ശക്തരായ ബെംഗളൂരുവിനെ തകര്‍ത്ത് ചെന്നൈയ്ന് എഫ്.സി ചാമ്പ്യന്മാര്
ശക്തരായ ബെംഗളൂരുവിനെ സ്വന്തം മൈതാനത്ത് തകര്‍ത്ത് ചെന്നൈയ്ന് എഫ്.സി ചാമ്പ്യന്മാര്. ഇതു രണ്ടാം തവണയാണ് ചെന്നെയ്ന് ഐ.എസ്.എല്‍ കീരിടത്തല്‍ മുത്തമിടുന്നത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്...
ലയണല്‍ മെസ്സിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോര്‍ഡ്
ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ് പിന്തള്ളിയത്....
അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി
അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. ഇത് നാലാം തവണയാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിലെ വിശ്വകിരീടം ഉയർത്തുന്നത്. ഫൈനലിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസീസ്...
സൗരാഷ്ട്രയെ എറിഞ്ഞിട്ട് കേരളo; ബേസില്‍ തമ്പിക്കു നാല് വിക്കറ്റ് നേട്ടo
316/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം സൗരാഷ്ട്രയെ 270 റണ്‍സിനു എറിഞ്ഞിട്ട കേരളത്തിനു 46 റണ്‍സ് വിജയം. ഇന്ന് വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ-ബി മത്സരത്തിലാണ് സൗരാഷ്ട്രയെ കേരളം...
അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ 144 റണ്‍സിനു ശ്രീലങ്കയെ തോല്‍പ്പിച്ചു
അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. 144 റണ്‍സിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ഹര്‍ഷി ത്യാഗിക്ക് ആറ് വിക്കറ്റ്. 305 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 38.4 ഓവറില്‍ 160 റണ്‍സിന്...
കോമൺവെൽത്ത് ഗെയിംസിന് ഗോൾഡ് കോസ്റ്റിൽ തുടക്കമായി
കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയിയലെ ഗോൾഡ് കോസ്റ്റിൽ തുടക്കമായി. വർണാഭമായ ദൃശ്യവിരുന്നാണ് ഉദ്ഘാടന ചടങ്ങിന് ഒരുക്കിയത്. 225 അംഗ ടീമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. മത്സരങ്ങൾ നാളെയാണ് തുടങ്ങുക. ഗെയിസ് ഈ മാസം 15ന് സമാപിക്കും....
ഇംഗ്ലണ്ടിനെ തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ
ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ. ബോളിങ്ങിലും ബാറ്റിങ്ങിലും ഉൾപ്പെടെ മൽസരത്തിന്റെ സമസ്ത മേഖലകളിലും വ്യക്തമായ മേധാവിത്തം പുലർത്തി രാജകീയമായാണ് പാക്കിസ്ഥാന്റെ ഫൈനൽ പ്രവേശം. ഇംഗ്ലണ്ട്...
ഐപിഎൽ വേദി ചെന്നൈയില്‍ നിന്നും മാറ്റിയാല്‍ കേരളത്തിനു സാധ്യത
കാവേരി പ്രക്ഷോഭത്തെ തുടര്‍ന്ന് ഐപിഎൽ വേദി ചെന്നൈയില്‍ നിന്നും മാറ്റിയാല്‍ കേരളത്തിനു സാധ്യത. പ്രക്ഷോഭം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ നടക്കേണ്ട ഐപിഎൽ മൽസരങ്ങൾ മറ്റൊരു വേദിയിലേക്കു മാറ്റാൻ തീരുമാനം. വിവിധ തമിഴ്...
സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ ബി. സായ് പ്രണീതിന്
ഇന്ത്യന്‍ താരമായ കെ. ശ്രീകാന്തിനെ തോൽപ്പിച്ചാണ് ഫൈനലില്‍ സായ് പ്രണീത് ആദ്യ സൂപ്പർ സീരീസ് കിരീടം സ്വന്തമാക്കിയത്
സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ ബി. സായ് പ്രണീതിന്. ഇന്ത്യന്‍ താരമായ കെ. ശ്രീകാന്തിനെ...
ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു: രഹാനെ പുറത്ത്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്റ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തി. ഓപ്പണര്‍ ശിഖര്‍...