് ഉ​യ​ർ‌​ത്തി​യ 229 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ...
yousaf pathan

ഉത്തേജക മരുന്ന് ഉപയോഗം;യൂസഫ് പഠാന് വിലക്ക്

ഉത്തേജക മരുന്ന് ഉപോയഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ക്രിക്കറ്റ് താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ യൂസഫ് പഠാന് ബിസിസിഐ വിലക്കേർപ്പെടുത്തി. അഞ്ചു മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. 2017 ആഗസ്റ്റ് 15...
blasters kerala

കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. എതിരില്ലാത്ത ആറ് ഗോളിന്റെതോൽവിയാണ് കലൂരില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ഓസ്ട്രേലിയയിലെ ശക്തരായ മെല്‍ബണ്‍ സിറ്റി പ്രീസീസണാണെന്ന ദയ...

കോഹ്‌ലിയെ പുറത്താക്കിയതിൽ ആരാധകരുടെ പ്രതിഷേധമിരമ്പുന്നു

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയെ ‘ഔട്ട്’ വിധിച്ച അംപയര്‍ നിഗല്‍ ലോങിന്റെ തീരുമാനം വിവാദത്തില്‍. ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിരാടിന്റെ ബാറ്റിലും പാഡിലും ഒരേസമയം കൊണ്ടപ്പോള്‍...
ind footbaal

ആന തിടമ്പെടുക്കുന്നത് കണ്ട് ആട് മുക്കരുത്…. ഫുട്‌ബോൾ ആരാധകന്റെ കമന്റ്

സി.കെ വിനീതും റിനോ ആന്റോയും കളി കാണാനെത്തിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ അസഭ്യം പറഞ്ഞ ബെംഗളൂരു എഫ്.സി ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എട്ടിന്റെ പണി. ബെംഗളൂരു എഫ്.സിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍ തങ്ങളുടെ...
games

കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യക്ക് നാലാം മെഡല്‍

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക്ക് ലാത്തറിന് വെങ്കലം. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ...
ipl 20

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.

ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിക്കഴിഞ്ഞ ഐപിഎല്ലിന്റെ(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) 2019 സീസണ്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍...
citi news live
citinews