Monday, December 17, 2018
-Advertisement-

ധോണിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി

ധോണിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കിയത്. ധോണിയുടെ 3454 റണ്‍സ്...
blind world cup

പാക്കിസ്ഥാനെ തകര്‍ത്തു ;കാ‍ഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യ്ക്ക് കിരീടം

ഇന്ത്യന്‍ കായിക മേഖലയ്ക്ക് ചരിത്ര നേട്ടം. കാ‍ഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യന്‍ സംഘം വെന്നികൊടി പാറിച്ചു. ഏകദിന ലോകകപ്പിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ കാ‍ഴ്ചയില്ലാത്തവരുടെ ലോകകപ്പ് സ്വന്തമാക്കുന്നത്....
yousaf pathan

ഉത്തേജക മരുന്ന് ഉപയോഗം;യൂസഫ് പഠാന് വിലക്ക്

ഉത്തേജക മരുന്ന് ഉപോയഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ക്രിക്കറ്റ് താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ യൂസഫ് പഠാന് ബിസിസിഐ വിലക്കേർപ്പെടുത്തി. അഞ്ചു മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. 2017 ആഗസ്റ്റ് 15...
india 208 runs

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം. 77 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ 130 റൺസിനു എറിഞ്ഞൊതുക്കി. ഇതൊടെയാണ് കേപ്‌ടൗൺ ടെസ്റ്റിൽ ഇന്ത്യയുടെ...
kerala bangalore

കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ 3 ഗോളിനു ബംഗളുരു ജയിച്ചു

കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ ബെംഗളുരുവിനു 3 ഗോളിന്റെ വമ്പന്‍ വിജയം. സന്ദേശ് ജിങ്കാന്റെ ഫൗളിൽ ബെംഗളുരുവിന് പെനൽറ്റി ലഭിച്ചിരുന്നു. അവസരം ഭംഗിയായി വലയിലെത്തിച്ച് ഛേത്രി ബെംഗളുരുവിനു വിജയം നേടിക്കൊടുക്കുകയായിരുന്നു. ആദ്യ...
dhawan

ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ വിജയം

ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ വിജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യയുടെ നേട്ടം. ലങ്ക ഉയര്‍ത്തിയ 216 റണ്‍സെന്ന...
kohli

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി. 238 പന്തില്‍ 20 ബൗണ്ടറികൾ നേടിയാണ് കോഹ്‌ലി കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ചുറി തികച്ചത്. ഇതോടെ ആറ് ഇരട്ട...
Kohli Virat

ക​ളി​ക്കാ​ർ​ക്ക് വേ​ണ്ട​ത്ര വി​ശ്ര​മം ഇല്ല പൊട്ടിത്തെറിച്ച്‌ വി​രാ​ട് കോ‌​ഹ്‌​ലി

ക​ളി​ക്കാ​ർ​ക്ക് വേ​ണ്ട​ത്ര വി​ശ്ര​മം അ​നു​വ​ദി​ക്കാ​ത്ത​തിൽ പൊ​ട്ടി​ത്തെ​റി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ‌​ഹ്‌​ലി. ആ​സൂ​ത്ര​ണ​ത്തി​ലെ പാ​ളി​ച്ച ക​ളി​ക്കാ​രു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും മു​ന്പ് ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് വി​ശ്ര​മം ല​ഭി​ക്കുന്നതെന്നും നാ​ഗ്പു​രി​ൽ...
rashid

റാഷിദ് ഖാന്റെ ത്രസിപ്പിക്കുന്ന ഗൂഗ്ലിയില്‍ വിക്കറ്റു രണ്ടു കഷ്ണമായി

അഫ്ഗാനിസ്ഥാന്റെ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന്റെ ത്രസിപ്പിക്കുന്ന ഗൂഗ്ലിയില്‍ വിക്കറ്റു രണ്ടു കഷ്ണമായ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചിറഅറഗോങ് വികിന്‍സിന്റെ ദില്‍ഷന്‍ മുനവീരക്കെതിരെയാണ് കോമിളാ വിക്‌ടോറിയന്‍സിന്റെ...
kochi fifa under 17

ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി

ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. നവംബര്‍ 17നാണ് ഐഎസ്എല്‍...
citi news live
citinews